0%

Chapter Title : എനിക്കായി കരുതിവച്ചതു 2 [Akhil]

Author : Kambikathakal Read All Parts 843

കൂടെ കിടന്നു. പുതപ് എടുത്ത് മൊത്തം പുതച്ചു തല മാത്രം വെളിയിൽ. അവൾ എന്റെ ദേഹത്തോടെ ചേർന്ന് കിടന്നു

പാറു : എത്ര ദിവസം ഇവിടെ കിടക്കണം

അറിയില്ല

അവർ അപ്പുറത്തെ അറ്റത്തെ കട്ടിലിൽ ആയത് കൊണ്ട് ഞങ്കൾക്ക് പയ്യെ സംസാരിക്കാം അവർ കേൾക്കില്ല

ഞൻ ഒരു കാര്യം ചോദിക്കട്ടെ

മ്മ് പറ

എന്നേ കല്യാണം കഴിക്കുമോ ഞൻ വീട്ടിൽ പറയട്ടെ

ഞൻ : നിനക്ക് തോന്നുന്നുണ്ടോ നിന്റ വീട്ടിൽ സമ്മ്മതിക്കും എന്ന്

ഇല്ല

പിന്നെ എന്തു ചെയ്യും എന്റെ വീട്ടിലും ഇത് തന്നെ ആയിരിക്കും നിനക്ക് അറിയാമല്ലോ

മ്മ്

ഒരു വർഷം കൂടി എനിക്ക് ക്ലസ് ഉണ്ട്. അത്‌ കഴിഞ്ഞിട്ട് തീരുമാനിക്കാം

വേറെ ഒന്നും കൊണ്ട് അല്ല ഇപ്പൊ അല്ലറ ചില്ലറ ട്രെഡിങ് പരിപാടികൾ ഒക്കെ ഉള്ള കൊണ്ട ഞൻ വീട്ടിൽ പൈസയും ചോദിക്കാതെ ജീവിക്കാൻ പറ്റുന്നെ. എന്നാ ഇപ്പൊ എനിക്ക് തോന്നുന്നില്ല ഒരാളെ കൂടെ താങ്ങാൻ പറ്റുമെന്നു ഏതായാലും ഇപ്പൊ ഇത്രേം ആയി നമ്മൾ വേണം എന്ന് വെച്ച് ചെയ്തതല്ലല്ലോ. ഏതായാലും തന്നെ കെട്ടിക്കഴിഞ്ഞ എന്റെ വീട്ടിളും നിന്റ വീട്ടിലും കേറ്റൂല്ല

അപ്പൊ നമ്മുക്ക് അതിനുള്ള സാഹചര്യം ഉണ്ടോന്ന് നോക്കാം. ഇപ്പൊ താൻ പഠിത്തത്തിൽ മാത്രം ശ്രെദ്ദിക്ക്

കുറച്ചു കഴിഞ്ഞു അവൾ ഉറങ്ങി. ഞൻ ഒരേന്നെ ആലോചിച്ചു കിടന്ന്. പണ്ട് തൊട്ടേ stock മാർക്കറ്റിനോട് ഒരു കമ്പം ഉള്ളത് കൊണ്ട് ഇന്ന് എനിക്ക് ചെറിയ ഒരു സാമ്പത്തിക അടിത്തറ ഞൻ ഉണ്ടാക്കിയെടുത്തിട്ടുണ്ട്. പക്ഷെ ഒരാളെ കൂടി നോക്കണം എങ്കിൽ ഒന്നെങ്കിൽ ഒരു ജോലി കൂടെ

💬 Comments

View all comments