Chapter Title : എനിക്കിത് എന്തിന്റെ കേടായിരിന്നു???? [ആനീ]
തന്നെ അബദ്ധമാ പോരാത്തതിന് വേറെ ആളുകൾ കണ്ടാൽ അത് മതി തത്കാലം ഒളിക്കാം അവളുടെ ഉള്ളൊന്നു കാളി പെട്ടന്ന് അടുത്തുള്ള വള്ളി പയർ ചുറ്റി കിടക്കുന്ന ഒരു ചെറിയ ഒരു കുറ്റിചെടിയുടെ ഇടയിലേക്ക് അവൾ നുഴഞ്ഞു കയറി…
കിട്ടിയ തക്കത്തിന് ശ്രീക്കുട്ടനും അവളുടെ പുറകെ അ കുറ്റി കാട്ടിലേക്ക് കയറി.. പുറത്ത് വള്ളി പയർ ഉണ്ടേലും അതിന്റെ ഒരു വശത്തൂടെ ശ്രെദ്ധിച്ചു നോക്കിയാൽ അവർ രണ്ടു പെരും അതിന്റെ ഉള്ളിൽ ഉള്ളത് പുറത്തുന്നു കാണാമായിരുന്നു എന്നാൽ അങ്ങനെ കാണണമെങ്കിൽ വഴിയിൽ നിന്നും കാട്ടിലേക്ക് കയറണമായിരുന്നു.. അതാരും ചെയ്യാൻ പോകുന്നില്ലെന്നു ശ്രീക്കുട്ടന് അറിയാമായിരുന്നു…
‘എടാ ചെക്കാ നീ എങ്ങോട്ടാ”
സ്ഥലം കുറഞ്ഞ അ ഇടയിലേക്ക് ഒപ്പം അവനും കേറിയത് കണ്ട് ദേഷ്യം വന്ന വർഷ അവനോടു ചൂടായി…
“ചേച്ചി മിണ്ടല്ലേ അത് പോലിസ് ആണെന്ന തോന്നുന്നേ”
“പോലീസോ???”
വർഷയുടെ ചങ്ങൊന്നു കാളി..
ദൈവമേ അവർ ച്ചിട്ടു കളി കാരെ പിടിക്കാൻ വന്നതാവും കിഷോറേട്ടൻ അങ്ങോട്ടാണല്ലോ പോയെ………. ഈശ്വരാ ആവരൂടെ കയ്യിൽ പെടല്ലേ.. വർഷ ഞെഞ്ചുരുക്കി ദൈവത്തെ വിളിച്ചു..
“ചേച്ചി അവർ ഇങ്ങെത്തി ”
“യോ ഇവിടുന്നു വേറെ എവിടേലും പോയി ഇരിക്കടാ ”
വർഷയുടെ സമനില തെറ്റി…
“എന്റെ ചേച്ചി ഇവിടുന്നു ഇറങ്ങിയാൽ ഉറപ്പായും എന്നേയും പോലീസ് കൊണ്ട് പോകും പ്ലീസ് അനങ്ങാതെ ഇരിക്ക്”
ശ്രീക്കുട്ടൻ കുനിഞ്ഞുകൊണ്ട് കയ്യും മുട്ടും കുത്തി നിന്നു കുറ്റി ഇലകൾക്ക് ഇടയിലൂടെ നോക്കുന്ന വർഷയുടെ അരികിലായി മുട്ട് കുത്തി ഇരിന്നു…
“ദൈവമേ പോലിസ് തന്നെയാ എന്താ ചെയ്ക ”
“ചേച്ചി മിണ്ടല്ലേ ഇവിടെ
💬 Comments
View all comments