← Back to എനിക്കായി കരുതിവച്ചതു 2 [Akhil]

Comments

എനിക്കായി കരുതിവച്ചതു 2 [Akhil] · approved reader discussion

Siddu • 01-06-2022 17:06

കാറിൽ വന്ന സുന്ദരിയുമായി ഒരു സെഷൻ പ്രതീക്ഷിച്ചു. നിരാശ ബാക്കി.

Shammas • 28-06-2021 12:18

എന്താടാ നിർത്തി പോയോ.അടുത്ത ഭാഗം വേഗം ഇട്ടില്ലേൽ നിൻ്റെ വീട്ടിക്കേരി തല്ലും .
മൈ@#₹##₹₹_###₹₹₹₹

Akhil • 18-06-2021 09:22

വിനു • 18-06-2021 01:12

ഒരുമാതിരി മറ്റേ ചോദ്യം ചോദിക്കുന്നോ.... വേഗം അടുത്ത പാർട്ട്‌ ഇടൂ....

Akhil • 18-06-2021 09:22

?? എഴുതാം

bigbro • 18-06-2021 00:19

please continue ❤

rashid • 17-06-2021 22:28

കൊള്ളാം, നല്ല feel ഉണ്ട് വായിക്കാൻ, തുടർന്നും എഴുതൂ

Akhil • 18-06-2021 09:23

താങ്ക്സ് എഴുതാം

ജോർജ് • 17-06-2021 18:19

//പിന്നീട് അങ്ങോട്ട് ലോക്ക് ഡൌൺ തീർന്നതും കുറെ സംഭവങ്ങൾ ഞങ്ങടെ ജീവിതത്തിൽ സംഭവിച്ചു

അത്‌ എഴുതണോ കമന്റിൽ കൂടി അറിയിക്കു//
വൃത്തികെട്ടവനേ  നിറുത്തി പോയാ.  ആറ്റുകാൽ അമ്മച്ചിയാണേ നിന്റെ കിടുങ്ങാമണി ചെത്തി  ഉപ്പിലിടും..  വേഗം അടുത്ത പാർട്ട്‌ പോരട്ടെ..

Akhil • 18-06-2021 09:23

ആവശ്യം ഉണ്ട് ബ്രോ ഉപ്പിൽ idalle?

Looser • 17-06-2021 02:34

True aano??

Abhi • 17-06-2021 02:26

Next part vegam venam

A_D_I_T_Y_A_N • 17-06-2021 00:59

Pwolichu muthe.? Ellam pettann thanne inngg poratte waiting??

Akhil • 18-06-2021 09:24

❤❤

Vishnu Njr • 17-06-2021 00:13

Bro super thudaruka

Akhil • 18-06-2021 09:24

❤❤

Amal • 16-06-2021 23:42

Bro super continue

??വായിക്കാൻ ഏറെ ഇഷ്ടം?? • 16-06-2021 22:53

നന്നായിട്ടുണ്ട്bro
ചില വരികൾ മനസിനെ നൊമ്പരപ്പെടുത്തി
അടുത്ത ഭാഗം തരണം കാത്തിരിക്കുന്ന

???????????????

Akhil • 18-06-2021 09:25

❤❤ എഴുതുന്നതായിരിക്കും

Jk • 16-06-2021 22:33

ഇത് തുടർന്നില്ലേൽ വണ്ടി പിടിച്ചു വന്ന് ഇടിക്കുന്നതായിരിക്കും ..❤️❤️❤️

Akhil • 18-06-2021 09:26

❤❤❤?

സാജിർ • 16-06-2021 22:14

അഖിൽ ബ്രോ സത്യം പറഞ്ഞാൽ എന്റെ മൈൻഡ് തന്നെ disturb ആയിപ്പോയി.അവന്റെ കാര്യമോർത്തു തന്നെ അവൾ ഇടക്ക് വിളിക്കാതെ ആയപ്പോൾ എല്ലായിടത്തുനിന്നും ഒറ്റപ്പെട്ട അവസ്ഥ ഉഫ്ഫ്ഫ് എന്റമ്മോ സഹിക്കാൻ പറ്റില്ല. അവളിപ്പോൾ തിരിച്ചു വന്നപ്പോൾ ആശ്വാസമായി.രണ്ട് പേരും പ്രേമിച്ചു അസ്വദിക്കട്ടെ.പിന്നെ റൊമാൻസ് ഉണ്ടെങ്കിലും റൊമാന്റിക് ഡയലോഗ്സ് കുറവാണ് അത് ഉൾപ്പെടുത്തണം,ലോകം മൊത്തം എതിരെ വന്നാലും അവളെ അവൻ വിട്ട് കൊടുക്കുകയിലെന്നു കാണിച്ചു കൊടുക്കണം.അവർ ആർക്കും പിരിക്കാൻ പറ്റാത്തവിധം ഒന്നാവുന്നതിന് വേണ്ടി കാത്തിരിക്കുന്നു.

❤️❤️❤️സ്നേഹപൂർവ്വം സാജിർ???

Akhil • 18-06-2021 09:27

സാജിർ ബ്രോ ഫസ്റ്റ് പാർട്ടിലും കമന്റ്‌ കണ്ടായിരുന്നു. ഇത്രോം എഴുതി പിടിപ്പിച്ച നിങ്ങടെ സ്നേഹം ഞൻ മനസ്സിലാക്കുന്നു ❤❤❤ തുടരും

സാജിർ • 02-07-2021 14:18

???

Mathews k john • 16-06-2021 20:39

Story super continue cheyyu

Arjun • 16-06-2021 20:39

Bro ningala lifel enda undaye bakki koodi ezuth veetukar arinjo sambavam katta waiting

VISHNU • 16-06-2021 20:28

നന്നായിട്ടുണ്ട് bro❤️❤️

Kaalan • 16-06-2021 20:25

Bro vegam adutha part idanne

Iam waiting

Vishnu • 16-06-2021 19:52

Super story interesting love story ❤️❤️❤️❤️❤️❤️
Waiting for next part ⭐⭐⭐⭐

ജിമ്പ്രൂട്ടൻ • 16-06-2021 19:24

അവസാനം sed ആക്കല്ല..... ഹാപ്പി ending ആയിരിക്കും എന്ന് വിശ്വസിക്കുന്നു...

ജിമ്പ്രൂട്ടൻ • 16-06-2021 19:23

പൊളിച്ചു മോനൂസേ..... ബാക്കി എന്തായാലും വേണം ❤❤❤❤❤

MaX • 16-06-2021 18:56

പിന്നെ എഴുതാതെ, നീ എഴുതി തകർക്കും മുത്തെ...
അടിപൊളി പാർട്ട് ആയിരുന്നു ???

Akhil • 16-06-2021 19:19

Aliya❤❤❤

Aaron • 16-06-2021 19:22

അടുത്ത part എഴുതണം നല്ല ഫീല് ഉണ്ട് കഥക്ക് പ്ലീസ് e കഥ പൂർത്തിയാക്കണം

Ikka • 16-06-2021 17:51

അങ്ങോട്ട്‌ എഴുത് കുമാരേട്ട

JS • 16-06-2021 17:40

bro marriage ? kayigo

Akhil • 16-06-2021 18:00

Full vayikk bro

Akhil • 16-06-2021 18:00

Suspense

Sha • 16-06-2021 17:03

തുടരണം..മാത്രമല്ല.അടുത്ത ഭാഗം വേഗം വേണം

Vichu • 16-06-2021 16:40

Nice one bro. Pls cntnue

Akhil • 16-06-2021 16:34

❤❤

Ram • 16-06-2021 16:30

അടിപൊളി ബ്രോ ഈ പാർട്ടും ഗംഭീരം.
ധൈര്യമായി തുടരൂ

SaN • 16-06-2021 16:26

ബാക്കിയുള്ളതും അറിയാൻ താല്പര്യമുണ്ട്.

Akhil • 16-06-2021 16:33

Bro nokkatte ezhutham

Rocky • 16-06-2021 16:08

Spr bro continue

വേട്ടക്കാരൻ • 16-06-2021 15:46

ബ്രോ,ഈ പാർട്ടും മനോഹരമായിട്ടുണ്ട്.പിന്നെ അക്ഷരത്തെറ്റ് ഇത്തിരി പ്രശ്നം സൃഷ്ടിക്കുന്നുണ്ട്.അവർ തമ്മിലുള്ള പ്രണയം കുറച്ചുംകൂടി കൂട്ടിയാൽ ഇതിലും ഗംഭീരമാകും.സൂപ്പർ അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു...

Akhil • 16-06-2021 16:35

Bro manglish keyboard anu use cheyyunnath

Sreddhikkam