Chapter Title : എനിക്കായി കരുതിവച്ചതു [Akhil]
m com ഇണ്ട് എന്നാൽ അത് ഒരു വാശി പുറത്ത് നടന്നതാണ് ബാക്കി ഉള്ളവരും mbbs ഉം അങ്ങനെ ഒക്കെ എല്ലാരും നല്ല നിലയിൽ.
ഏകദേശം ഫാമിലിയെ പറ്റി ഐഡിയ കിട്ടിയല്ലോ. അങ്ങനെ ഞൻ വളർന്നു ഞൻ വളർന്നതോടൊപ്പം എന്റെ കഴപ്പും കൂടി. മറ്റേ കഴപ്പ് അല്ല കേട്ടോ തിന്നിട്ട് എല്ലിന്റെടേൽ കേറുന്ന അത്. കുടുംബത്തിലെ പുകഞ്ഞ കൊള്ളി എന്ന് വേണേൽ പറയാം. ഫാമിലി ഫങ്ക്ഷന് കല്യാണം പോലുള്ളതിനെ ഞൻ ചെല്ലുമ്പോൾ തന്നെ എല്ലാവരുടെയും മുഖത്ത് പുച്ഛം കാണാമായിരുന്നു. പിന്നെ ഓരോ ഓരോ കളിയാക്കലുകളും. അധിക നാൾ കളിയാക്കിയില്ല അത് ഞൻ നിർത്തിച്ചു എന്ന് പറയുന്നതാവും ശെരി.
10 ഇൽ പഠിക്കുമ്പോൾ ഒരു കല്യാണത്തിന് ചെന്നപ്പോൾ പതിവുപോലെ കളിയാക്കാനും പുച്ചിക്കാനും ഒക്കെ തുടങ്ങി ഇതിൽ മെയിൻ പങ്ക് അമ്മയുടെ ആങ്ങള മാർക്ക് ആയിരുന്നു. അന്ന് ഒരു വെള്ളിയാഴ്ച ആയിരുന്നു. വാ തുറന്നാൽ നല്ല ഭാഷ മാത്രേ എന്റെ വായിൽ നിന്നും വരുന്നത് കൊണ്ട് കുഴപ്പമില്ല. എല്ലാരേം വായടപ്പിക്കണേ രീതിയിൽ ആയിരുന്നു എന്റെ നാവിൽ നിന്നും വികട സരസ്വതി അരങ്ങേരിയത് കല്യാണത്തിന് വന്ന ആളുകൾ എല്ലാരും കേട്ടു അവർ ആകെ നാറി എന്ന് വേണേ പറയാം അതോടെ ഞൻ ആയ കുടുംബത്തിന്നും പുറത്തായി.
9 ആം ക്ലസ്സിൽ വെച്ചായിരുന്നു ആദ്യ പ്രണയം. ഞൻ ഇഷ്ടം പറഞ്ഞതും സ്പോട്ടിൽ റിപ്ലേ കിട്ടി. അയ്യേ എനിക്കൊന്നും വേണ്ട ഈ വളിച്ച മോന്ത ഇതായിരുന്നു അവളുടെ മറുപടി
ഏറെ വിഷത്തോടെ ആണ് അന്ന് വൈകുന്നേരം വീട്ടിലേക്ക് വന്നത്. നേരെ പോയത് കണ്ണാടി നോക്കാൻ
💬 Comments
View all comments