0%

Chapter Title : എനിക്കിത് എന്തിന്റെ കേടായിരിന്നു???? [ആനീ]

Author : ആനീ Read All Parts 21K

എനിക്കിത് എന്തിന്റെ കേടായിരിന്നു????

Enikkithu Enthinte Kedayirunnu ???? | Author : Aani


ഹായ് ഫ്രണ്ട്സ് ഇതൊരു ലോജിക് ഇല്ലാത്ത ചെറിയ കഥയാണ്, മുൻപുള്ള കഥയുമായി സാമ്യം തോന്നാം,കഥയെ കഥയായി മാത്രം കാണുക.. അല്ലേ കണ്ടം വഴി കിഞ്ഞു പാഞ്ഞോ 🤗🤗

അപ്പോൾ എല്ലാ കമ്പി കൂട്ടുകാർക്കും ഇ K.L78 കാരന്റെ ന്യൂ ഇയർ ആശംസകൾ 💕

…………………………………………………..

സൂര്യൻ തന്റെ കോപം മൊത്തം ഭൂമിയിൽ തീർക്കുന്ന വേനൽക്കാലം പകൽ സമയം ചൂട് കൊണ്ട് ഇലകളും പൂക്കളും പോലും വാടി തളരുന്നു…

അന്നും പതിവ് പോലെ നല്ല ചൂടുള്ള ഒരു ദിവസമായിരുന്നു.

ഇപ്പോൾ രാത്രിയായിട്ടും താപനിലക്ക് ഒട്ടും മാറ്റമില്ല എങ്കിലും പകലിനെ അപേക്ഷിച്ച് അൽപ്പം കുറഞ്ഞു എന്നുവേണം കരുതാൻ…

വർഷയും കിഷോറും ഉറങ്ങാൻ തയ്യാറെടുക്കുമ്പോൾ, തുറന്ന ജനാലയിൽ ഒരു ചെറിയ കാറ്റ് ആ മുറിയിലാകെ ചുളം വിളിക്കുന്നുണ്ടായിരിന്നു…

സോപ്പ് തേച്ചിട്ട് ഷവർ ഓൺ ചെയ്ത് ദേഹമാസഹലം വെള്ളം ഒഴിച്ചിട്ടും വർഷക്ക് തന്റെ ശരീരം ഒന്ന് തണുത്തതു പോലെ തോന്നിയില്ല…

“എത്ര നേരം ഇങ്ങനെ നിന്നു….., എന്റെ കൃഷ്ണ തണുക്കുന്നില്ലല്ലോ ശരീരം” .

അവൾക്ക് ദേഷ്യം വന്നു പിന്നെ വേഗം തന്നെ ഒരു ടവ്വലുകൊണ്ട് തോർത്തികൊണ്ട് വേഗം പുറത്തിറങ്ങി അവളുടെ സുന്ദരവും മിനുസമാർന്നതുമായ ചർമ്മത്തിൽ ആ സുഗന്ധമുള്ള മുല്ലപ്പു സോപ്പിൻ്റെ നറു മണം ഉണ്ടായിരുന്നു.

അവൾ കിഷോർ വാങ്ങി കൊടുത്ത രാത്രി മാത്രം ഇടാറുള്ള നേർത്തതും മുട്ടപ്പം പൊക്കം മാത്രമുള്ള ഇളം പിങ്ക്, സെമി-സീ ത്രൂ വസ്ത്രം എടുത്തു ധരിച്ചു പിന്നെ അതിന്റെ നടുക്കുള്ള രണ്ടു വള്ളികൾ

💬 Comments

View all comments