0%

Chapter Title : എനിക്കായി കരുതിവച്ചതു 2 [Akhil]

Author : Kambikathakal Read All Parts 846

പോകുന്ന പോലെ ?

ഞങ്ങൾ കട്ടിലിന്റെ ഇരു വശങ്ങളിൽ ആയിട്ട് അകലം പാലിച്ചു കിടന്ന്. വേറെ ഒന്നും കൊണ്ടല്ലട്ടോ ആവശ്യത്തിനെ കണ്ട്രോൾ ഒക്കെ എനിക്കുണ്ട്.

പിന്നെ ഞൻ ഓർത്ത് ഇതിലും ഭേദം ആണ് സോഫ തന്നെയിരുന്നു ഞൻ മനസ്സിൽ ഓർത്തതും അവൾ എന്റടുത്തേക്ക് നീങ്ങി വന്നതും ഒരുമിച്ച് ആയിരുന്നു. അവളുടെ മുഖം എന്റെ കയ്യിലും അവളുടെ ഒരു കൈ എന്റെ നെഞ്ചത്തും. കുറച്ചു നേരം അങ്ങനെ കിടന്നു ഞൻ അനങ്ങില്ല. അവൾ വീണ്ടും പഴയ സ്ഥാലത്തേക്ക് മാറി തിരിഞ്ഞു കിടന്നു. അത്‌ പിണങ്ങി പോയത് ആണെന്ന് എനിക്ക് മനസ്സിലായി.

ഞൻ അവളെ പുറകിൽ കൂടി കേറ്റി പിടിച്ചു അവൾ അപ്പൊ തിരിഞ്ഞ് എന്റെ നേരെ കിടന്നു ഇപ്പൊ ഞങ്കൾക് പരസ്പരം കാണാം

എന്തെ തുറിച്ചു നോക്കണ

അത്‌ തന്നെ എനിക്കും പറയാനുള്ള എനിക്ക് പാടില്ല പനി മാറീട്ടില്ല അത്‌ ഓർമ വേണം

മ്മ് ആഹ് ഓർമ ഉള്ളത് കൊണ്ട് ആണ് നീ ഇപ്പൊ ഇങ്ങനെ കിടക്കണ

ഇന്ന് നിന്റ ചുണ്ട് എന്താ ചുവന്നിരിക്കണേ

എല്ലാ ദിവസം ഉള്ളത് പോലെ തന്നെ പ്രേതേകിച് ഒന്നുമില്ല

ഞാൻ :ഒരുമ്മ തരോ എനിക്ക്

ഇല്ല

അതെന്താ

തരാൻ പറ്റില്ലാന്ന്

നീ എന്റെ കയ്ക്കുള്ളിൽ ആണ് കിടക്കണത് എന്ന് ഓർക്കണം

അവളുടെ ചുവന്ന ചുണ്ട് കൊണ്ട് എന്റെ നെഞ്ചത്തും കവിളിലും ചുംബിച്ചു

അപ്പൊ പേടി ഇണ്ടല്ലേ

അയ്യടാ പേടി ആ ആർക്ക്

ഞാനും അവളുടെ നെറ്റിയിൽ ഉമ്മവെച്ചു കൊണ്ടിരുന്നു

അതിൽ കാമം എന്നതിൽ ഉപരി എന്റെ സ്നേഹം ആയിരുന്നു തോന്നിയത് എന്നാൽ കൂടുതൽ

💬 Comments

View all comments