0%

Chapter Title : എന്നെ തകർത്ത ഊട്ടി യാത്ര [അനുഭവസ്ഥൻ]

Author : Kambikathakal Read All Parts 569

ട്രിപ്പ്ൽ ഞങ്ങൾ എങ്ങനെ വന്നു? "

ആന്റി പറഞ്ഞു "ഐയ്യോ, അത് പറയാൻ മറന്നു. നിന്റെ കൂട്ടുകാരൻ ഈ അങ്കിൾ ഇല്ലേ (പേര് പറഞ്ഞു. പക്ഷെ അത് ഞാൻ ഇവിടെ പറയില്ല. പുറത്തു പറയില്ല എന്ന് വാക്ക് കൊടുത്തിട്ടുണ്ട്. അങ്ങേരുടെ പേര് മാറ്റി, ഒരു നുണ പേര് പറയാനും മനസ്സ് അനുവദിക്കുന്നില്ല ). ഈ അങ്കിൾ ആണ് ഈ ട്രിപ്പ് മുഴുവൻ, പണ്ട് തൊട്ടേ സെറ്റ് ചെയ്യാറ്. "

"കാരണം, രമേശ്‌ ചേട്ടന്റെ ഒരു ഫിനാൻഷ്യൽ സ്പോൺസർ ആണ് അങ്കിൾ പല ബിസിനസ്‌ കാര്യത്തിലും. ഞങ്ങൾടെ ആദ്യ ട്രിപ്പ് തൊട്ട് അങ്കിൾന്റെ ഹെല്പ്ൽ ആണ് ഒക്കെ നടക്കാർ ഉള്ളത്. ഈ ഹെല്പ് ഇല്ലെങ്കിൽ 3 ആണുങ്ങളും ഒരു പെണ്ണും ആയി ഒരിക്കലും റൂം, റിസോർട് കിട്ടില്ല. നമ്മൾ ഇപ്പൊ പോകുന്നത് ഊട്ടിയിലെ, മസന്ന ഗുഡിയിലെ, അങ്കിൾന്റെ സ്വന്തം ഒരു ചെറിയ ഫാം ഹൗസ് ലേക്ക് ആണ്. ഞങ്ങളുടെ ഒപ്പം അങ്കിൾ വരുന്നത് ഇത് ആദ്യം ആണ്. "

അങ്കിൾ ഒന്നും മിണ്ടാതെ, വെറുതെ ചിരിച്ചു ഇരുന്നു. ഡീറ്റെയിൽ ആയി പിന്നെ സംസാരിക്കാം എന്ന് പറഞ്ഞു ആന്റി തിരിഞ്ഞു ഇരുന്നു. കഴുത്ത് ഒക്കെ വേദനിക്കുന്നുണ്ടാകും !!!

മെല്ലെ ഒന്ന് മയങ്ങി കഴിഞ്ഞ്പോളേക്കും വണ്ടി എവിടെയോ എത്തി, നിന്ന്. അതേ, ഇതാണ് ആ ഫാം ഹൗസ്. മുണ്ടും ഷർട്ടും ഒക്കെ നേരെ ആക്കി ഞാൻ ഇറങ്ങി, അങ്കിൾ പിന്നാലെ ഇറങ്ങി. ബാക്കി ഉള്ളവർ ഒരു ബാഗും ആയി ആദ്യം തന്നെ ഇറങ്ങിയിരുന്നു. ഔ, കൂത്തി വേദനിക്കുന്നു. ഞാൻ കള്ള കിളവൻനെ

💬 Comments

View all comments