0%

Chapter Title : ഏണിപ്പടികൾ 6 [ലോഹിതൻ]

Author : Lohithan Read All Parts 1.7K

മതി എന്നും ഞാൻ തമ്പുരാട്ടിയുടെ നായ തന്നെയാണ്....

കസേരയിൽ ഇരുന്ന് ആപ്പിൾ കഷ്ണങ്ങൾ ആലീസ് തിന്നുമ്പോൾ ഹമീദ് തറയിൽ ഇരുന്ന് അവളുടെ കാൽ പാദങ്ങൾ മടിയിൽ എടുത്തു വെച്ച് തിരുമി കൊടുത്തു കൊണ്ടിരു ന്നു...

സണ്ണിയുടെ ജീപ്പ് മുറ്റത്തേക്ക് കയറുന്ന ശബ്ദം കേൾക്കുന്നതുവരെ ആലീസി ന്റെ കാലുകൾ മടിയിൽ വെച്ചുകൊണ്ടി രുന്ന ഹമീദ് പെട്ടന്ന് ചാടി എഴുനേറ്റ് എക്സ്സൈസ് ഇൻസ്‌പെക്ടറ്റർ ആയി...

ഏലപ്പാറയിലേക്ക് തിരിച്ചു വരുമ്പോൾ സണ്ണി ആലീസിനെ ശ്രദ്ധിക്കുന്നുണ്ടാ യിരുന്നു...

ഇടക്കിടക്ക് അവളുടെ ചുണ്ടിൽ ചിരി പൊട്ടി വരുന്നതും പിന്നെ വന്ന ചിരി അമർത്തുന്നതും അവൻകണ്ടു...

ജീപ്പ് റോഡ് സൈഡിൽ ഒതുക്കി നിർത്തിയിട്ട് അവൻ ചോദിച്ചു..

എന്താ.. എന്താ പറ്റിയത്... അയാൾ ഉപദ്രവിച്ചൊന്നും ഇല്ലല്ലോ അല്ലേ...

എന്റെ സണ്ണിച്ചാ.. എന്നു വിളിച്ചുകൊ ണ്ട് ആലീസ് പൊട്ടി പൊട്ടി ചിരിക്കാൻ തുടങ്ങി...ചിരിച്ചു ചിരിച്ച് അവളുടെ കണ്ണുകൾ നിറഞ്ഞു... എന്നിട്ടും ചിരിയടക്കാൻ അവൾ പാടുപെട്ടു...

എന്റെ ചേച്ചീ ഈ ചിരിയൊന്നു നിർത്തിയിട്ട് കാര്യം പറയ്..എന്നാലല്ലേ എനിക്കുകൂടി ചിരിക്കാൻ പറ്റൂ...

സണ്ണി പോയതുമുതലുള്ള മുഴുവൻ കാര്യങ്ങളും വള്ളി പുള്ളി വിടാതെ ആലീസ് പറഞ്ഞതോടെ സണ്ണിക്കും ചിരി അടക്കാൻ കഴിഞ്ഞില്ല...

സണ്ണിച്ചാ.. ഇനി അയാളെ കാണുമ്പോൾ നീ ഇതൊക്കെ അറിഞ്ഞതായി ഭവിക്കരുതേ...

ഇനി അയാൾ ഞാൻ ഞൊടിക്കുന്നിടത്തു വരും...

നീ ഭാഗ്യമുള്ളവനാടാ.. എല്ലാം നമ്മൾ വിചാരിക്കുന്ന പോലെ നടക്കും...

തുടരും

മുൻ പാർട്ടുകൾക്ക് കമന്റ് ഇടുകയും ലൈക്ക് അടിക്കുകയും ചെയ്ത എല്ലാ ചങ്കുകൾക്കും ലോഹിതന്റെ നന്ദി...

💬 Comments

View all comments