Chapter Title : എന്‍ജിനിയര്‍ 1
ഈസാഹചര്യങ്ങളോടുംനാളയുടെ പ്രതീക്ഷയോടും അവര്ക്കുള്ള മറുപടി.ആ പുഞ്ചിരിയാണ് നാല് വര്ഷത്തെ എന്ജിനിയറിംഗ് പഠനം കൊണ്ട് അവര് നേടിയെടുക്കുന്നഏറ്റവും വലിയ സമ്പാദ്യം.ഏത് സാഹചര്യത്തിലും ചിരിക്കാനും ചിന്തിക്കാനുമുള്ള പ്രഷര് ഹാന്റലിംഗ് കപ്പാസിറ്റി നേടാനുള്ള ട്രേനിംങാണ് ഒരര്ത്ഥത്തില്എന്ജിനിയറിംങ്.So don't underestimate the power of a fresh engineer.അങ്ങിനെ ഉള്ള ഒരു പാവപ്പെട്ട എന്ജിനിയര്ന്‍റെ കലാലയഅനുഭവങള്‍ എഴൂതാമ അടുത്ത അദ്ധ്യായം മുതല്‍
💬 Comments
View all comments