Chapter Title : എന്നെ പ്രണയിച്ച എന്‍റെ ടീച്ചർ 7
വീട്ടുകാർ പുറത്തു പോവാണ് എന്നോടും ലീവ് എടുത്ത് ചെല്ലാൻ പറഞ്ഞു ...
എന്നിട്ട് എന്താ നിന്റെ പ്ലാൻ ..??
സെലിൻ : ലീവ് എടുക്കും ബട്ട് പോവില്ല ..
ഞാൻ : അപ്പൊ വീട്ടിൽ എന്ത് പറയും ..?? സെലിൻ : അതിനു ലീവ് എടുക്കുന്നത് വീട്ടിൽ പറയില്ല പൊട്ടാ ... ... ക്ലാസ് ഉണ്ടെന്നു പറയാം ...
ഞാൻ : അത് നന്നായി
സെലിൻ : മോനും നാളെ ലീവ് എടുത്തോട്ട ..
ഞാൻ : പിന്നെ അത് ഇപ്പൊ നി പറഞ്ഞിട്ട് വേണമല്ലോ ... സമയം മാത്രം പറഞ്ഞാൽ മതി ... ഞാൻ അവിടെ എത്തിക്കോളാം ...
സെലിൻ : ഒകെ അവർ ഇറങ്ങിയാൽ ഞാൻ നിന്നെ വിളിച്ചോളാം .. അവർ എന്തായാലും നേരത്തെ ഇറങ്ങും ..
ഞാൻ : ആ .. ശരി അങ്ങനെ കുറേ ദിവസത്തെ കാത്തിരിപ്പിന് ശേഷം വീണ്ടും ഒരു കളി .. ശരിക്കും കളിക്കാൻ പറ്റാത്തതിൽ രണ്ടുപേർക്കും പ്രാന്ത് പിടിച്ചു തുടങ്ങിയിരുന്നു .. അന്ന് രാത്രി പെട്ടെന്ന് കുടന്നുറങ്ങി സംസാരിക്കാൻ ഒന്നും നിന്നില്ല ... രാവിലെ അവളുടെ കാൾ വന്നു ഒരു 8 മണി ആയപ്പോൾ ... അവർ ഇപ്പൊ ഇറങ്ങും നി ഒരു 9 ആവുമ്പോളേക്കും വായോ എന്ന് പറഞ്ഞു ... ബൈക്ക് എടുക്കണ്ട .. ബസിൽ വന്നാ മതി ..
അങ്ങനെ ഞാൻ വീട്ടിൽ നിന്ന് ക്ലാസിനു പോവാണ് എന്ന് പറഞ്ഞു ബാഗ് ഒക്കെ എടുത്ത് ഇറങ്ങി .. ഒരു എക്സ്ട്രാ ഷർട്ടും വച്ചു... കുറച്ചു
💬 Comments
View all comments