Chapter Title : എനിക്കും ചേച്ചിക്കും ഞങ്ങൾ മാത്രം 5 [Gulmohar]
പോയത് ഗ്രൗണ്ടിലേക്ക് ആയിരുന്നു. അവിടെ ഒരു ഒഴിഞ്ഞ സ്ഥലത്ത് അവൻ പോയിരുന്നു. അവന്റെ മനസ്സിൽ ശരിയും തെറ്റും ആയുള്ള മല്ലയുദ്ധം നടക്കുകയായിരുന്നു.
അവൻ ഏറെ നേരം കഴിഞ്ഞാണ് വീട്ടിൽ തിരിച്ച് എത്തിയത്, ചേച്ചി എങ്ങനെ ഫേസ് ചെയ്യും എന്ന് ആലോചിച്ച് അവന് എത്തും പിടിയും കിട്ടിയില്ല. അവൻ വീട്ടിൽ കയറിയപ്പഴേ കണ്ടും ടിവി കണ്ടിരിക്കുന്ന ചേച്ചിയെ.
ശരത്തിനെ കണ്ടതും ഷീബ ചോദിച്ചു.
"എവിടെ ആയിരുന്നു ഇത്രയും നേരം"
ശരത്ത്: ഞാൻ ഗ്രൗണ്ടിൽ
ഷീബ: ഉം
ഷീബ മറുപടിയായി ഒന്ന് മൂളി.
ഷീബ: പോയി മേല് കഴുകി വാ ഞാൻ അത്താഴം എടുത്തുവെക്കാം
അതും പറഞ്ഞ് ഷീബ അടുക്കളയിലേക്ക് പോയി. പതിവ് പോലെ ഒന്നും സംഭവിക്കാത്ത പോലെ ഉള്ള ചേച്ചിയുടെ പെരുമാറ്റം അവനെ അത്ഭുതപ്പെടുത്തി. ചേച്ചിയ്ക്ക് മൾട്ടിപ്പിൾ പേഴ്സണലിറ്റി ആണോ എന്ന് വരെ അവൻ ചിന്തിച്ചു.
അവൻ കുളിച്ച് വന്നപ്പോൾ ഷീബ അത്താഴം വിളമ്പി അവനെ കാത്തിരിക്കുന്നുണ്ടായിരുന്നു. രണ്ടു പേരും കൂടി അത്താഴം കഴിച്ചു. ഈ സമയം ഒന്നും കാര്യമായ സംസാരം അവർ തമ്മിൽ ഉണ്ടായില്ല.
ശരത്ത് അത്താഴം കഴിച്ചു കഴിഞ്ഞ് കുറച്ച് നേരം ടിവി കണ്ട് ഇരുന്നു. ഈ സമയം ഷീബ അടുക്കളയിൽ ആയിരുന്നു. അധികം നേരം അവിടെ ഇരിക്കാതെ അവൻ റൂമിൽ പോയി കിടന്നു. അടുക്കളയിലെ പണി എല്ലാം ഒതുക്കി ഷീബ റൂമിലേക്ക് വന്നു. മേല് കഴുകിയിട്ട് വരാം എന്ന് പറഞ്ഞ് ബാത് റൂമിൽ കയറി. ശരത്ത് മലർന്നു കിടന്ന് ചിന്തയിൽ മുഴുകി കിടക്കുകയായിരുന്നു.
കുറച്ച് കഴിഞ്ഞപ്പോൾ ഷീബ ബാത് റൂമിൽ നിന്ന് ഇറങ്ങി വന്നു.
💬 Comments
View all comments