Chapter Title : എനിക്കായിപ്പിറന്നവൾ [kkwriter-2024] [revised and extended]
എന്നറിയില്ല.
അമ്മു കഴിഞ്ഞേ എനിക്ക് ഏട്ടത്തിയും ഉള്ളൂ. അപ്പോൾ എന്നോടൊത്തുള്ള ജീവിതത്തിലും ഏട്ടത്തി പിന്തള്ളപ്പെടുമോ എന്ന് എനിയ്ക്ക് പേടി തോന്നി.
രണ്ടുപേരും രണ്ടു തരം വ്യക്തിത്വങ്ങളാണ്. അതിനാൽ ഞാൻ സൂക്ഷിച്ച് കൈകാര്യം ചെയ്യേണ്ടിയിരിയ്ക്കുന്നു.
ഒരുറക്കവും, ചിന്തകളും കാരണം, ക്ഷീണം മാറിയിരിയ്ക്കുന്നു. എഴുന്നേറ്റ് നല്ലൊരു കുളി പാസാക്കി.
അമ്മ പറഞ്ഞ സമയമയപ്പോഴേയ്ക്കും ഞാൻ ഒരുങ്ങിയിരുന്നു.
പെട്ടെന്ന് വാതിൽ തുറന്ന് അമ്മു മുറിയിലേയ്ക്ക് ധൃതിയിൽ വന്നു. എന്നെ അടിമുടി ഒന്ന് നോക്കി.
“ആഹാ, എന്റെ ആങ്ങള സുന്ദരനാണല്ലോ? നല്ല ശേലുണ്ട്. എന്റെ കല്യാണത്തിന്ന് ഇതുപോലെ നന്നായി ഒന്ന് കാണാൻ പറ്റിയില്ല. ഞാൻ അമ്മയോട് പരാതി പറഞ്ഞപ്പോൾ, ബംഗ്ളൂരിൽ ചെന്നിട്ട് ഒരു ദിവസം അമ്മയും കൂടെ വന്ന്എന്നെ എന്റെ ഭർത്താവിന് വിവാഹം കഴിച്ചുതരാം എന്നു പറഞ്ഞിട്ടുണ്ട്.”
ഞാൻ എന്റെ കാന്താരിയുടെ നേരെ കൈകൾ നീട്ടി.
അവൾ ഒഴിഞ്ഞുമാറി.
“ഇനി ഇന്നു വേണ്ട. ഞാൻ എന്റെ നാത്തൂന് വാക്കുകൊടുത്തതാ.”
അവൾ വന്ന് പെർഫ്യൂം എല്ലാം അടിച്ച്, ഷർട്ടിന്റെ ചുളിവുകൾ എല്ലാം നേരെയാക്കി.
“നീ ഓക്കെയാണോ?” ഞാൻ ചോദിച്ചു.
“ഒരു ദിവസം എന്റെ ഭർത്താവില്ലാതെ കിടക്കണമല്ലോ എന്ന ഒരു നിരാശമാത്രമേയുള്ളൂ. പിന്നെ, ഇന്നലത്തേതിനും, ഇന്നത്തേതിനും, ഒരു ദിവസം റെസ്റ്റ് നല്ലതാ. അൽപം വേദനയുണ്ട്. നാളേയ്ക്ക് മാറും.” അമ്മു മന്ത്രിച്ചു.
“സോറീ..ഡീ.. നിന്നെ ആ മാതിരി ഞാൻ...”
“പോടാ കള്ളക്കണ്ണാ.. അതൊന്നും സാരമില്ല. ഇതിപ്പോ നീ അങ്ങനെ ചെയ്തില്ലാരുന്നേൽ എന്റേട്ടനെ ഞാൻ കൊന്നേനെ. എത്ര കാലമായി കാത്തിരുന്നതാ. പിന്നെ ഏട്ടത്തിയുടെ കാര്യം ആണെങ്കിൽ, ഞാൻ ഡബിൾ ഓക്കേയാണ്. ഇത്രയെങ്കിലും ചെയ്തില്ലെങ്കിൽ നമ്മൾ ജീവിച്ചിട്ട് കാര്യമില്ല.”
അവൾ
💬 Comments
View all comments