Chapter Title : ഏണിപ്പടികൾ 5 [ലോഹിതൻ]
പരിശോധിക്കേണ്ട കാര്യമാണ്..!
എങ്ങിനെ പരിശോധിക്കാനാണ്..
ദാ.. ഇങ്ങനെ... എന്ന് പറഞ്ഞിട്ട് നിമ്മിയുടെ വിയർപ്പ് പൊടിയുന്ന ചുണ്ടുകൾ അവൻ വായിലാക്കി ഉറിഞ്ചാൻ തുടങ്ങി...
ജീവിതത്തിലെ ആദ്യ ചുംബനം ഏറ്റ് സണ്ണിയുടെ ബലിഷ്ഠമായ കൈകൾ ക്കുള്ളിൽ നിന്നു പുളഞ്ഞു നിമ്മി...
സണ്ണിക്ക് ഇപ്പോൾ അവളുമായി ബന്ധപ്പെടണമെന്ന് ഒരു ചിന്തയും ഉണ്ടായിരുന്നില്ല...
അവൾ കന്യകയാണ് എന്ന് അവന് പൂർണ ബോധ്യം ഉണ്ടായിരുന്നു.. മാത്രമല്ല നിഷ്കളങ്കയും..
അലീസിന്റെയോ സൂസിയുടെയോ സാലിയുടെയോ കാറ്റഗറിയിൽ ഒരിക്കലും അവൻ നിമ്മിയെ പെടുത്തി യിരുന്നില്ല...
അവന് അവളെ പറ്റി ചില പ്ലാനുകൾ ഉണ്ടായിരുന്നു... അതൊക്കെ നടപ്പാകു ന്നതുവരെ അവൾ മറ്റൊരു വഴി തിരഞ്ഞെടുക്കാതിരിക്കുവാൻ അവൾ ക്ക് മോഹങ്ങൾ കൊടുത്തു നിർത്തുക എന്നതായിരുന്നു സണ്ണിയുടെ ഉദ്ദേശം...
ചുംബനത്തിന് അപ്പുറത്തേക്ക് കാര്യങ്ങൾ പോകാതിരിക്കുവാൻ അവൻ ശ്രദ്ധിച്ചു..
കന്നി ചുംബനത്തിന്റെ ലഹരിയിൽ മയങ്ങി നിന്ന നിമ്മിക്ക് അവൻ തന്നെ വിട്ട് അകന്നു നിന്നത് നിരാശയുണ്ടാ ക്കി.. അവൾ മറ്റെന്തൊക്കെയോ പ്രതീക്ഷിച്ചിരുന്നു...
അതു മനസിലാക്കിയ സണ്ണി പറഞ്ഞു..
നമുക്കായിട്ട് ഒരു ദിവസം വരും.. അതുവരെ എന്റെ മോള് ക്ഷമയോടെ കാത്തിരിക്ക്..
അവന്റെ ഈ വാക്കുകൾ അവൾക്ക് ധാരാളമായിരുന്നു...
സണ്ണി കടയിൽ ഇല്ലാത്ത സമയത്തൊക്കെ അലീസ് ആണ് ക്യാഷ് കൗണ്ടറിൽ ഇരിക്കുക..
ഇത് പഴയ അലീസ് അല്ല.. പിലിപ്പ് നടത്തിയിരുന്ന ചായക്കടയുടെ കുശ്ശിനിയിൽ കരിയും പുകയും പറ്റിയ ചട്ടയും മുണ്ടും ഉടുത്തുകൊണ്ട് പാത്രം കഴുകിയിരുന്ന ആ പഴയ ആലീസ്...
കൊന്ന പൂത്തപോലെ.. ചെന്തെങ്ങ് കുലച്ചപോലെ.. അസ്തമയത്തെ ആകാശം പോലെ.. ആരും നോക്കിനിന്നുപോകുന്ന സുന്ദരിയായ മധ്യ വയസ്ക...
അലീസ് ക്യാഷ് കൗണ്ടറിൽ ഉണ്ടങ്കിൽ കടക്കുള്ളിൽ എപ്പോഴും തിരക്കായിരി ക്കും... രഹസ്യമായി ബ്രാണ്ടിയോ റമ്മോ ചോദിക്കുന്നവർക്ക് സ്പെഷ്യൽ റൂമിൽ എത്തിച്ചു കൊടുക്കണ്ട ചുമതല അണ്ണാച്ചിക്കാണ്..
ഒരുദിവസം എവിടെയോ വാറ്റു ചാരാ യം പിടിക്കാൻ പോയിട്ടു വന്ന എക്സ്സൈസ് ജീപ്പ് അൽഫോൻസാ ഹോട്ടലിന്റെ വാതുക്കൽ വന്നു നിന്നു..
എക്സ്സൈസ് ഇൻസ്‌പെക്ടർ ഹമീദും രണ്ട് മൂന്ന് ഗാർഡ്സും പിന്നെ ഡ്രൈവറും...
എല്ലാവർക്കും സണ്ണിയെ അറിയാം.. സ്ഥിരമായി മാസപ്പടി എത്തിക്കുന്ന സണ്ണിയെ അറിയാതിരിക്കില്ലല്ലോ..
എക്സ്സൈസ് സംഘം ഊണു കഴിക്കാൻ വന്നതാണ്... പക്ഷേ അവർ പ്രതീക്ഷിക്കാത്ത
💬 Comments
View all comments