← Back to എന്നാലും ശരത്‌ 2 [Sanju Guru]

Comments

എന്നാലും ശരത്‌ 2 [Sanju Guru] · approved reader discussion

alby • 10-07-2019 01:52

നല്ലൊരു കഥ തന്നതിന് നന്ദി.മികച്ച അവതരണം.മുന്നോട്ടു പോകു

Raj mukundan • 10-07-2019 01:03

വളരെ മനോഹരമായ അവതരണം,വായനക്കാരുടെ മനസ്സിനെ ഏതൊക്കയോ   
തലത്തിൽ കൊണ്ടുപോകാൻ കഴിയുന്നത് ഒരേ പ്രത്ത്യേക കഴിവാണ്.തുടർന്നും എഴുതുക. അടുത്ത ഭാഗത്തിനായി അക്ഷമയോടെ കാത്തിരിക്കുന്നു.

നിരൂപകൻ • 09-07-2019 21:48

വളരെ മനോഹരം ആണ് താങ്കളുടെ രചനാശൈലി .....

സഞ്ജു ഗുരു • 09-07-2019 21:27

എല്ലാവരുടെയും കമന്റ്സ് വായിച്ചു...  ഒരുപാടു നന്ദി...  എല്ലാവർക്കും ഉള്ള മറുപടി ഈ കമന്റിൽ ഉണ്ട്...  ആദ്യം മുരുകന് നന്ദി...  നീ മെയിൽ ചെയ്യാറുള്ള dayavayi email share cheyyaruthu..enna മെയിൽ id തന്നെയാണ് ഇപ്പോഴും ഉപയോഗിക്കുന്നത്...  അത് ചോദിച്ചു വേറെ എവിടെയും അലയേണ്ട...

എല്ലായിടത്തും എന്നെ അനേഷിക്കുന്ന anas കൊച്ചിക്ക് പ്രത്യേക നന്ദി.

ഏദൻ തോട്ടം എഴുതിയത് സഞ്ജു സേന ആണ് ഞാനല്ല....  ആ കഥകൾ തുടരാൻ അദ്ദേഹത്തോട് തന്നെ പറയണം....  ഈ സൈറ്റ് ഇൽ ഒരുപാടു സഞ്ജു ഉണ്ട്.

പകുതിയാക്കിയ കഥകൾ തുടരുന്നുണ്ട്....  വരും അടുത്തായി...  കുറെയായി ഞാൻ നിങ്ങളുടെ ക്ഷമ പരീക്ഷിക്കാൻ തുടങ്ങിയിട്ട്...

40 നു മുകളിൽ ഉള്ള കഥാപാത്രങ്ങൾ യാതൃശ്ചികമായി വരുന്നതാണ്....

ഉപദേശങ്ങൾക്കു നന്ദി റോബിൻ hood മാറാൻ ശ്രമിക്കുന്നുണ്ട്...

മന്ദൻരാജാ....  നിങ്ങളെ എനിക്ക് വലിയ ഇഷ്ടമാണ്....  പഴയ എഴുത്തുകാർ ഒന്നും ഇവിടെ ഇല്ല എന്ന് തോന്നുന്നു....  വിജയകുമാർ സാർ എവിടെ പോയി???

അടുത്ത ഭാഗം കൂടുതൽ ഭംഗിയാക്കാൻ ശ്രമിക്കാം....  ഒരുപാടു കമന്റ്സ് കണ്ടപ്പോൾ തന്നെ മനസ്സ് നിറഞ്ഞു...  ഈ കമെന്റുകൾ വലിയൊരു ഊർജമാണ്...

ഒരിക്കൽ കൂടി എല്ലാവർക്കും നന്ദി...

Knightrider • 10-07-2019 07:57

Enthinanu prayam prashnam akkanathu kadhpatrangalkku oke anuyogia Maya prayam anu koduthirikkanathu.....ezhuthu karude swathantriyathil kai kadatharuthu......

വഷളൻ • 09-07-2019 21:22

അടിപൊളി ബ്രോ.
കിടിലൻ നറേഷൻ
ചെറിയമ്മ, സിന്ധു, സുഷമ, ചന്ദ്രിക, പ്രെറ്റി, അമ്മ... ഇങ്ങനെ നീണ്ട് കിടക്കുന്ന ആ സാമ്രാജ്യവിവരണം ഒരു സ്ലോ പോയിസനായിട്ടിങ്ങ് പോന്നോട്ടെ.

Vaidyanath • 09-07-2019 21:07

Nice story bro
Bakki varatte,

Kiran • 09-07-2019 18:42

ഇത് വേഗം ബാക്കി എഴുതൂ. കളി വിവരണം ഇത്ര വേണമെന്നില്ല. ബാക്കി ഇങ്ങനെ തന്നെ എഴുതണം.

kichu • 09-07-2019 17:19

superrrrrrrrrr
2 partukalum onnichu vayichu theerthu
kidilam
pls continueeeeeeeeeee

അപ്പു • 09-07-2019 17:05

വളരെ മനോഹരമായി എഴുതി...  കഥകൾ ബാക്കിയാക്കാതെ പൂർത്തിയാക്കാൻ ശ്രമിക്കൂ..  കട്ട സപ്പോർട്ട് ആയി കൂടെ ഉണ്ടാവും..  ഓരോ കഥാപാത്രങ്ങളെയും മുന്നിൽ കണ്ട് കഥ വായിക്കാൻ കഴിഞ്ഞു..  ക്ലിഷേ അല്ലാത്ത റീലിസ്‌റ്റിക്‌ കഥകൾ വിരളമാണ് വൈകാതെ തുടരൂ..  സിന്ധുവിനെ വളക്കുന്നത് എങ്ങനെയെന്നറിയാൻ ആകാംഷയുണ്ട്..  അടുത്ത ഭാഗം ഒട്ടും വൈകാതെ പ്രതീക്ഷിക്കുന്നു

Appan Menon • 09-07-2019 15:10

സത്യം പറയട്ടെ ബ്രോ..

ഒറ്റ ഇരിപ്പിൽ രണ്ടും വായിച്ചു. ശരിക്കും നല്ലൊരു മലയാള നോവൽ വായിച്ച പ്രതീതി.

All the best

ഷാജി പാപ്പന്‍ • 09-07-2019 14:59

രണ്ടു പാര്‍ട്ടും അടിപൊളി ;പേജുകള്‍ കൂട്ടി എഴുതുന്നതില്‍ സന്തോഷം

Manu • 10-07-2019 13:53

വിലാസിനിയുടെ ഊഞ്ഞാൽ വായിച്ചതു പോലെയൊരു ഫീൽ ആയിരുന്നു. No words... Really touching.. പ്രായം കൂടി എന്നറിയാം എന്നാലും സുഷമയെ നിരാശപ്പെടുത്തരുത്..
Congrats.. അധികം വൈകാതെ ഇനിയും എഴുതുമെന്ന് പ്രതീക്ഷിക്കുന്നു.. ഇത്രയും മനോഹരമായ അവതരണത്തിന് നന്ദി.

അനു • 09-07-2019 14:48

പൊളിച്ചു ..... ഒരു രക്ഷയുമില്ല ..... തകർത്തു

അനു • 09-07-2019 14:45

ഒരു രക്ഷയുമില്ല .... പൊളിച്ചു ...

Sanju • 11-07-2019 13:19

അടുത്ത ഭാഗം എന്ന് വരും .കട്ട വൈറ്റിഗ്

Manikuttan. R • 09-07-2019 14:19

Oru kuravum parayanill

Dhanush • 09-07-2019 13:55

Ividutthe most realistic writer's il oralaanu Sanju Guru.
thangalude munpulla kadhakaleklal better aanu

then ningalude trademark aaaya hardcore scenes ithilum kanumennu expect cheyyunnu.

Rokey • 09-07-2019 13:39

Very nice

ദീപ • 09-07-2019 13:19

സഞ്ജു, താന്‍ ശരിക്കും ഒരു ഗുരു തന്നെ. ഈ എളിയ കഥാകാരിക്ക് താങ്കളുടെ ശിഷ്യ ആയെങ്കില്‍ എന്ന് തോന്നിപ്പോകുന്നു. താങ്കളുടെ മുന്നില്‍ ഞങ്ങളൊന്നും ഒന്നുമല്ല. ഇനിയും നല്ല നല്ല ആശയങ്ങള്‍ ഉണരട്ടെ എന്ന് പ്രാര്‍ത്ഥനയോടെ, എല്ലാ ഭാവുകങ്ങളും.

സരള • 09-07-2019 13:17

നന്നായിട്ടുണ്ട്... വളരെ... കഥാപാത്രങ്ങൾക്ക് ജീവനുണ്ട്... ഒരു കുറവും ഇല്ല പറയാൻ...

Anil • 09-07-2019 20:13

നല്ല കഥ ഇങ്ങനെ വേണം കഥകൾ ഒരുപാട് ഇഷ്ട്ടമായി

മന്ദൻ രാജാ • 09-07-2019 12:41

സഞ്ജു ഗുരു

നല്ലൊരു കഥ തന്നതിന് നന്ദി ..

ചെറിയമ്മ കഥയെ നന്നായി അലങ്കരിച്ചു ..
കൂടുതൽ വർണാഭങ്ങൾ  അടുത്ത പാർട്ടുകളിൽ  ഉണ്ടാകുമെന്നറിയാം ..കാത്തിരിക്കുന്നു .

Rahma • 09-07-2019 11:31

Bro kidu 2 part continues aayit vayich irunn poyi kambi illengilum thante aa flow ath undaayal mathi kidu aan pettann adutha part undagumenn pratheekshikkunnu wit Love Rahma

Suja • 09-07-2019 10:57

പ്രിയ സഞ്ജു

വളരെ നന്നായി എന്നുപറഞ്ഞാൽ വളരെ കുറഞ്ഞുപോകും. വളരെ റിയലിസ്റ്റിക് ആയിരുന്നു സിറ്റുവേഷൻസ്. നല്ല ഒഴുക്കുള്ള ഭാഷ.  സുഷമയുടെ കാരക്ടർ വളരെ ഇഷ്ടമായി.  അടുത്ത ഭാഗം ഉടനുണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു

Jsp • 09-07-2019 09:50

Bro katha ishtapettu... pakshe prayamayavare ozhuvakki oru 40 nu thazha ullavarumayi ulla katha yezhuthu

JOSEPH • 09-07-2019 09:18

സഞ്ജു ബ്രോ രണ്ടു പാർട്ടും ഓർമിച്ചു വായിച്ചു കഥ ഇഷ്ടപ്പെട്ടു സഞ്ജു ഭായി.????

James • 09-07-2019 09:16

Pwoli man pls continue

മനു • 09-07-2019 07:16

നല്ല അവതരണം ,,,,അധികം കമ്പി വേണമെന്നില്ല വയേക്കുന്നവരെ പിടിച്ചിരുത്താനുള്ള കഴിവുണ്ട് ,എനിക്ക് ഇഷ്ടം ആയി

Vivek • 09-07-2019 06:42

കഥ വായിച്ചു.നാന്നായിട്ടോണ്ട്.കമ്പി കുറഞ്ഞുപോയാലും സംഭവം കിടുക്കി.അല്ലാഡോ നമ്മുടെ ഷെമിനയുടെ രണ്ടാം സീസൺ തുടങ്ങാറായോ.കഥാകാരന്റെ പേര് ആദ്യം കണ്ടപ്പോൾ ഓടി എത്തിയത് ഷെമിനയാണ്.അതാ.

Sanju • 09-07-2019 06:24

നന്നായിട്ടുണ്ട് ,സുഷമയുമായി കളി നടക്കട്ടെ

കണ്ണൻ • 09-07-2019 03:17

Super.ഒട്ടും bore ആയിട്ട് തോന്നീല. പിന്നെ കമ്പി കുറവാണ് എന്നത് ഒരു പ്രശ്‌നം അല്ല, കാരണം അത്ര നല്ല ഫീൽ ആണ് ഇതിൽ നിന്നു കിട്ടുന്നത്. ഓരോ വാക്കും വായിക്കതെ പോകാൻ കഴിയില്ല അത്ര ഫീൽ ആണ്.

അടുത്ത പാര്ടിനായി കാത്തിരിക്കുന്നു.

Auto • 09-07-2019 02:10

SUPER STORY VILASINI CHERIYAMMA AYITTULLA KALI KIDU ATUOPOLE VILASINIUDR GOLD ORNAMENTS EZUTHIYATH SUPER ADUTHA THAVNA VILASINIKKU GOLD PADASWARAM ETTUTHINU SHESHAM VILASINI AYITTULLA KALIKKU MUNPU DRESS (SET SARI)AZHIKKUNATHINU MUNBUM DRESS ELLAM AZHICHATHINU SHESHAUM (FULL NUDE AYI)GOLD ORNAMENTS ETTU NILKKUNA NALLA
VIVERANAM VENAM LIKE KAMMAL MOOKUTHI BANGLE THALIMALA ARNJANAM PADASWARAM NETTIYIL SINDHURAM KANNUKALIL KARIMAZHI VENNAM CHERIYAMMA AYITTU NEXT KALIYIL POSITION MATTI CHEYYANAM
SHARTH AYI SEX CHEYUNNA SINDHU CHANDRIKA SUSHAMA ENNIVRE NANNAYI BODY VIVARICHU EZHUTHANAM GOLD ORNAMENTS VENNAM NEXT PARTUKALI PRATEESHIKKUNNU.

Kunjappan555 • 09-07-2019 01:58

Super .. continue..

sagar • 09-07-2019 01:33

super

Robin hood • 09-07-2019 00:59

കമ്പി കുറഞ്ഞു എന്നത് ഒരു പോരായ്ക ആയി എടുക്കണ്ട. പിന്നെ കട്ടക്ക് കട്ട  കംബിയാണോ വേണ്ടത്? അതോ കൂടുതൽ tèasing ആണോ ഉദ്ദേശിച്ചത്? What you have written had absolute realtime feel. You have written in the way it should be.ഒരു കുറവും പറയാനില്ല. തികച്ചും നാച്ചുറൽ. തുടർന്നോളൂ... പിന്നെ കുറെ പ്രോജെക്റ്റുകൾ ഒരേ സമയം തലയില കേറ്റരുത്. ഭ്രാന്ത് പിടിക്കും. എന്റെ അനുഭവമാണ്. ഭാവന നഷ്ടപ്പെടുന്നതിനു ഒരു കാരണം അതാണ്. അല്ലെങ്കിൽ പിന്നെ പ്രൊഫഷണൽ എഴുത്തുകാരായിരിക്കണം. അവർ ആകുമ്പോൾ ചില സമയങ്ങളിൽ  മനസ്സാക്ഷിക്കുത്തില്ലാതെ കഥയോടും  കഥാപാത്രങ്ങളോടും നീതി പുലർത്താതെ എഴുതി അവസാനിപ്പിക്കും. കാരണം അതവരുടെ തൊഴിലാണ്. ക്ലൈമാക്സ് മുന്നിൽക്കണ്ട് എഴുതുന്ന അമേച്വറുകൾക്കു ഇടക്കിടെ കഥയിൽ പുതിയ ടർനിങ്  പോയെന്റുകൾക്കുള്ള  സാധ്യത തെളിയുമ്പോൾ എങ്ങോട്ടെന്നറിയാതെ എഴുതി ഒടുവില എവിടെയെങ്കിലും കൊണ്ടെത്തിക്കാൻ പറ്റും.

Robin hood • 09-07-2019 09:26

അവസാനിപ്പിക്കും. കാരണം അതവരുടെ തൊഴിലാണ്. ക്ലൈമാക്സ് മുന്നിൽക്കണ്ട് എഴുതുന്ന അമേച്വറുകൾക്കു ഇടക്കിടെ കഥയിൽ പുതിയ ടർനിങ് പോയെന്റുകൾക്കുള്ള സാധ്യത തെളിയുമ്പോൾ എങ്ങോട്ടെന്നറിയാതെ എഴുതി ഒടുവില എവിടെയെങ്കിലും കൊണ്ടെത്തിക്കാൻ ബുദ്ധിമുട്ടായിരിക്കും. പക്ഷെ പ്രൊ കൾക്ക് അത് പറ്റും എന്നായിരുന്നു ഞാൻ ഉദ്ദേശിച്ചത്. എഴുതി വന്നപ്പോൾ മാറിപ്പോയി.

Kannan • 09-07-2019 00:58

Hi Bro,

First and second part are nice. It is a totally different story. I like it very much.

Waiting for the next part. All the best :-)

--
With Love

Kannan

Jhon wick • 09-07-2019 00:33

Poli aan bro

Auto • 27-08-2019 10:31

50 PAGE ULLA ADUTH PARTIL NALLA KALIKAKKAYI KATHIRIKKUNU

Love bade • 09-07-2019 00:29

Varanam. Thamasippikkallu

Robin hood • 09-07-2019 00:12

ഇവിടെയും ഞാൻ തന്നെ ഫസ്റ്റ്.