Chapter Title : എനിക്കും ചേച്ചിക്കും ഞങ്ങൾ മാത്രം 8 [Gulmohar]
ചേച്ചി വല്ലാതെ നിർബന്ധിച്ചപ്പോൾ, തളർച്ച കാരണം ഞാൻ അവരുടെ കട്ടിലിന്റെ ഒരറ്റത്ത് ചരിഞ്ഞു കിടന്നു. ആ മുറിയിൽ പടർന്ന ചേച്ചിയുടെ ഗന്ധവും ആ തണുപ്പും എന്നെ വല്ലാതെ ആശ്വസിപ്പിച്ചു.
കുറച്ചു സമയം കഴിഞ്ഞപ്പോൾ ചേച്ചി പതുക്കെ എന്റെ അടുത്തേക്ക് നീങ്ങിയിരുന്നു. അവർ എന്റെ മുടിയിഴകളിലൂടെ വിരലോടിച്ചു.
"നിന്നെപ്പോലെ ഒരാളെ എനിക്ക് തന്നത് ഈശ്വരനാണ്. എന്റെ ജീവിതത്തിലെ എല്ലാ സങ്കടങ്ങളും നീ കൂടെയുള്ളപ്പോൾ ഞാൻ മറന്നുപോകുന്നു." ചേച്ചിയുടെ ശബ്ദം വല്ലാതെ ഇടറിയിരുന്നു.
ദിവസങ്ങൾ വീണ്ടും കടന്ന് പോയി.
മാസത്തിൽ ഒരിക്കലാണ് സുഭാഷേട്ടൻ വീട്ടിൽ വരുന്നത്. ഇന്ന് സുഭാഷേട്ടൻ വീട്ടിലുള്ള ദിവസമാണ്. ഈ ദിവസങ്ങളിൽ എനിക്കുള്ള ഭക്ഷണം സന്ധ്യയ്ക്ക് തന്ന് ചേച്ചി വീട്ടിൽ പോകും.
രാത്രി ഭക്ഷണം ഒക്കെ കഴിച്ച് അമ്മായിയമ്മയ്ക്ക് മരുന്ന് കൊടുത്ത് അടുക്കളയെല്ലാം ഒതുക്കി സുമ തന്റെ റൂമിലേക്ക് വന്നു. സുഭാഷ് ബെഡിൽ കിടക്കുന്നുണ്ടായിരുന്നു. അവൾ മറാനുള്ള തുണി എടുത്ത് മേലുകഴുകനായി കുളിമുറയിൽ കയറി. കുളി കഴിഞ്ഞ് ഡ്രസ് മാറി അവൾ പുറത്തിറങ്ങി. റൂമിലെ ലൈറ്റണച്ച് അവൾ സുഭാഷിന്റെ അടുത്തായി ബെഡിൽ കിടന്നു
സുഭാഷേട്ടൻ വീട്ടിലുള്ള ദിവസങ്ങളിൽ ആ വീടിന്റെ അന്തരീക്ഷം വല്ലാതെ മാറും. പുറമെ നിശബ്ദമാണെങ്കിലും ഉള്ളിൽ ഒരുതരം വീർപ്പുമുട്ടൽ അനുഭവപ്പെടും. സുമ ചേച്ചിക്ക് ആ ദിവസങ്ങൾ ഒരു കടമ നിർവ്വഹിക്കൽ മാത്രമാണ്.
ലൈറ്റണഞ്ഞതോടെ ആ മുറിയിൽ ഇരുട്ട് പടർന്നു. ജനാലയ്ക്കൽ തട്ടിവിളിക്കുന്ന കാറ്റിന്റെ ശബ്ദം മാത്രം. സുമ ചേച്ചി ബെഡിന്റെ ഒരറ്റത്ത് ഒതുങ്ങിക്കൂടി കിടന്നു. കുളി കഴിഞ്ഞു വന്നപ്പോൾ ശരീരത്തിനുണ്ടായ ആ തണുപ്പ് സുഭാഷേട്ടന്റെ സാമീപ്യത്താൽ പതുക്കെ ഭയമായി മാറുകയായിരുന്നു.
അധികം വൈകാതെ സുഭാഷേട്ടൻ
💬 Comments
View all comments