0%

Chapter Title : എന്നാലും ശരത്‌ 1 [Sanju Guru]

Author : sanjuguru Read All Parts 1.5K

സൈക്കോളജി കുറച്ചൊക്കെ മനസിലായി തുടങ്ങി.  എന്നെകൊണ്ടുള്ള തലവേദന കൂടിയപ്പോൾ എഞ്ചിനീയറിംഗ് കോളേജിൽ ചേർത്തപ്പോൾ അച്ഛൻ എന്നെ ഹോസ്റ്റലിൽ നിറുത്തി. അവിടുന്ന് ഞാൻ പുതിയ പാഠങ്ങൾ പഠിച്ചു തുടങ്ങുകയായിരുന്നു . സ്ത്രീകളോടുള്ള  എന്റെ സമീപനത്തിൽ മാറ്റങ്ങൾ വന്നു തുടങ്ങി. ഓരോ പൊണ്ണുങ്ങളോടും അവരുടെ സ്വഭാവ രീതികൾക്കനുസരിച്ചു  സമീപിക്കാൻ  തുടങ്ങി. കൂടുതൽ പേരോടും പ്രണയം നടിച്ചു ഞാൻ അവരുടെ ശരീരങ്ങൾ നുകരാൻ തുടങ്ങി.

മാത്രമല്ല പഠനത്തിൽ ശ്രദ്ധയില്ലെങ്കിലും  ശാസ്ത്ര സാങ്കേതിക വിദ്യകളെ എന്റെ കാര്യങ്ങൾക്കു വേണ്ടി വളച്ചൊടിക്കാൻ തുടങ്ങി. സ്ത്രീകളെ വളച്ചൊടിക്കാൻ എനിക്ക് ആ വിദ്യകൾ കൂടുതൽ കരുത്തു പകർന്നു. നാലു വർഷ കോളേജ് ലൈഫിൽ ഞാൻ ഒരുപാട് സ്ത്രീകളുമായി  ബന്ധപെട്ടു . വലിയ വലിയ പ്രശ്നങ്ങൾ ഈ സമയത്താണ് ഉണ്ടായതു. കാശിന്റെ ഹുങ്കിൽ ഞാൻ പല സ്ഥലങ്ങളിലും പെണ്ണുങ്ങളുമായി  കറങ്ങാൻ പോയി.  പിടി വീണിടത്തുനിന്നെല്ലാം  കാശെറിഞ്ഞു ഊരിപ്പോന്നു.  പെൺകുട്ടികളെ വീട്ടിൽ നിന്നും ചാടിച്ചു ഒളിച്ചോട്ടം പതിവാക്കി. എന്റെ കാര്യം കഴിയുമ്പോളേക്കും പെണ്ണിന്റെ വീട്ടുക്കാർ വന്നു അവളെ പിടിച്ചുകൊണ്ടുപോകും  ഇതെല്ലാം ഒതുക്കി തീർക്കാൻ അച്ഛൻ ഉണ്ടാകും.

കോളേജ് കാലഘട്ടം കഴിഞ്ഞു പണിയൊന്നുമില്ലാതെ  നാട്ടിൽ ഇരുന്നപ്പോഴും  ഞാൻ എന്റെ രീതികളിൽ മാറ്റങ്ങൾ ഒന്നും വരുത്തിയില്ല. നാട്ടിൽ എന്റെ പേരിൽ വീണ്ടും പ്രശ്നങ്ങൾ ഉയർന്നു വന്നപ്പോൾ അച്ഛൻ എന്നെ പിടിച്ചു വീട്ടിൽ നിന്ന് പുറത്താക്കി. അത്രത്തോളം കഷ്ട മാനനഷ്ടങ്ങൾ ഞാൻ അവർക്കുണ്ടാക്കിയിരുന്നു. ഞാൻ സിറ്റിയിൽ ഉള്ള അച്ഛന്റെ പേരിലുള്ള ഫ്ലാറ്റിലേക്ക് മാറി. ഇതിനിടയിൽ പെങ്ങന്മാരുടെ കല്യാണം കഴിഞ്ഞു.  അച്ഛൻ നാട്ടിൽ സെറ്റിൽ ആയി.  ഞാൻ കംപ്യൂട്ടറിലും പ്രോഗ്രാമിങിലും  പുലിയായതുകൊണ്ടു  ഫ്ലാറ്റിൽ ഇരുന്നു പണി

💬 Comments

View all comments