Chapter Title : എന്നെ ഞാൻ ആക്കിയ കഥ [Kunjikkannan]
സംസാരിക്കുകയോ ചെയ്തിട്ടില്ല.ഫാൻ ന്റെ കാട്ടിയോളും, ഞാൻ അവള്ടെ൩ മുന്നിൽ വിയർത്തു
അവൾ ; ചേട്ടാ,എന്ത് ആലോചിച്ചോണ്ട് നിക്കുവാ,ഒരു
2 കോപ്പി ഇടത് താരം എത്ര വട്ടം പറയണം ,പാട്ടില്ലേൽ പറ ഇവിടെ വേറെ കടയുണ്ട്
'ഹൂ ,കണ്ടട്ഘേല്ലാം സ്വപ്നം ആയിരുന്നു അല്ലെ 'സമാധാനം ....
പെട്ടെന്നു അവൾക് ൨ കോപ്പിയും ഇടത് പറഞ്ഞു വിട്ടു ."ഷോ ,മോശായിപ്പോയി ,ഇനി എങ്ങനെ ആ കൊക്കിന്റെ മൊഖത് നോക്കും."
അല്ലേൽ നീ എപ്പളാ മൈരേ അവളുടെ മൊഖത് നോക്കീട്ടുള്ളത്
ഹി അതാരാ
ഞാനാടാ മുത്തേ
ഹൂ മനസാക്ഷി ആണ് ,കൊറേ നാലയല്ലോ മുത്തേ കണ്ടിട്ട്
എവിടെ ആയിരുന്നു
;ഇവിടെ ഒക്കെ തന്നെ ഉണ്ടെടാ ,നിനക്കു ഒരു സന്തോഷ വാർത്തയും ആയിട്ട് വന്നതാണ്
എന്താണ് എന്താ സംഭവം,
"നീ കൊറേ കാലം ആയി അന്വേഷികൊണ്ട് നടന്ന സത്യങ്ങൾ ഇല്ലേ"അത് ഇവിടെ ആളാണെന്ന് കണ്ടു പിടിച്ചു,
ഹി കണ്ടു പിടിച്ചോ,മോളെ സോനെ,നിന്ന ഞാൻ ശെരി ആക്കി തരാം ടിപി,കൂട്ടുകാരികളുടെ കൂടെ കുൻടീം കുലുക്കി നടന്ന അവളെ നോക്കി ഞാൻ പറഞ്ഞു
സംഭവം പിടി കിട്ടി കാണില്ലല്ലേ ,എന്റെ മുത്താഴാൻ ആളൊരു മന്ത്ര വാദി ആണ്,പുള്ളി മരിച്ച പോയി ,പക്ഷെ പുള്ളീടെ ഒരു പെട്ടി ഉണ്ട്
തലമുറകൾ ആയി കൈമാറി വരുന്ന പെട്ടി.ചെറുപ്പത്തിലേ അമ്മയും അച്ഛനും മരിച്ച പോയ എനിക്ക് മുത്തശ്ശൻ ആയിരുന്നു എല്ലാം .അത് കൊണ്ട് തന്നെ ആ പെട്ടി യുടെ അവ
കലാശി ഞാനും ആണ് .നല്ല കിടിലൻ പെട്ടി ,എന്ത് ലോഹം ആണെന്ന് കൂടി അറിയില്ല,അത് പൊളിക്കാൻ ഞാൻ പഠിച്ച
💬 Comments
View all comments