0%

Chapter Title : എന്നെ മടിയിലിരുത്തിയ റോസമ്മ [Devan]

Author : Kambikathakal Read All Parts 5.4K

കുറച്ച് ഉറക്കെ തന്നെ ചിരിച്ച് കൊണ്ട് എൻ്റെ അമ്മ രമ ആ സ്ത്രീയോട് വർഷങ്ങൾക്ക് ശേഷം കണ്ട ഭാവത്തിൽ സംസാരിച്ചു .

" എന്താടി രമെ ? നീ നമ്മളെയൊക്കെ മറന്നോ ? ഒന്ന് വിളിക്കത്ത് പോലും ചെയ്യാറില്ലലോ ? "

" എൻ്റെ പൊന്ന് ചേച്ചി . മനപൂർവ്വമല്ല . എൻ്റെ പഴയ ഫോൺ കിണറ്റിൻ കരയിൽ വെച്ച് വെള്ളം കോരുന്നിതിനിടയിൽ കിണറ്റിലേക്ക് പോയി . മോട്ടർ നന്നാക്കുന്ന ആളെ വിളിച്ചിട്ട് കിണറിൻ്റെ സൈഡിലാ ഫോൺ വെച്ചത് . കഷ്ടകാലത്തിന് അത് പോയി. പല നമ്പറും ആ ഫോണിലായിരുന്നു ഉണ്ടായിരുന്നത് . "

"ചുമ്മാതല്ല ഞാൻ വിളിച്ചപ്പോൾ സ്വിച്ച് ഓഫ് എന്ന് പറഞ്ഞത് "

"കിണറിന് നല്ല ആഴമുണ്ട് ചേച്ചി . ഇറങ്ങി എടുക്കൽ അതിലും വലിയ തലവേദന ആണ് . അതങ്ങ് പോട്ടെന്ന് വെച്ചു. "

" നീ ഇപ്പോൾ കമ്പനിയിൽ പോകുന്നുണ്ടോ ? "

" അതൊക്കെ രണ്ട് വർഷം മുന്നെ വിട്ടു. ഹിന്ദിക്കാര് കയറിയപ്പോൾ നമ്മൾ മലയാളികളെ വിലയില്ലാതായി ചേച്ചി . അതിരിക്കട്ടെ ചേച്ചി എന്താ ഇവിടെ ?"

നിനക്ക് ഈ കരിനീല ഹാഫ് കോട്ടും ഈ വള്ളി ടാഗും കണ്ടിട്ട് മനസിലായില്ലെ ? എടി ഞാൻ ഇവിടത്തെ ക്ലീനിങ്ങ് സൂപ്പർവയ്സറാണ് . കമ്പനിയിൽ നിന്ന് ഇറങ്ങി നേരെ ചില്ലറ റക്കമെൻ്റിലൂടെ കിട്ടിയ ജോലിയ "

" ആഹാ കൊള്ളാലൊ ചേച്ചി . നല്ല ശമ്പളം ഉണ്ടാകും അല്ലെ ? "

" എന്തോന്ന് ശംബളം രമേ . അങ്ങേര് മരിച്ചിട്ട്

💬 Comments

View all comments