0%

Chapter Title : എന്നെ പ്രണയിച്ച എന്റെ ടീച്ചർ 3

Author : kkstories Read All Parts 420

എന്ന് പറഞ്ഞു ..ഇനി എന്റെ വീട്ടിൽ പറയണം ..കൂട്ടകാരന്റെ ആവശ്യത്തിന് വേണ്ടി ബാംഗ്ലൂർ പോവാണെന്ന് പറഞ്ഞു ഞാനും സമ്മതം വേടിച്ചു ..ഇനി അടുത്ത സംശയം ട്രെയിൻ വേണോ ബസ് വേണോ കാർ വേണോ എന്നതായിരുന്നു ..കാർ എടുത്താൽ വിചാരിച്ച പോലെ കാര്യങ്ങൾ നടക്കില്ല .. ട്രെയിൻ ആയാൽ ഒരു പ്രൈവസി ഉണ്ടാവില്ല ..അത്‌ കൊണ്ട് നമ്മടെ സ്വന്തം കെ എസ് ആർ ടി സി വോൾവോ ബസിൽ 2 ടിക്കറ്റ് ബുക്ക് ചെയ്തു ...രാത്രി ആയിരുന്നു ടൈം രാവിലെ ബാംഗ്ലൂർ എത്തും ..അങ്ങനെ ആ ദിവസം വന്നെത്തി . വീട്ടുകാർക്ക് സംശയം തോന്നാതിരിക്കാൻ ഞാൻ വേറെ സ്റ്റൊപിൽ നിന്നാണ് കയറിയത് ..ആ പ്ലാൻ നന്നായി എന്ന് തോന്നിയത് അവളുടെ അച്ചനെ കണ്ടപ്പോൾ ആണ് . അങ്ങനെ ബസ് എടുത്തു ..ഞാൻ ഒന്നും കഴിച്ചിട്ടുണ്ടായിരുന്നില്ല ..കുറച്ച്‌ കഴിഞ്ഞപ്പോൾ എല്ലാവർക്കും ഭക്ഷണം കഴിക്കാൻ വേണ്ടി ബസ് നിർത്തി ..ഇറങ്ങി ഞങ്ങൾ ഭക്ഷണം കഴിച്ചു ബസിൽ വന്നിരുന്നു.. വിൻഡോ സീറ്റിൽ അവളെ ഇരുത്തി ഞാൻ സൈഡിലും ഇരുന്നു .. ചെറിയ രീതിയിൽ ആരും കാണാതെ ഒന്ന് രണ്ടു കിസ്സിങ് ഒക്കെ നടത്തി . ഞാൻ ഇപ്പൊ വരാം എന്ന് പറഞ്ഞു പുറത്തിറങ്ങി ഒരു സിഗററ്റ്‌ വലിച്ചു ..പരമാവധി മണം അടിക്കാതിരിക്കാൻ വായും കയ്യും എല്ലാം നല്ല പോലെ കഴുകിയിട്ടാണ് ഞാൻ പോയത് .. കഷ്ടകാലം എന്ന് പറയാലോ സീറ്റിൽ ഞാൻ ഇരിക്കുന്നതിന് മുൻപ് അവൾക്ക് മണം കിട്ടി ..ഞാൻ ഇരിക്കുന്നതിന് മുൻപ് എന്റെ കവിളിൽ അവളുടെ കൈ വീണു ..ഭാഗ്യത്തിന് 3

💬 Comments

View all comments