Chapter Title : എന്നെ പ്രണയിച്ച ടീച്ചർ 4
എഴുന്നേറ്റ് ഹാളിൽ പോയി ഇരുന്നു .. ആരിഫാക്ക് ചായ ഉണ്ടാക്കാൻ അറിയുന്നത് കൊണ്ട് ചായ കുടിക്കാൻ പറ്റി .. ഞങ്ങൾ ഇരുന്നു സംസാരിച്ചു .. ശരിക്കും നല്ല ഒരു ഫ്രണ്ട് ആണ് ആരിഫ..കുറേ ഇരുന്നു സംസാരിച്ചു .. ഞങ്ങളുടെ ലൗവിനെ പറ്റി ഒക്കെ ചോദിച്ചു .. അവസാനം ആരിഫ പറഞ്ഞു പാവം പെണ്ണാണ് നി അവളെ ചതിക്കരുത് എന്ന് .. ഞാൻ കെട്ടാൻ വേണ്ടി ആണ് അവളെ സ്നേഹിക്കുന്നത് എന്ന് ഞാനും പറഞ്ഞു .. അങ്ങനെ സംസാരിച്ചിരിക്കുമ്പോളാണ് ആരിഫാന്റെ പരെന്റ്സ് വന്നത് .. ഞങ്ങൾ ഇവിടെ ഉള്ള കാര്യം ആരിഫ വിളിച്ച് പറഞ്ഞിരുന്നു .. അത് കൊണ്ട് ഞങ്ങൾക്ക് സ്പെഷ്യൽ ഫുഡ് ഉണ്ടാക്കാനുള്ള സാധനങ്ങളും അവർ വാങ്ങിയിട്ടുണ്ടാർന്നു .. അവർ നല്ല കമ്പനി ആയിരുന്നു .. രാവിലെ നല്ലപോലെ പരിചയപ്പെടാൻ പറ്റിയില്ല എന്ന് പറഞ്ഞു അവർ എന്നോട് സംസാരിച്ചു .. അപ്പോൾ ആരിഫ എന്നെ നൈസ് ആയിട്ട് വിളിച്ചു പരഞ്ഞു നി അവളുടെ അനിയൻ ആണുട്ടാ അവരുടെ മുന്നിൽ എന്ന്.. പെട്ടെന്ന് അവർ ചോദിച്ചു "എന്താ ഒരു സ്വകാര്യം " ഞാൻ പരഞ്ഞു "ഏയ് ഒന്നുല്ല്യ സെലിനെ വിളിക്കട്ടെ എന്ന് ചോദിച്ചതാ " എന്ന് പറഞ്ഞു .. ആരിഫ പോയി സെലിനെ വിളിച്ചു .. പിന്നെ 3 പെണ്ണുങ്ങളും കൂടെ ആയി വർത്തമാനം ..ഞാൻ ഇങ്ങോരുടെ കൂടെയും .. അറിയാതെ വായിൽ നിന്നു ഒന്നും വീഴരുത് എന്ന് വിചാരിച്ചു വളരെ സൂക്ഷിച് ആണ് ഞാൻ സംസാരിചത്.. അവർ അടുക്കളയിൽ നല്ല കുക്കിങ് ആണ് .. ഞങ്ങൾ ഇവിടെ സംസാരിച്ചിരുന്നു .. നേരം പോയതറിഞ്ഞില്ല .. സമയം 8 മണിയായി .. അവർക്ക് രാവിലെ ജോലിക്ക് പോവേണ്ടത് കൊണ്ട് നേരത്തെ ഫുഡ് കഴിച്ചു കിടക്കാറുണ്ട് അവർ .. ആ പതിവ് അവർ തെറ്റിച്ചില്ല .. ഞങ്ങൾ എല്ലാരും ഫുഡ് കഴിച്ചു .. നല്ല അടിപൊളി ചിക്കൻ കറി .. കഴിച്ചു കഴിഞ്ഞു ക്ലീനിങ് ഒക്കെ കഴിഞ്ഞു അവർ രണ്ട് പേരും കിടന്നു .. ഞങ്ങൾ 3 പേരും കുറച്ച് നേരം
💬 Comments
View all comments