0%

Chapter Title : എനിക്കും ചേച്ചിക്കും ഞങ്ങൾ മാത്രം 2 [Gulmohar]

Author : Gulmohar Read All Parts 19.1K

വീണ്ടും കൊഴിഞ്ഞു പോയി കൊണ്ടിരുന്നു. ഞാൻ വീണ്ടും സ്കൂളിൽ പോയി തുടങ്ങി. ശരണ്യ ചേച്ചി വല്ലപ്പോഴും ഫോൺ വിളിക്കും, അത് തന്നെ ഒന്നോ രണ്ടോ വാക്കുകളിൽ അവസാനിക്കുന്ന സംഭഷണം മാത്രമായിരുന്നു അത്.

രാത്രിയിൽ ഷീബേച്ചി എന്നെ കെട്ടിപ്പിടിച്ചു കിടക്കായിരുന്നു.

ഞാൻ: ചേച്ചി

ഷീബേച്ചി: മ്മ്

ഞാൻ: ചേച്ചിക്ക് വിഷമമുണ്ടോ കല്യാണം നടക്കാത്തതിൽ

കുറച്ച് നേരത്തേക്ക് ചേച്ചിയിൽ നിന്ന് മറുപടി ഒന്നും കിട്ടിയില്ല.

ഷീബേച്ചി: ഇനി എനിക്ക് നീ ഉണ്ടല്ലോ. നീ എന്നെ നോക്കില്ലേ, പിന്നെ ഞാൻ എന്തിന് വിഷമിക്കണം. നീ എന്റെ കാര്യങ്ങൾ എല്ലാം നോക്കിയാൽ എന്റെ എല്ലാം നിനക്കുള്ളതാ.

ഞാൻ: എനിക്ക് ചേച്ചിടെ കാശും സ്വത്തും ഒന്നും വേണ്ട. ചേച്ചി എന്നെ വിട്ടു പോകാതിരുന്ന മതി.

ഷീബേച്ചി: ഞാൻ എന്റെ കുട്ടനെ വിട്ട് എവിടെ പോകാനാ.

അതും പറഞ്ഞ് ചേച്ചി എന്റെ കവിളിൽ ചേച്ചിടെ അധരങ്ങൾ അമർത്തി.

പിറ്റേന്ന് ഒരു ഞായറാഴ്ച ആയിരുന്നു. കാലത്ത് തന്നെ നല്ല ബഹളം കേട്ടാണ് ഞാൻ ഉണർന്നത്. വേറെ ഒന്നും അല്ല, അടുത്ത വീട്ടിലെ സുമ ചേച്ചിയും അമ്മായിയമ്മയും തമ്മിൽ ഉള്ള വഴക്കാണ്. അത് ഇടക്കിടെ ഉള്ളതാണ്. ആ തള്ള സീരിയൽ അമ്മായിയമ്മമാരെ വെല്ലുന്ന പ്രകടനം കാഴ്ച വെക്കുന്ന അമ്മായിമ്മ ആണ്. സുമേച്ചിയുടെ ഭർത്താവ് പോലീസിൽ ആണ്. കല്യാണം കഴിഞ്ഞിട്ട് അഞ്ച് വർഷം ആയി, ഇതുവരെ കുട്ടികൾ ഇല്ല. സുമേച്ചി എംബിഎ കഴിഞ്ഞതാ. ചേച്ചിക്ക് ജോലിക്ക് പോകണമെന്ന് വലിയ ആഗ്രഹം ആയിരുന്നു. പക്ഷേ ഈ തള്ളയും മോനും വിടില്ല. എന്റെ അമ്മ ആയിരുന്നു ചേച്ചിടെ വലിയൊരു ആശ്വാസം. എല്ലാ സങ്കടങ്ങളും

💬 Comments

View all comments