0%

Chapter Title : എനിക്കായി കരുതിവച്ചതു 2 [Akhil]

Author : Kambikathakal Read All Parts 887

അതെ

പാറു : ഞൻ ഒരു കാര്യം പറയട്ടെ

എന്താ

നമ്മുക്ക് ബാഗ് എടുത്ത് ഇപ്പൊ ഇറങ്ങാം. ബീച്ചിൽ ഒക്കെ പോയിട്ട് 8 മണി ആകുമ്പോ റയിൽവേ സ്റ്റേഷനിൽ ലോട്ട് പോകാം.

നിന്റ പനി മാറിയ

ആഹ്ഹ മാറി

എന്നാ പിന്നെന്തിനാ ബീച്ചിൽ പോണ സമയം കളയാൻ. ഞൻ നോക്കി ചിരിച് എന്റെ ചിരി കണ്ടപ്പോൾ അവൾക്ക് കാര്യം മനസ്സിലായി.

വേണ്ട മോനെ എന്റെ പനി മാറീട്ടില്ല

എന്നാ ബീച്ചിലും പോകണ്ട ഇവിടെ ഇരിക്കാം

അവൾ എന്റെ അടുത്ത് വന്ന് നെഞ്ചിൽ തല വെച്ച് കിടന്ന് കൊണ്ട് പറഞ്ഞു

ഇനി നമ്മൾ നാട്ടിൽ ചെന്നാൽ. ബോർ ആയിരിക്കും. പ്ലീസ് ബീച്ചിൽ പോകാം.

അവളെ എതിർക്കാൻ തോന്നിയില്ല എന്നാ ശെരി പോകാം റെഡി ആയിക്കോ

അങ്ങനെ ഞങ്ങൾ റെഡി ആയി രണ്ടു ട്രാവൽ ബാക്ക് പാക് ചെയ്തു എടുത്ത്. ഹൌസ് ഓണർ കാണാത്ത ഇറങ്ങി. ബൈക്കിൽ എടുത്ത്. ഒരു ബാഗ് മുമ്പിലും ഒരെണ്ണം അവളും പിടിച്ചു. പയ്യെ ബീച്ച്ലേക്ക് പോയി. അവൾ എന്നേ മുറുകെ പിടിച്ചു പുറകിൽ ഇരുന്ന.

3 മണി ആയി കോവളം ബീച്ചിൽ എത്തിയപ്പോ. വണ്ടി വെച്ച് ബാഗും തൂക്കി ബീച്ച്ലേക്ക് ഇറങ്ങി.പൊതുവെ ഇന്ന് ആളുകൾ കുറവായിരുന്നു ബീച്ചിൽ. ആദ്യം കടലിലോട്ട് ഇറങ്ങിയത് അവൾ ആയിരുന്നു ഞൻ കരയിൽ തന്നെ നിന്ന് ഡ്രസ്സ്‌ നനഞ്ഞാൽ പിന്നെ ട്രെയിനിൽ ഇരിക്കുമ്പോൾ മൊത്തത്തിൽ ഇറിറ്റേഷൻ ആകും. അവൾ അതൊന്നും കാര്യം ആക്കാതെ. ബാഗ് എന്റെ കയ്യിൽ തന്നിട്ട് കടലിലോട്ട് ഇറങ്ങി. ആദ്യത്തെ തിരയിൽ തന്നെ അവളുടെ ചുരിദാറിന്റെ പാന്റ്

💬 Comments

View all comments