Chapter Title : ഏണിപ്പടികൾ 5 [ലോഹിതൻ]
സാറ് ആക്കാര്യം സ്വപ്നത്തിൽ പോലും നടക്കുമെന്ന് കരുതണ്ട.. അങ്ങനെയുള്ള സ്ത്രീ അല്ല ചേച്ചി എന്ന് പറഞ്ഞു...
സണ്ണി അങ്ങനെ പറഞ്ഞപ്പോൾ ആലീസ് അവനെ ഒന്നുകൂടി ഇറുക്കി കെട്ടിപ്പിടിച്ചു...
അപ്പോൾ അയാൾ എന്തു പറഞ്ഞു..
ലക്ഷക്കണക്കിന് രൂപയുടെ വരുമാനത്തിനുള്ള വഴിയാണ് ഞാൻ കാട്ടിത്തരുന്നത്.. ബുദ്ധിപൂർവം ചിന്തിച്ച് തീരുമാനം എടുക്കാൻ പറഞ്ഞു..
കോടികൾ കിട്ടിയാലും ചേച്ചി അതിനൊന്നും സമ്മതിക്കുന്ന ആളല്ല സാറേ.. എന്ന് പറഞ്ഞിട്ടാ ഞാൻ പോന്നത്...
അതു കേട്ടപ്പോൾ ആലീസ് മൊത്തത്തിൽ ഒന്നു പൂത്തു..
എന്തായാലും നാളെ മുതൽ ഒന്നു കരുതിയിരിക്കണം നമ്മൾ... ഇവിടെ ഇരിക്കുന്ന മൊത്തം സാധനവും മാറ്റണം.. അയാൾ വല്ല റെയ്ഡോ മറ്റോ പ്ലാൻ ചെയ്താൽ ഒന്നും കിട്ടരുത്...
ഇത്രയും പറഞ്ഞിട്ട് സണ്ണി ഉറക്കത്തിലേക്ക് വഴുതി വീണു...
ആലീസിന് ഉറക്കം വന്നില്ല...
സണ്ണി പറഞ്ഞപോലെ ചാരയത്തിന്റെ ബിസ്സിനസ് തുടങ്ങിയാൽ... ലക്ഷങ്ങൾ വരുമാനം... സണ്ണി ഉറപ്പില്ലാത്ത ഒരു കാര്യത്തിനും ഇറങ്ങില്ല...
താൻ സമ്മതിച്ചില്ലങ്കിൽ ചിലപ്പോൾ ഇപ്പോഴുള്ള വരുമാനത്തെയും ബാധി ചേക്കാം...
അയാളെ ഒന്നുകൂടി ഓർക്കാൻ ശ്രമിച്ചു ആലീസ്.. അൻപത് വയസെങ്കിലും കാണും... കഷണ്ടി കയറിയിട്ടുണ്ട്.. പാതി നരവീണ മീശ.. അൽപ്പം കുടവയറുണ്ടന്നാണ് ഓർമ്മ..
തന്നെ പരിചയപ്പെടണമെന്ന് പറഞ്ഞാൽ.. അയാൾക്ക് തന്നെ..!!
ങ്ങും.. അതുതന്നെ..
പാതിരാ കഴിഞ്ഞപ്പോൾ ആലീസ് സണ്ണിയെ കുലുക്കി വിളിച്ചു...
എന്താ ചേച്ചി.. ചേച്ചി ഉറങ്ങിയില്ലേ..
ഇല്ലടാ.. ഞാൻ ആലോചിക്കുകയായി രുന്നു...
എന്ത്...?
നമ്മൾ എന്തിനാ വെറുതെ അവരെ ഒക്കെ പിണക്കുന്നത്... ഗവർമെന്റ് ഉദ്യോഗസ്ഥരല്ലേ.. അയാൾക്ക് എന്നെ ഒന്ന് പരിചയ പ്പെടണം., അത്രയല്ലേ ഒള്ളൂ.. നാളെ ഈ കുപ്പികളൊക്കെ മാറ്റിയാൽ സ്ഥിരമായി വരുന്നവരോട് എന്തു പറയും...തന്നെയല്ല
💬 Comments
View all comments