Chapter Title : ഏണിപ്പടികൾ 6 [ലോഹിതൻ]
ചെയ്ത് എന്നെ അനുവദിക്കണം...
ഇങ്ങനെ പറഞ്ഞു കൊണ്ട് അയാൾ ആലീസിന്റെ കാൽ കീഴിൽ മുട്ടുകുത്തി ഇരുന്നു..!
സത്യത്തിൽ ഇപ്പോഴാണ് ആലീസ് ശരിക്കും വിരണ്ടുപോയത്..!
യ്യോ.. ഇതെന്താ സാർ.. എഴുനേൽക്ക് എന്തിനാ ഇങ്ങനെ ഒക്കെ.!!
അയാൾ എഴുനേൽക്കാതെ അവിടെ തന്നെ ഇരുന്നുകൊണ്ട് പറഞ്ഞു...
മേഡം... ഞാൻ പറയുന്നത് മേഡം അല്ലാതെ സണ്ണി ഉൾപ്പെടെ വേറേ ആരും അറിയരുത്..
മേഡത്തെ പോലെ അതി സുന്ദരിയായ ഒരു സ്ത്രീയുടെ കല്പനകൾ അനുസരിക്കുന്ന ഒരു അടിമയെ പോലെ കഴിയാൻ വളരെ കാലമായി ഞാൻ കൊതിക്കുകയാണ്...
ദയവ് ചെയ്‌ത് മേഡം എതിരൊന്നും പറയരുത്... ആരെയും അറിയിക്കുകയും അരുത്...
ഏതാനും മണിക്കൂർ നേരമെങ്കിലും എനിക്ക് മേടത്തിന്റെ അടിമയായി ഇരിക്കാമല്ലോ.. സണ്ണി രണ്ടു മണിക്കേ വരുകയൊള്ളു.. അതു വരെ മേഡത്തി ന് എന്തു വേണമെങ്കിലും എന്നെകൊ ണ്ട് ചെയ്യിപ്പിക്കാം.. ഞാൻ സന്തോഷത്തോടെ അനുസരിക്കും..
അയാളുടെ വാക്കുകൾകേട്ട് അമ്പരപ്പും കൗതുകവുമാണ് ആലീസിന് തോന്നിയത്...
മുടിയൊക്കെ നരക്കുവാൻ തുടങ്ങിയ ഒരു മധ്യ വയസ്ക്കൻ അതും ഒരു ഗവർമെന്റ് ഉദ്യോഗസ്ഥൻ ഞാൻ എന്തു പറഞ്ഞാലും അനുസരിക്കാമെ ന്നു പറഞ്ഞു കൊണ്ട് കാലു പിടിച്ചു യാചിക്കുന്നത് ആലീസിന്റെ വിദൂര സ്വപ്നങ്ങളിൽ പോലും ഇല്ലാത്ത കാര്യമായിരുന്നു...
എന്തെങ്കിലും പറയൂ മേഡം.. ഞാൻ എന്താ ചെയ്തു തരേണ്ടത്..!
അയ്യോ... എനിക്ക് അറിയില്ല... നിങ്ങൾ ഒന്നെഴുന്നേൽക്കൂ സാർ..
അങ്ങനെ വിളിക്കല്ലേ ഞാൻ മേടത്തിന്റെ സാറല്ല.. ദാസനാണ്.. ഈ സൗന്ദര്യത്തിന്റെ അടിമ...
ഇയാൾ തന്നെ കളിയാക്കുകയാണ് എന്നാണ് ആലീസിന് ആദ്യം തോന്നിയത്..
പക്ഷേ തന്റെ കാൽ ചുവട്ടിൽ ഇരുന്നുകൊണ്ട് വീണ്ടും വീണ്ടും അപേക്ഷിക്കുന്നത് കണ്ടപ്പോൾ സംഗതിയുടെ ഗൗരവം ആലീസിന് മനസിലാകാൻ തുടങ്ങി...
ആലീസ് താൻ കരുതിയതുപോലെ പ്രതികരിക്കുന്നില്ലന്ന് കണ്ടപ്പോൾ ഹമീദ് പറയാൻ തുടങ്ങി...
മേഡം.. മേഡത്തെ ആദ്യം കണ്ടപ്പോൾ മുതൽ ഞാൻ ആഗ്രഹിക്കുന്നതാ.. ഒരുദിവസമെങ്കിലും ഈ കാലടികളിൽ അടിമയായി ജീവിക്കണമെന്ന്...
പുറത്താരും അറിയാതെ എന്റെ മനസ്സിൽ സൂക്ഷിക്കുന്ന ഈ സ്വഭാവം എനിക്ക് ഉപേക്ഷിക്കാൻ പറ്റുന്നില്ല...
മേഡം എന്തിനാണ് വന്നത് എന്നറിയാമല്ലോ... അതു തന്നെ വേറേ ഒരു രീതിയിൽ ചെയ്യുന്നു എന്നെയൊ ള്ളു...
മേഡം പറയുന്നു ഞാൻ അനുസരിക്കു ന്നു...
അയ്യോ..
💬 Comments
View all comments