Chapter Title : എന്നെ തേച്ചവൾക്ക് മനോഹരൻ കൊടുത്ത മനോഹരമായ പണി [പാവം ഒരു സാധു]
28-30 ഒക്കെ ആയി അവന്മാർക്ക് ബോധം വരുമ്പോ ഇവളുമ്മാര് വേറെ ഏതേലും തല്ലിപ്പൊളിയുടെ ഒപ്പം പോകും, അല്ലെങ്കിൽ വീട്ടിലെ സമാധാനം കളഞ്ഞു കെട്ടിയ മണ്ടനെക്കൊണ്ട് ആത്മഹത്യ ചെയ്യിക്കും, അതും അല്ലെങ്കിൽ സ്വന്തം പിള്ളേരെക്കൊണ്ട് തന്തയ്ക്ക് എതിരെ പോക്സോ കേസ് കൊടുപ്പിക്കും. ഇനി ഇതിൽ ചില പരമാവധി സഹിച്ചവർ ഇവളുമ്മാരെ തട്ടിക്കളയും. ഇതാണ് പോസ്സിബിലിറ്റ്റീസ്.
അപ്പോൾ വിൻസി മറ്റേ മോള് - നമുക്ക് ദൂരെ എവടെ എങ്കിലും പോയി ജീവിക്കാം ചക്കരേ, ഞാനും ജോലിക്ക് പോവാം, വാടക വീട് ആയാലും മതിയല്ലോ എന്നൊക്കെ തള്ളി തുടങ്ങി. എനിക്ക് അന്ന് 25, അവൾക്ക് 32-33. ബെസ്റ്റ്! നല്ല ഐഡിയ. മെല്ലെ മെല്ലെ അവൾ അത് സീരിയസ് ആയി പറഞ്ഞു തുടങ്ങി. "നമുക്ക് അടുത്ത മാസം റിസൈൻ ചെയ്യാം. വീട് നീ എടുത്തു ഇട്."
അതോടൊപ്പം കല്യാണം കഴിഞ്ഞാൽ ചെയ്യാവുന്ന കൊറേ സെക്സ് പൊസിഷൻ, പരിപാടികൾ അവൾ വിഭാവനം ചെയ്തതും പറഞ്ഞു എന്നെ ഇളക്കി നോക്കി. ഉള്ളത് പറയാമല്ലോ, xhmaster, pornhub ൽ പോലും ഉള്ളതിലും കൂടുതൽ കാറ്റഗറി പൊസിഷൻസ് അവൾ പറഞ്ഞു തന്നു. എന്തിനേറെ പറയുന്നു, പിന്നിൽക്കൂടെ, മാസത്തിൽ മൂന്നു ദിവസം ചെയ്തോളാൻ വരെ ഇങ്ങോട്ട് പറഞ്ഞു തന്നു!!! നന്മ മരം തന്നെ. അല്ലേ ഗയ്സ്??
എന്തായാലും ഞാൻ ഊഹിച്ചത് പോലെ തന്നെ. പോരാത്തതിന് ഫോൺ സെക്സ് അതി ഗംഭീരമായി അവൾ മസാല ഇട്ട് അങ്ങ് പൊരിക്കുമായിരുന്നു. അത് കൊണ്ടു തന്നെ എനിക്ക് എന്റെ വുഡ് ബി യെ അതിനായി ബുദ്ധിമുട്ടിക്കേണ്ട ആവശ്യമില്ലായിരുന്നു. താങ്ക്സ്...
അങ്ങനെ എന്റെ കല്യാണത്തിന് ഒരു
💬 Comments
View all comments