0%

Chapter Title : എനിക്കായി കരുതിവച്ചതു [Akhil]

Author : Kambikathakal Read All Parts 567

അവരുടെ കോളേജിൽ cilvil കാർക്ക് മാത്രം വെക്കേഷന് ഇല. അത്‌ കാരണം എനിക്കും നാട്ടിൽ പോകാൻ തോന്നിയില്ല ഹോസ്റ്റലിൽ ആകെ 2 പേര് മാത്രം അവളും അവളുടെ കൂട്ടുകാരിയും. കൂട്ടുകാരി മെറിൻ അവളുടെ വീട് ഒരു 25 k. M ഉള്ളു അവൾ 23 നെ വീട്ടിലെക്ക് പോയി

അവൾ അവിടെ ഒറ്റക് ആയിരുന്നു ഞൻ വിളിച്ചായിരുന്നു ഇവിടെ വന്നു നിൽക്കാൻ എന്തോ അവൾ ക് എന്നേ വിശ്വാസം ഇല്ലായിരിക്കും. കുഴപ്പമില്ല ഇവിടെ നിന്നോളം എന്നും പറഞ്ഞു.24 തീയതി എന്നേ വിളിച്ചേ ഇല്ല ഞൻ ഉച്ച ആയപ്പോ വിളിച്

ഞാൻ : എന്ത് പറ്റി ഇന്ന് വിളിച്ചില്ലല്ലോ

എനിക്കു പനി പിടിച്ചു

അത്‌ എനിക്കു അവളുടെ ശബ്ദം കേട്ടപ്പോൾ മനസ്സിലായി

ഡോക്ടർ അടുത്ത് പോയില്ലേ

ഇല്ല പാരസെറ്റമോൾ കഴിച്ചു ഇപ്പൊ കുഴപ്പമില്ല ഞൻ വിളികാം ഒന്നു ഉറങ്ങട്ടെ

ഓക്കേ എന്തെങ്കിലും ഉണ്ടെങ്കിൽ എന്നേ വിളിക്കണം വിളിക്കാതിരിക്കരുത്.

ഞൻ രാത്രി ഒരു 9 മണിക്ക് വിളിച് കുഴപ്പമില്ല എന്ന് പറഞ്ഞു ഭക്ഷണം കഴിച്ചു എന്നൊക്കെ പറഞ്ഞു. ഞനും കിടന്നുസാധാരണ ഞൻ ഫോൺ രാത്രി സൈലന്റ് ഇൽ ആണ് ഇടുന്നത് അന്ന് ഞൻ മനപ്പൂർവം ഇട്ടില്ല

12 മണി ആയിക്കാണും ഫോൺ അടിക്കുന്നത് കേട്ട് എഴുന്നേറ്റ് പാർവതി ആയിരുന്നു

ഞാൻ ഹലോ എന്തു പറ്റി

എനിക്കു പറ്റുന്നില്ല ഒന്ന് ഹോസ്പിറ്റലിൽ കൊണ്ട് പോകുമോ നടക്കാൻ ഒന്നും പറ്റുന്നില്ല

ഓക്കേ ഞൻ ഇപ്പൊ വരാം ഫോൺ എടുക്കണം വിളിക്കുമ്പോ

നിന്ന നിൽപ്പിൽ ഞൻ വണ്ടി എടുത്ത് പോയി ഒരു ട്രാക്ക് സുറ്റ്

💬 Comments

View all comments