0%

Chapter Title : എനിക്കായി കരുതിവച്ചതു [Akhil]

Author : Kambikathakal Read All Parts 560

എന്നേ തന്നെ ഇഷ്ടമായിരുന്നു

ഒരു ദിവസം ക്ലസ് കഴിഞ്ഞു ഫ്രണ്ട്‌സ് എല്ലാരും കൂടി ബീച് ഇൽ പോയി ചുമ്മാ വായിൽ നോക്കി നടക്കുവായിരുന്നു. കൂട്ടത്തിൽ ഒരു മൈരന് ഉപ്പിലിട്ട മാങ്ങാ വേണം എന്ന്. അങ്ങനെ ഞങ്ങൾ ബീച്ചിൽ തന്നെ ഒരു ചെറിയ പെട്ടി കട കണ്ടുപിടിച്ചു. കുറച്ചു പേര് മാങ്ങാ ക്യാരറ്റ് ചാമ്പക്ക അങ്ങനെ ഒരേന്നെ വാങ്ങി തീറ്റ ആരംഭിച്ചു. കുറച്ചു കഴിഞ്ഞു കുറച്ചു പെൺ കുട്ടികൾ അംഖോട്ട് വന്നു. യൂണിഫോം ഇൽ ആയിരുന്നു ഓറഞ്ച് ഷർട്ട്‌ ബ്ലാക്ക് പാന്റ് ബ്ലാക്ക് കോട്ട് ആയിരുന്നു. കൂടെയുള്ളാ നാറികൾ വായിൽ നോട്ടം തുടർന്ന് കൊണ്ടിരുന്നു

പെട്ടന്ന് ആയിരുന്നു ഞൻ പാർവതിയെ ആ കൂട്ടത്തിൽ കണ്ടത്. എന്നാലും അവൾ എന്താ ഇവിടെ ഒരാളെ പോലെയുള്ള 7 പേര് ഉണ്ടന്നാണല്ലോ. പക്ഷെ അത്‌ അവൾ തന്നെ ആണെന്നെ എനിക്കു ഉറപ്പായിരുന്നു. എന്നാലും കൺഫേം ചെയ്യണോല്ല . ഇപ്പഴും അവൾ എന്നേ കണ്ടിട്ടില്ല. ഞൻ പൈസയും കൊടുക്കാൻ കടക്കാരന്റ അടുത്തേക്ക് ചേട്ടാ എത്രെയി എന്ന് ചോദിച്ചു ചെന്ന്. ഇത് കേട്ട് അവൾ നോക്കിയത് എന്നേ കണ്ട് ഞെട്ടി കുറച്ചു നേരം നോക്കി നിന്ന് ആവൾ എന്നേ നോക്കി ഒന്ന് പുഞ്ചിരിച്ചു ഞനും ഒന്ന് പുഞ്ചിരിച്ചു ഞങ്ങൾ പോയി. ഒന്നും മിണ്ടിയില്ല അധികം നേരം അവിടെ നിന്നില്ല. എല്ലാരുടേം കൂട്ടത്തിൽ ആണുമല്ലോ യൂണിഫോം നോക്കി കോളേജ് പറയുന്ന ഒരു കോഴി. അങ്ങനെ ഒരുത്തൻ ഞങ്ങടെ കൂടെത്തിലും ഉണ്ടായിരുന്നു

അവനോട് ചോദിച്ചു കോളേജും സ്ഥാലവും എല്ലാം മനസ്സിലാക്കി വെറുതെ.

അങ്ങനെ ഒരു ദിവസം എന്റെ ഫ്രണ്ടനെ

💬 Comments

View all comments