Chapter Title : എനിക്കായിപ്പിറന്നവൾ [kkwriter-2024] [revised and extended]
എന്തൊക്കെയായാലും ഞാൻ അകത്തുമ്പുറത്തുമെല്ലാത്തുണിയും ഉടുക്കുന്നുണ്ട്. എന്നിട്ട് കഴുത്തിനു ചുറ്റും നാവുമായി എന്നെക്കുറ്റമ്പറയാനിറങ്ങിക്കൊള്ളണം!”
ഏട്ടത്തി പെട്ടെന്ന് തൊട്ടി താഴെ വെച്ച്. ഓറഞ്ച് നിറത്തിലുള്ള പാവാടയുടെ വിടർന്നു കിടന്ന ഭാഗം ചൊരുക്കി കെട്ടിലേയ്ക്ക് തിരുകി വെച്ചു. അപ്പോൾ അടിഭാഗത്തു നിന്നും പാവാടയുയർന്ന് വെളുത്തു കൊഴുത്ത കാൽവണ്ണയ്ക്ക് മുകളിൽ വന്നു നിന്നു. ഏട്ടത്തിയുടെ കാലിൽ ആ സ്വർണ്ണ പാദസരം കിടക്കുന്നത് കാണുന്നത് തന്നെ പറഞ്ഞറിയിക്കാൻ കഴിയാത്തൊരു ഭംഗി.
“നാണക്കേട് തന്നെ. ആമ്പിള്ളേരുള്ള വീട്ടിൽ ജെട്ടിയുമിടാതെ തുറന്നു പിടിച്ചു നടക്കുന്നു. എനിക്കറിയാമെന്തിന്റെ യേനെക്കേടാണെന്ന്!” അമ്മു കിട്ടിയ തക്കം പരമാവധി മുതലെടുക്കുവാ. അപ്പോഴേയ്ക്കും ഏട്ടത്തിയുടെ കണ്ണുനിറഞ്ഞിരുന്നു.
“എടീ നീയനാവശ്യമ്പറയരുത്!” പറഞ്ഞിട്ട് ഏട്ടത്തി അകത്തേയ്ക്കോടിപ്പോയി.
ഏട്ടത്തി അകത്തേക്ക് പോയ തക്കം നോക്കി ഞാൻ അമ്മുവിന്റെ അടുത്തേക്ക് ചെന്നു.
“എന്റെ പൊന്നുപെണ്ണേ. നിനക്കിതെന്നാത്തിന്റെ കേടാ? നീയെന്തിനാ വെറുതെ അവരെ കരയിക്കുന്നേ? അറിയാൻ മേലാഞ്ഞിട്ട് ചോദിക്കുവാ ഇങ്ങനെയൊക്കെ ചെയ്യുമ്പോ നിനക്കെന്നാ സുഖമാ കിട്ടുന്നേ?”
“അപ്പോഴേയ്ക്കും വക്കീലെത്തിയോ?” അവൾ പുച്ഛത്തോടെ എന്നെ നോക്കിയിട്ട് വീണ്ടും തുണി തിരുമ്മാൻ തുടങ്ങി.
“അമ്മൂ, ഞാൻ പലപ്പോഴും ശ്രദ്ധിക്കുന്നുണ്ട്. നീയേട്ടത്തിയുമായി വെറുതെ വഴക്കുണ്ടാക്കാൻ നോക്കുന്നേ. സത്യത്തിൽ നിനക്കെന്താ ഏട്ടത്തിയുമായി പ്രോബ്ലം?”
ഞാനും കിണറ്റിന്റെ തിട്ടമേൽ അമ്മുവിന് അഭിമുഖമായി ഇരുന്നു. കുനിഞ്ഞു നിന്ന് തുണി തിരുമ്മിക്കൊണ്ടിരുന്ന അവളുടെ കൊഴുത്ത മുലകൾക്കിടയിലെ ഇടുങ്ങിയ വിടവും.
ഇടയ്ക്ക് മുഖത്തേയ്ക്ക് വന്നു വീഴുന്ന മുടിയിഴകളെ കൈത്തണ്ട കൊണ്ട് മാടിയൊതുക്കുമ്പോൾ ബനിയനുള്ളിലൂടെ അവളുടെ മിനുമിനുത്ത കക്ഷവും എന്റെ കണ്ണുകൾക്ക് വിരുന്നേകിക്കൊണ്ടേയിരുന്നു.
“സത്യത്തിൽ നീയേട്ടത്തീടെ കാര്യം ചോദിക്കാൻ വന്നതാണോ അതോ എന്റെ സീൻ പിടിക്കാൻ വന്നതാണോ?” അവൾ മുഖമുയർത്തി എന്റെ കണ്ണിലേയ്ക്ക് നോക്കി
💬 Comments
View all comments