0%

Chapter Title : എനിക്കും ചേച്ചിക്കും ഞങ്ങൾ മാത്രം 11 [Gulmohar]

Author : Gulmohar Read All Parts 8.1K

എനിക്കും ചേച്ചിക്കും ഞങ്ങൾ മാത്രം 11

Enikkum Chechikkum njangal Maathram Part 11 | Author : Gulmohar

Previous Part | www.kkstories.com


"എന്തായി വൈദ്യനെ കാണാൻ പോയിട്ട്"

സുമയും സുഭാഷും കൂടി കുട്ടികൾ ഇല്ലാത്തതിന് ചികിത്സക്കായി സുഭാഷിന്റെ സുഹൃത്ത് പറഞ്ഞ ഒരു വൈദ്യനെ കാണാൻ പോയിരുന്നു. അതിനെകൂറിച്ചാണ് ശരത്ത് അവളോട് ചോദിക്കുന്നത്.

"എന്താവാൻ എത്രതവണ ഇത് പോലെ പോയിരിക്കുന്നു. എന്നാൽ ഹോസ്പിറ്റൽ കാണിക്കാൻ സമ്മതിക്കില്ല. ഇതുപോലത്തെ മുറി വൈദ്യവും മന്ത്രവാദ സെറ്റപ്പ് ആണ് പുള്ളിക്ക് പറ്റു. ഡോക്ടറെ കാണിച്ചാൽ ടെസ്റ്റ് ചെയ്ത് പുള്ളിക്കാണ് പ്രശ്നമെന്ന് അറിഞ്ഞാൽ വിരശുരനായ പോലീസുക്കരന് അത് ക്ഷീണമല്ലേ. പക്ഷേ അമ്മയ്ക്കും മോനും ഞാൻ മച്ചിയാണ് സ്ഥാപിക്കാനാ ഇഷ്ടം. പിന്നെ ആരെങ്കിലും എന്തെങ്കിലും പറയുമ്പോൾ ഇതുപോലെ ഒരോരുത്തരെ പോയി കാണും"

സുമയുടെ വാക്കുകളിലെ ആ കയ്പ്പും പരിഹാസവും ശരത്തിന്റെ ഉള്ളിൽ ഒരു വിങ്ങലുണ്ടാക്കി. സുഭാഷ് തന്റെ ആണത്തത്തെക്കുറിച്ചുള്ള മിഥ്യാഭിമാനത്തിന് മുന്നിൽ സുമയുടെ ആഗ്രഹങ്ങളെയും അഭിമാനത്തെയും ബലികഴിക്കുകയാണെന്ന് അവന് മനസ്സിലായി.

സുമ പതുക്കെ എഴുന്നേറ്റ് കട്ടിലിൽ ചാരിയിരുന്നു. അവളുടെ കണ്ണുകളിൽ നിസ്സഹായതയും ദേഷ്യവും പടരുന്നത് ശരത്ത് നോക്കിനിന്നു.

"പോലീസുകാരന്റെ യൂണിഫോമിനുള്ളിൽ ഇത്രയും വലിയൊരു പേടിത്തൂറി ഇരിപ്പുണ്ടെന്ന് നാട്ടുകാർക്കറിയില്ലല്ലോ" സുമ ഒരു ദീർഘനിശ്വാസത്തോടെ പറഞ്ഞു. "സ്വന്തം കുറവുകൾ സമ്മതിക്കാൻ ഭയമുള്ളതു കൊണ്ടാണ് പുള്ളി ഈ മുറിവൈദ്യന്മാരുടെ പുറകെ പോകുന്നത്. പഴി കേൾക്കാൻ എപ്പോഴും ഒരു 'മച്ചി' ഉണ്ടല്ലോ."

ശരത്ത് അവളുടെ കൈകൾ ചേർത്തുപിടിച്ചു. "സുമക്കുട്ടി വിഷമിക്കണ്ട. ചേച്ചിക്ക് ഒരു കുറവുമില്ലെന്ന് എനിക്കറിയാം. ആരുടെ മുന്നിലും ചേച്ചി തോറ്റു കൊടുക്കണ്ട," അവൻ ആത്മാർത്ഥതയോടെ പറഞ്ഞു.

💬 Comments

View all comments