← Back to എന്നും എന്റേത് മാത്രം 5 [Robinhood]

Comments

എന്നും എന്റേത് മാത്രം 5 [Robinhood] · approved reader discussion

Robinhood • 10-06-2022 15:07

അടുത്ത ഭാഗം വന്നിട്ടുണ്ട്

Anonymous • 07-06-2022 17:32

Alla brh evide exam kayinjile

Robinhood • 08-06-2022 15:30

എഴുതുന്നുണ്ട്

Tom • 01-06-2022 21:25

Bro waiting annu ee aduthu varumo

Robinhood • 02-06-2022 10:28

വരും ബ്രോ

Kl10 shalu • 02-06-2022 15:52

???

Tom • 07-06-2022 13:19

Ok man

×‿×രാവണൻ✭ • 26-05-2022 10:01

❤️??

Anonymous • 22-05-2022 22:50

Bro nthayi ippo aduth vero

Robinhood • 23-05-2022 15:28

ശ്രമിക്കുന്നുണ്ട് ബ്രോ. എക്സാം കഴിയുന്നതേയുള്ളൂ. വരാം

Anonymous • 25-05-2022 00:00

Ah bro kayinjit mathi ?❤️

Das • 20-05-2022 20:03

❤❤

KTM vasu • 09-05-2022 15:47

എന്ന് വരും ഒരു update തരുമോ

Robinhood • 10-05-2022 06:00

Exam കഴിഞ്ഞ്. ഈ മാസം അവസാത്തോടെ വരാം എന്നാണ് വിചാരിക്കുന്നത്

PURUSHU ? • 11-05-2022 01:08

?

Robinhood • 04-05-2022 06:02

Mm. Varum bro

ആഞ്ജനേയദാസ് ✅ • 03-05-2022 22:06

ഒരു കാര്യം പറയാൻ ഉണ്ട്.....

ഈ കഥ വളരെ നല്ലതായിട്ടുണ്ട്.. But ഈ same തീം ഒരിക്കൽ ഒരാൾ എഴുതി high level ആകിയതാണ്......

MK

പുള്ളിയുടെ "പെയ്തൊഴിയാതെ" എന്ന story വായിച്ചിട്ടുണ്ടോ....?

It's marvelous......

അതിലെ ഒരുപാട് situations ആയി എനിക്ക് സാമ്യം തോന്നി.........

Robinhood • 04-05-2022 11:20

ആണോ ബ്രോ?
ഞാൻ വായിച്ചിട്ടില്ല ,ംം ആരും അങ്ങനെ ഇതുവരെ പറഞ്ഞിട്ടുമില്ല

PURUSHU ? • 06-05-2022 17:09

Ath vijarich bro ezhuthathirikkandaa continue... vayikkan njngalund ??

Robinhood • 09-05-2022 06:22

Thank youuu bro

KTM vasu • 09-05-2022 15:45

പെയ്തൊഴിയാതെ കിട്ടുന്നില്ല bro

ആരുഷ് • 13-05-2022 13:26

അത് kadhakal.com ഇൽ available ആണ്.

Mutthu • 03-05-2022 16:47

Bro poli

Robinhood • 03-05-2022 17:28

Thank you bro

Tom • 03-05-2022 16:06

Bro adutha part ennannu kadha adipoliayannu...avane konittu kadha shokkam akkaruthu

Robinhood • 03-05-2022 17:30

പരീക്ഷയാണ് ബ്രോ. അത് കഴിഞ്ഞാൽ വേഗം വരാം

Tom • 04-05-2022 17:43

Take your time..but kadha stop cheyaruthu.. it's a request

KTM vasu • 03-05-2022 15:15

അവൻ മരിച്ചോ അതോ ജീവനോടെ ഉണ്ടോ വെയ്റ്റിംഗ് ഫോർ next part

Robinhood • 03-05-2022 17:32

സ്നേഹം മാത്രം ബ്രോ. വരും

KTM vasu • 03-05-2022 19:32

?

Nandu • 03-05-2022 09:31

❤️❤️✨

Robinhood • 03-05-2022 17:27

സ്നേഹം

Cyrus • 03-05-2022 06:34

എടാ കൂവേ...
അവനെ കൊല്ലരുത്...
അങ്ങനെ വല്ലോം ചെയ്താൽ നിന്നെ തട്ടിക്കളയും...

Robinhood • 03-05-2022 17:26

ഉം. നമ്മളെ ആർക്കും വേണ്ടല്ലോ

Sparo • 03-05-2022 00:56

Supper

Robinhood • 03-05-2022 17:24

Thanks

Balu • 02-05-2022 23:20

Ngana ee kadha njn vaayikkan miss ayi poi enn pidi kitunnilla . 5 part m vaayichu ishtapettu ❤️❤️❤️❤️
Exam kazhinj adutha part set akky id
Katta waiting ❤️❤️

Robinhood • 04-05-2022 06:00

Ok bro. Thanks

Story lover • 02-05-2022 19:37

നന്നായിട്ടുണ്ട് എങ്കിലും പറയണമല്ലോ ട്വിസ്റ്റ് നിലനിർത്താൻ പേജുകൾ കുറച്ചു പോലെ തോന്നി. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ??

Robinhood • 02-05-2022 21:03

ഈ പാർട്ട് ഇങ്ങനെ ഇടണമെന്ന് വിചാരിച്ചതല്ല. പറഞ്ഞല്ലോ പണികിട്ടിയ കാര്യം , അതുകൊണ്ട് ആയത് ഇട്ടതാണ്. സ്നേഹം മാത്രം

Story lover • 03-05-2022 08:23

??

iMz父MrツFAKE • 02-05-2022 19:34

❤️❤️?

Robinhood • 02-05-2022 21:08

സന്തോഷം

??? ??? ????? ???? ??? • 02-05-2022 17:02

❤❤❤?❤❤❤?❤❤❤?❤❤❤?❤❤❤?❤❤❤?❤❤❤?❤❤❤?❤❤❤?❤❤❤?❤❤❤?❤❤❤?❤❤❤?❤❤❤?❤❤❤?❤❤❤?❤❤❤?❤❤❤?❤❤❤?❤❤❤?❤❤❤?...ഈദ് മുബാറക് ബ്രോ

Robinhood • 02-05-2022 21:10

സ്നേഹം

ആരുഷ് • 02-05-2022 15:43

oooh man..

Twist ആണെല്ലോ ?⚡

വെയിറ്റിംഗ് ഫോർ നെക്സ്റ്റ് ❤️

Robinhood • 02-05-2022 21:11

സന്തോഷം ബ്രോ. സ്നേഹം മാത്രം

Sk • 02-05-2022 14:59

Nice ആയി

Robinhood • 02-05-2022 21:13

സന്തോഷം. സ്നേഹം മാത്രം ബ്രോ

Kurashi abraam • 02-05-2022 14:33

Super

Robinhood • 02-05-2022 21:14

thanks

Anonymous • 02-05-2022 14:22

Bro 15 day wait akitt 15 page ollum ??

Kadha vayichila vayichitt abiprayam parayam ?❤️‍??

Robinhood • 02-05-2022 21:15

ok bro