0%

Chapter Title : എനിക്കും ചേച്ചിക്കും ഞങ്ങൾ മാത്രം 11 [Gulmohar]

Author : Gulmohar Read All Parts 10.5K

അവന്റെ മുഖം തന്റെ കൈപ്പിടിയിലൊതുക്കി. "അവൻ നിന്നെ എന്ത് വിളിച്ചാലും, നിന്റെ ഉള്ളിൽ അവൻ നിന്റേതാണെന്ന സത്യം ഉണ്ടല്ലോടാ. ഈ ലോകത്തിന് മുന്നിൽ നമുക്ക് ചില വേഷങ്ങൾ കെട്ടേണ്ടി വരും. പക്ഷേ എന്റെ ഹൃദയത്തിൽ നീയും ഈ കുഞ്ഞും മാത്രമായിരിക്കും." അവൾ അവന്റെ നെറ്റിയിൽ പതുക്കെ ചുംബിച്ചു.

ആ മുറിയിൽ അല്പനേരം മൗനം പടർന്നു. സുമ പറഞ്ഞതുപോലെ, ഇന്നത്തെ ഈ വലിയ സന്തോഷത്തെ തർക്കങ്ങൾ കൊണ്ട് ഇല്ലാതാക്കാൻ അവർ ആഗ്രഹിച്ചില്ല. ശരത്ത് പതുക്കെ അവളെ തന്റെ നെഞ്ചോട് ഒന്നുകൂടി ചേർത്ത് പിടിച്ചു.

തുടരും.....

💬 Comments

View all comments