0%

Chapter Title : ഏണിപ്പടികൾ 4 [ലോഹിതൻ]

Author : Lohithan Read All Parts 3K

തന്നെ വരാം...

ഇവൾക്കിനി എന്താണാവോ പുതിയതായി പറയാനുള്ളത്..!

താൻ സണ്ണിയുമായി കൂടിയതിനെ പറ്റി വല്ലതും ആണോ..!

സണ്ണി ജ്യുസ് കുടിച്ചുകൊണ്ട് സാലിയോട് പറഞ്ഞു...

ചേച്ചീ ഞാൻ വീട്ടിൽ പോയിട്ട് നാലു വർഷത്തോളം ആയി രണ്ടാനമ്മയും ആയി വഴക്കുകൂടി പോന്നതാണ്..

ഇപ്പോൾ വീട്ടിലെ അവസ്ഥയൊന്നും അറിയില്ല... ഇന്ന് ഒന്നു പോയി നോക്കണം...

സണ്ണിച്ചൻ ഇനി എന്നെ ചേച്ചിയെന്നു വിളിക്കരുത്...

അയ്യോ.. അതെന്താ..ഞാൻ ഇവിടെ വന്ന നാൾ മുതൽ ചേച്ചി എന്നല്ലേ വിളിക്കുന്നത്...

അത്.. അത്.. ഇപ്പോൾ അന്നത്തെ പോലെ അല്ലല്ലോ... അന്ന് നമ്മൾ തമ്മിൽ ഇങ്ങനെ ഒന്നും നടന്നിട്ടില്ലല്ലോ.

എന്നാലും എന്നെക്കായിലും മൂത്ത ആളെ എങ്ങിനെ...

ഓ.. മൂന്നോ നാലോ വയസൊന്നും വല്ല്യ മൂപ്പൊന്നും അല്ല... സണ്ണിച്ചൻ ഇനി എന്നെ പേരു വിളിച്ചാൽ മതി...

സാലിയുടെ സംസാരവും ഭാവവും കണ്ട് സണ്ണി , താൻ വിചാരിച്ചത് പോലെ കാര്യങ്ങൾ നടക്കുമോ എന്ന് ചിന്തിച്ചുപോയി...

സണ്ണിച്ചൻ എന്താ ആലോചിക്കുന്നത്.?

ഹേയ്.. ഒന്നുമില്ല... വീട്ടിൽ പോകുന്ന കാര്യം ആലോചിച്ചതാ...

ങ്ങും... പോയാൽ ഊണു സമയം ആകുമ്പോൾ ഇങ്ങു വരണം... ഞാനും മമ്മിയും കൂടി തയ്യാറാക്കി വെയ്ക്കാം..

അയ്‌യോ... എനിക്ക് വേണ്ടി എന്തിനാ ഊണൊക്കെ..ഞാൻ പഴേ ഇവിടുത്തെ വേലക്കാരൻ സണ്ണിയല്ലേ...

അല്ല.. ഇനി അങ്ങനെ അല്ല... ഇപ്പോൾ നീ ഞങ്ങളുടെ ഗസ്റ്റാണ്.. സ്‌പെഷ്യൽ ഗസ്റ്റ്..

പിന്നെ വളരെ കാതരമായ ശബ്ദത്തിൽ പറഞ്ഞു.. "ഞങ്ങളുടെ വിലയെറിയ ഗസ്റ്റ്.."

എനിക്ക് ഒന്നും മനസിലാകുന്നില്ല..

സാറിപ്പോൾ പോയിട്ട് വാ.. വരുമ്പോൾ എല്ലാം മനസിലാക്കി തരാം...

ഡ്രസ്സുകൾ ധരിച്ചുകൊണ്ട് പോകാനായി സ്റ്റേയർ കേസ് ഇറങ്ങുമ്പോൾ സണ്ണിയുടെ കൈകളിൽ പിടിച്ചുകൊണ്ട്

💬 Comments

View all comments