Chapter Title : എന്നെ പ്രണയിച്ച എന്റെ ടീച്ചർ
ആണ് അവിടെ എത്തിയത് ..ഒന്ന് കുളിച് കറങ്ങാൻ ഇറങ്ങി . ഈവനിംഗ് ആണ് ഞങ്ങൾ തടാകത്തിന്റെ അടുത്തേക്ക് പോയത് . എനിക്ക് പെങ്ങന്മാർക്ക് എന്തേലും വേടിക്കണം ..
ഞാൻ അത് മിസ്സിനോട് വാങ്ങാൻ പറ്റോ എന്ന് ചോദിച്ചു . വാങ്ങാം എന്ന് മിസ്സും പറഞ്ഞു . അങ്ങനെ വേടിക്കാൻ വേണ്ടി ഞങ്ങൾ ഇറങ്ങി . കുറച്ചു നടന്ന് ഞങ്ങൾ നല്ലോണം അടുത്ത് ...അങ്ങനെ ഷോപ്പിങ് കഴികഴിഞ്ഞു. രാത്രി ഭക്ഷണം കഴിഞ്ഞു തിരിച്ചു പോകണം . എല്ലാം കഴിഞ്ഞു ഞങ്ങൾ തിരിച്ചു . ഒരു ലവ് പൊട്ടിയ കാരണം ഞാൻ ആ ടൈമിൽ കുറച്ചു മൂഡ് ഓഫ് ആയിരുന്നു.. ബാക്ക് സീറ്റ് വെള്ളമടി ആയ കാരണം ഞാൻ നാടുവിലത്തെ ഒരു സീറ്റിൽ ഇരുന്നു. ഇടക്ക് ബാക്കിൽ പോയി ഒരു സിഗരറ്റു വലിച്ചു വരും. അങ്ങനെ എല്ലാരും സൈഡ് ആയി തുടങ്ങി ..കുറച്ച് കഴിഞ്ഞപ്പോൾ എന്റെ അപ്പുറത്തു മിസ്സ് വന്നിരുന്നു . നല്ല സിഗരറ്റു മണം ഉള്ളതിനാൽ അധിക നേരം ഇരുന്നില്ല ... എന്തൊരു നാറ്റം ആണെന്ന് പരഞ്ഞു മിസ്സ് എണീറ്റ് പോയി .. അത് കേട്ടപ്പോൾ ബാഗിൽ ഉള്ള വിക്സ് മിട്ടായി എടുത്ത് ഞാൻ വായിലിട്ടു. അതൊടൊപ്പം കുറച്ചു സ്പ്രേയും അടിച്ചു . അങ്ങനെ പെൺപടയുടെ സൈഡിൽ നല്ല ബഹളമുള്ളതിനാൽ മിസ്സ് വീണ്ടും എന്റെ അടുത്തേക്ക് വന്നിരുന്നു . എന്നിട്ട് പതുക്കെ പറഞ്ഞു നാറിയാലും വേണ്ടില്ല സമാധാനായിട്ട് ഇരിക്കാലോ എന്ന്. കുറച്ചു നേരം അങ്ങനെ ഇരുന്നു പിന്നെ മിസ്സ് എന്നോട് ചോദിച്ചു നി എന്തിനാ ഇങ്ങനെ ഒക്കെ വലിച്ചു കൂട്ടുന്നത് , ഞാൻ കണ്ടു നി വലിക്കുന്നത് എന്ന്.. പിന്നെ എല്ലാ മിസ്സ്മാരും സ്തിരം അടിക്കുന്ന ഡയലോഗും , ഞാൻ വിചാരിച്ചു നി ഒരു നല്ല കുട്ടി ആണ് എന്നാണ് എന്നും....
അവസാനം കുത്തി കുത്തി ചോദിച്ചു എന്നൊട് അനക്ക് എന്തെലും പ്രെശ്നം ഉണ്ടോ എന്ന് . അങ്ങനെ കുറെ സംസാരിച്ചപ്പോൾ ഞാൻ എന്റെ പൊട്ടിയ ലവിനെ കുറിച്ച് പറഞ്ഞു . കുറേ സംസാരിച്ച ശേഷം എനിക്ക് ഉറക്കം വരുന്നു
💬 Comments
View all comments