Chapter Title : എന്നെ പ്രണയിച്ച എന്‍റെ ടീച്ചർ 7
)
അങ്ങനെ ആ കളിയിലും അത്യാവശ്യം നന്നായി രണ്ട് പേരും സുഖിച്ചു .. അത് കഴിഞ്ഞു എണീറ്റ് ഫ്രഷ് ആയി ഒരു ചായയും കുടിച്ചു ഞാൻ ഇറങ്ങി ...പിന്നെ ഒരാഴ്ചക്ക് കളി ഒന്നും കിട്ടിയില്ല .. വീട്ടുകാരുമായി പുറത്തു പോവാണ് എന്ന് പറഞ്ഞ് അവൾ ലീവ് ആയിരുന്നു .. ക്ലാസ്സിൽ പോവാൻ വല്ല്യ മൂഡ് ഒന്നും ഉണ്ടായിരുന്നില്ല .. എന്നാലും മറ്റുള്ളവർക്ക് സംശയം വേണ്ട എന്ന് വച് ഞാൻ ക്ലാസ്സിൽ പോയി .. സാധാരണ രീതിയിൽ വിളി ഒക്കെ നടന്നു ..
മറ്റന്നാ എന്റെ ബർത്ഡേയ് ആണ് ..
അതിന്റെ മുന്നത്തെതിന്റെ മുന്നത്തെ ദിവസം ഞാൻ അവളെ വിളിച്ചു നാളെ വൈകുനേരം അഥവാ ബർത്ഡേയ് ടെ തലേ ദിവസം കാണാം എന്ന് പറഞ്ഞു..
അന്ന് ഞാൻ അവളെ പിക്ക് ചെയ്യാൻ വേണ്ടി അവൾ ക്ലാസ്സ് എടുക്കുന്ന വേറെ സ്ഥലത്തു പോയി ..
സെലിൻ : എടാ മമ്മിയും പപ്പയും ഇങ്ങോട്ട് വരാം എന്ന് പറഞ്ഞിട്ടുണ്ട് ഇനി ഇപ്പൊ എന്താ ചെയ്യാ ..
ദേഷ്യത്തോടെ ഞാൻ : നിന്നോട് ഞാൻ പറഞ്ഞതല്ലേ ഞാൻ വരും എന്ന് പിന്നെ എന്തിനാ അവരോട് വരാൻ പറഞ്ഞത് ..
സെലിൻ : ഞാൻ പറഞ്ഞതല്ല അവർക്ക് ഒരു റിലേറ്റീവിന്റെ വീട്ടിൽ പോവാൻ ഉണ്ടു അതാണ് ..
ശരി അപ്പോൾ നമുക്ക് നാളെ കാണാം എന്ന് പറഞ്ഞ് ഞാൻ തിരിച്ചു വീട്ടിൽ എത്തി.. എത്തിയ പാടെ ഞാൻ കിടന്നു .. ഒരു 5 മിനിറ്റ് കഴിഞ്ഞപ്പോൾ അവളുട ഫോൺ
സെലിൻ : ടാ ..
💬 Comments
View all comments