0%

Chapter Title : എങ്കിലും എന്റെ സുലോചനേ [ലോഹിതൻ]

Author : Lohithan Read All Parts 320

പ്രേത പരിശോധനയും മറ്റ് നടപടികളും പൂർത്തിയാക്കി ബോഡി പോസ്റ്റ്മോർട്ടത്തി നായി ഗവർമെന്റ് ഹോസ്പിറ്റലിലേക്ക് കൊണ്ടുപോയി....

സുലോചനക്ക് വിഷമം തോന്നി... എന്തിനും പര തെറി പറയുമെങ്കിലും പത്തിരുപത്തി രണ്ട് വർഷം ഒരു കൂരക്ക് കീഴിൽ കഴിഞ്ഞ തല്ലേ.... കാലുതെറ്റി വീണതായിരിക്കും... അവൾ ആശ്വസിച്ചു....

പോസ്റ്റ്‌ മോർട്ടം കഴിഞ്ഞ് കമലാക്ഷിയുടെ ദേഹം നാട്ടുകാരുടെ സഹകരണത്തോടെ മുറ്റത്തെ മൂലയിൽ അടക്കം ചെയ്തു....

ഇനി സ്ഥലത്തെ പോലീസ് സ്റ്റേഷനെപ്പറ്റി അല്പം അറിഞ്ഞിരിക്കുന്നത് നല്ലതാണ്....

ചെറിയ ഒരു ടൗണിലെ സ്റ്റേഷൻ ആണ്... Si ഭാസ്കരൻ... പിന്നെ ഏഡ്ഡ് മുഹമ്മദ് എന്ന മമ്മദ്.. നാട്ടുകാർ മമ്മദ് പോലീസ് എന്നുവിളിക്കും... പീതാബരൻ മാത്തു രാജപ്പൻ ഇങ്ങനെ കുറേ പോലീസുകാരും...

പിന്നെയുള്ള പ്രധാനി കുഞ്ഞുമോൻ ആണ്. റൈറ്റർ കുഞ്ഞുമോൻ... ഭാസ്കരൻ എസ്‌ഐ കഴിഞ്ഞാൽ പിന്നെ റൈറ്റർ കുഞ്ഞുമോൻ ആണ് സ്റ്റേഷൻ ഭരിക്കുക..

കമലാക്ഷി മരിച്ചു രണ്ട് ദിവസം കഴിഞ്ഞാ ണ് പോസ്റ്റ് മോർട്ടം റിപ്പോർട്ട് ഭാസ്കരൻ എസ്സയി കാണുന്നത്....

അതിൽ വെള്ളം കുടിച്ച് ശ്വാസം മുട്ടിയാണ് മരണം എന്ന് എഴുതിയിട്ടുണ്ട്... കൂടെ തലയുടെ ഇടതു ഭാഗത്ത് ആഴത്തിൽ ഒരു മുറിവും രേഖ പ്പെടുത്തിയിട്ടുണ്ട്....

ഭാസ്കരൻ മമ്മദിനെ വിളിച്ചു...

എടോ ആ കിണറ്റിൽ വീണു മരിച്ച തള്ളയുടെ തലയിൽ ഒരു മുറിവുണ്ടന്ന്...

അത് വീണ വഴിക്ക് വല്ല കല്ലിലും തലയിടിച്ചതാകും സാർ... ആ കിണറിന്റെ സൈഡിലെല്ലാം കല്ല് കൂർത്തു നിൽപ്പുണ്ട്...

ആ കിളവിക്ക് മക്കളൊന്നും ഇല്ലേ...?

ഒരു മകനോമാറ്റോ ഉണ്ടായിരുന്നു... കുറേ കൊല്ലം മുൻപ് നാടുവിട്ടു പോയതാ...

എന്താസാർ ചോദിച്ചേ...

അല്ല ഫയൽ ക്ളോസ് ചെയ്‌താൽ പിന്നെ ആരെങ്കിലും വന്നു കുത്തിപ്പൊക്കുവോന്ന്...

ആരുവരാനാ സാർ... അവിടെ രണ്ടു മൂന്ന് പെണ്ണുങ്ങൾ മാത്രമേയുള്ളു....

അത് തള്ളയുടെ ആരാ....?

മകന്റെ കെട്ടിയോളും മക്കളുമാണ്....

ങ്ങും... താൻ ഏതായാലും അവിടെ അയല്പക്കത്തും പരിസരത്തും ഒക്കെ അവരെ പറ്റി ഒന്ന് അന്യഷിചേര്...

അമ്മയല്ലലോ... അമ്മായിഅമ്മ അല്ലേ... മരുമകളും മക്കളും കൂടി തള്ളയെ കിണറ്റി ൽ തള്ളിയിടാനും ചാൻസുണ്ടല്ലോ...!

ശരി.. സാർ... ഇന്നു തന്നെ റിപ്പോർട്ട് ചെയ്യാം...

ഇനി മമ്മദ് പോലീസിനെ പറ്റി അല്പം കാര്യങ്ങൾ പറയാം.....

ഒരു

💬 Comments

View all comments