← Back to എനിക്കായി കരുതിവച്ചതു [Akhil]

Comments

എനിക്കായി കരുതിവച്ചതു [Akhil] · approved reader discussion

githu • 13-06-2021 16:27

Super bro continue Ur story

akhil • 14-06-2021 11:13

thamkyou for your comment

Raaji • 12-06-2021 01:12

നല്ല കഥ... തുടരണം

Akhil • 12-06-2021 12:26

Thankyou for your comment❤

Cyrus • 11-06-2021 19:38

തുടരണം

akhil • 11-06-2021 21:16

thanks bro thudaram

Vishnu Njr • 11-06-2021 19:11

Nice

akhil • 11-06-2021 21:42

thankyou

Ashi • 11-06-2021 16:45

ബാക്കി എഴുതൂ

akhil • 11-06-2021 21:42

ok bro

സാജിർ • 11-06-2021 15:04

മച്ചാനെ ഉഗ്രൻ സ്റ്റോറി ആണ് തുടർന്നെഴുതിയില്ലെങ്കിൽ ഇത്രയും വലിയ introduction ഒക്കെ ന്തിനാ നന്നായി കഥ ഇഷ്ടപ്പെട്ടു നല്ല തുടക്കം.തുടർന്നും അടിപൊളിയായി മുന്നോട്ട് പോകട്ടെ.അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

സാജിർ

akhil • 11-06-2021 21:39

ok bro thankyou

MaX • 11-06-2021 14:17

ഇത്ര നല്ല കഥ എഴുതി വെച്ചിട്ട് ചോദിക്കുന്ന കേട്ടില്ലേ തുടരണോ എന്ന്,  മരിയാതക് അടുത്ത പാർട്ട് പെട്ടന് തന്നോ ?
അടിപൊളി എഴുതാട്ടോ ഇഷ്ട്ടായി ??

akhil • 11-06-2021 21:17

thankyou for your valuable comment

VISHNU • 11-06-2021 14:07

നന്നായിട്ടുണ്ട് bro❤️❤️

akhil • 11-06-2021 21:40

thankyou

NJAN • 11-06-2021 14:03

SUPER

akhil • 11-06-2021 21:40

thankyou

Vishnu • 11-06-2021 11:43

കുറച്ചു നാൾളുകൾക്ക് ശേഷം നല്ല ഒരു ഫിൽ കിട്ടിയ കഥ.
അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

പിന്നേ ഒരു കാര്യം അങ്ങനെ വേണം ഇങ്ങനേ വേണം എന്ന് പറഞ്ഞ് ആളുകൾ വരും. അത്തരം ഉപദേശങ്ങൾ തള്ളി കളഞ്ഞ് നിങ്ങളുടെ രീതിയിൽ കഥയേഴുതുക.

akhil • 11-06-2021 21:16

thanks bro

MAcBETH✔️ • 11-06-2021 11:19

തുടക്കം കൊള്ളാം പക്ഷെ ഇത്ര പെട്ടന്നു കളി ഒന്നും വേണ്ടായിരുന്നു.
അക്ഷരത്തെറ്റ് കുറച്ചു ഉണ്ട് അതു ശ്രെദ്ധിക്കണം.
അടുത്ത ഭാഗത്തു അവരുടെ പ്രണയ രംഗങ്ങൾ കൂടുതൽ വേണം.
തുടരുക.

akhil • 11-06-2021 21:17

thanks bro

അനു • 11-06-2021 10:24

തുടരണം ... ബ്രോ ..... അടുത്ത പാർട്ടിനായി കാത്തിരിക്കും

akhil • 11-06-2021 21:40

thanks bro

Kalki • 11-06-2021 09:42

Good story

akhil • 11-06-2021 21:41

thanks bro

rashid • 11-06-2021 09:39

തീർച്ചയായും തുടരണം, നല്ല feel ഉണ്ട് വായിക്കാൻ, വെറും കളി ആക്കാതെ അവരുടെ പ്രണയ രംഗങ്ങളും ഉഷാറാക്കി എഴുതണം

akhil • 11-06-2021 21:42

ok bro thanks

Aaron • 11-06-2021 09:04

നല്ല കഥയാണ് ബ്രോ നല്ല ഫീലും തന്നു ഇത് തുടർണം

akhil • 11-06-2021 21:43

ok bro thanks

Vishnu • 11-06-2021 07:58

കുറച്ചു നാൾളുകൾക്ക് ശേഷം നല്ല ഒരു ഫിൽ കിട്ടിയ കഥ.
അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

Vishnu • 11-06-2021 08:03

പിന്നേ ഒരു കാര്യം അങ്ങനെ വേണം ഇങ്ങനേ വേണം എന്ന് പറഞ്ഞ് ആളുകൾ വരും. അത്തരം ഉപദേശങ്ങൾ തള്ളി കളഞ്ഞ് നിങ്ങളുടെ  രീതിയിൽ കഥയേഴുതുക.

akhil • 11-06-2021 21:43

ok bro thankyou for your valueable comment

A_D_I_T_Y_A_N • 11-06-2021 07:54

Super..... Continue ???

akhil • 11-06-2021 21:44

thanks

SaN • 11-06-2021 07:39

തുടരൂ ❤❤❤

akhil • 11-06-2021 21:44

thanks

Rocky • 11-06-2021 07:30

Yes continue please

akhil • 11-06-2021 21:44

thanks

Sathan • 11-06-2021 07:29

Happy ending ane thudaru.

akhil • 11-06-2021 21:45

ok bro thanks