Chapter Title : എനിക്കായി കരുതിവച്ചതു 2 [Akhil]
9 30 ആയി. ഞൻ വേഗം എഴുന്നേറ്റു റെഡി ആയി റോഡിലോട്ട് നടന്നു. ആരും ഇല്ലാത്ത ഒരു സ്ഥാലത് പോയി വെയിറ്റ് ചെയ്തു നിന്നു 10.15 ആയപ്പോൾ അവൾ അച്ഛന്റ്റെ ബൈക്ന്റെ പുറകിൽ ഇരുന്നു പോയി. ആഹ് മൈരൻ എന്തിനാണോ എന്നേ തുറിച്ചു നോക്കിയത്.
പിന്നെ രാവിലെ തൊട്ട് രാത്രി വരെ ഉറക്കം തീറ്റ ഉറക്കം അതൊക്കെ തന്നെ പ്രേതേകിച് വേറെ പരുപാടി ഒന്നും ഇല്ല
എനിക്ക് അവളെ കാണണോ സംസാരിക്കാനോ കഴിയില്ലെന്നെ എനിക്ക് നേരത്തെ അറിയാമായിരുന്നു പകൽ ഉറങ്ങുന്ന കൊണ്ട് രാത്രി 3 മണി ആകുമ്പോൾ ആണ് പിന്നെ ഉറങ്ങുന്നത് രാത്രി അവളെ ശെരിക്കും മിസ്സ് ചെയ്യും.
അങ്ങനെ 5 ദിവസങ്ങൾ കടന്നു പോയി ഇടക് വാട്സ്ആപ്പ് ഇൽ മെസ്സജ് വരുന്നത് അല്ലാതെ വേറെ ഒന്നും ഇല്ല. അവളുടെ തല തെറിച്ച അനിയൻ ഗെയിം കളിക്കാൻ ഫോൺ എടുക്കുന്ന കൊണ്ട് എനിക്ക് അങ്ങോട്ട് മെസ്സേജ് അയക്കാനും പറ്റില്ല ഇടക്ക് അവൾ ഇങ്ങോട്ട് അയക്കും. ജീവിതം ശെരിക്കും വീർപ്പുമുട്ടി കൊണ്ടിരുന്നു
അങ്ങനെ അന്ന് രാത്രി 2 മണി ആയപ്പോ ഞൻ ഒരു മിസ്സ്ഡ് കാൾ അടിച്ചു. കുറച്ചു കഴിഞ്ഞു മെസ്സജ് വന്നു
എന്താ വിളിച്ചേ ഉറങ്ങില്ലേ
ഇല്ല
ഞാൻ : ഒന്നും കാണാൻ പറ്റുമോ
ഇപ്പഴോ എങ്ങനെ
വീട്ടിൽ എല്ലാരും ഉറങ്ങിയോ
ഉറങ്ങി കാണും ഇത്രൊ സമയം ആയില്ലേ
എന്നാ നീ ഒരു കാര്യം cheyy ഇറങ്ങി റോഡിൽ വാ എന്റെ വീടിന്റെ ഗേറ്റ് നു മുമ്പിൽ പയ്യെ വന്നം നോക്കണം ആരേലും എഴുന്നേറ്റിട്ടുണ്ടോ എന്ന്
നോക്കട്ടെ
ഞൻ ഇറങ്ങി റോഡിൽ ചെന്ന് നിന്ന്. മൈര് സ്ട്രീറ്റ് ലൈറ്റ് ഉണ്ട്. അവൾ ഇറങ്ങി വന്നു ഞൻ ഓർത്ത് വരില്ല എന്ന്. വന്നതും പേടിച് വിറക്കാനുണ്ടായിരുന്നു. ഞൻ അവളേം കൊണ്ട് ഓടി ഇരുട്ടതൊട്ട് മാറി.
💬 Comments
View all comments