0%

Chapter Title : എന്നാലും ശരത്‌ 2 [Sanju Guru]

Author : sanjuguru Read All Parts 1.1K

ഞാൻ ഒറ്റയ്ക്ക് കുറച്ചു നേരം ഒക്കെ ഇരിക്കാറുണ്ട്...

ഞാൻ ഒറ്റവലിക്ക് എന്റെ ഗ്ലാസ്‌ കുടിച്ചു തീർത്തു.  ജാക്ക് ഡാനിയേൽ ന്റെ പ്രത്യേകത ഇതാണ്.  ആദ്യം ഒന്നും തോന്നില്ലെങ്കിലും പതിയെ ഒരു ചൂട് ഇരച്ചു കയറും.

ഞാൻ : ഇന്ന് മഴ കൂടി ഉള്ളതുകൊണ്ട് കുറച്ചു നേരം ഇവിടെ ഇരിക്കണം എന്ന് നേരത്തെ തീരുമാനിച്ചിരുന്നു.

പെട്ടന്ന് വീണ്ടും ഒരു ഇടി വെട്ടി.

ട്ടറ്റ്രര്ര്ർ....

സുഷമ എന്റെ അടുത്തേക്ക് നീങ്ങി നിന്നു.

സുഷമ : മഴയൊക്കെ ഒരു സുഖമാണ്. പക്ഷെ ഈ ഇടി മിന്നൽ അതാണ്‌ പേടിയാകുന്നത്.

ഞാൻ : ഹഹ....  അതൊന്നും പേടിക്കണ്ടന്നെ... ഒരെണ്ണം കൂടി അടിച്ചാൽ എല്ലാ പേടിയും പോകും.

സുഷമ : അയ്യോ...  ഇനി വേണ്ട.. ഇതു മതി...

ഞാൻ : ഇതു മൈൽഡ് ആയിട്ടേ കേറൂ....  പേടിക്കണ്ട... താ...

സുഷമ ഒരു വലിക്ക് കുടിച്ചു തീർത്തു ഗ്ലാസ്‌ എനിക്ക് തന്നു.  ഞാൻ പോയി ഒരു ലാർജ് ഒഴിച്ച് കൊടുന്നു കൊടുത്തു.

എന്നിട്ട് ഞങ്ങൾ പതിയെ കുടിക്കാൻ തുടങ്ങി.

ഞാൻ : ഇവിടെ ഇത്രേം കാലം താമസിച്ചിട്ടു, എനിക്ക് വലിയ ബോറടിയായിരുന്നു.  നിങ്ങൾ എല്ലാം ഇനിയും എന്നെ കംപ്ലയിന്റ് ചെയ്യുകയായിരുന്നെങ്കിൽ മാറാനുള്ള പ്ലാൻ ആയിരുന്നു.

സുഷമ : മ്മ്മ്മ് ശെരിക്കും....

ഞാൻ : സത്യമായിട്ടും....  മാറാതിരിക്കാൻ എനിക്ക് ഇവിടെ പ്രത്യേകിച്ചു

കമ്മിറ്റ്മെന്റ്സ് ഒന്നും ഇല്ലല്ലോ...  ബട്ട്‌ നിങ്ങളെയെല്ലാം പരിചയപെട്ടില്ലായിരുന്നെങ്കിൽ അതൊരു വലിയ നഷ്ടമായേനെ.

സുഷമ : ഓഹ്.. സോറി ശരത്....  ശരത്തിനെ കുറിച്ച് ശെരിക്കും അറിയാതെ ഞങ്ങളാണ് ഓരോന്ന് ചിന്തിച്ചു കൂട്ടിയത്....

സുഷമ എന്റെ കയ്യിൽ

💬 Comments

View all comments