← Back to എന്നും എന്റേത് മാത്രം [Robinhood]

Comments

എന്നും എന്റേത് മാത്രം [Robinhood] · approved reader discussion

Jinu • 10-06-2022 10:11

എന്തിനാ ചങ്ങായി കമ്പി.... ലൗ & ലൗ ഒൺലി❤️❤️❤️

×‿×രാവണൻ✭ • 12-05-2022 23:02

❤️?

Robinhood • 25-03-2022 11:33

രണ്ടാം ഭാഗം ഇട്ടിട്ടുണ്ടേ. വായിക്കാത്തവർ മറക്കാതെ വായിച്ച് അഭിപ്രായം അറിയിക്കുമല്ലോ?

Akr • 14-03-2022 00:47

അല്ലെഗിലും ലവ് സ്റ്റോറിയിൽ എന്തിനാ ഭായ് കമ്പി. കമ്പി സിമെന്റ് ഒന്നും വേണ്ട അടിപൊളി ഒരു ലവ് സ്റ്റോറി വിത്ത്‌ കോമഡി വിത്ത്‌ ആക്ഷൻ അത് മതി

Robinhood • 14-03-2022 09:06

സെറ്റ്

Robinhood • 12-03-2022 11:03

ഉറപ്പായും ബ്രോ. ഒരുപാട് സ്നേഹം

Robinhood • 12-03-2022 11:02

പറ്റുന്ന അത്രയും പെട്ടന്ന് ഇടാം ബ്രോ. സ്നേഹം മാത്രം

Haridas kottapuram • 12-03-2022 10:43

പിന്നെ തുടരണോ എന്നു തീർച്ചയായും, page കുറവാണെങ്കിലും കൃത്യസമത്തു കഥ publish ചെയ്താൽ മതി ബ്രോ, എനിക്ക് തെറ്റ് കുറ്റങ്ങൾ ചൂണ്ടി കാണിക്കാൻ അറിയില്ല പക്ഷെ 20 part നു വേണ്ട story ഇതിൽ ഉണ്ട്, ഞാൻ എന്നും കഥകൃതിന്റെ ഭാവനയിൽ കൈകടത്തുകയില്ല, all the best bro ❤❤❤❤

Robinhood • 12-03-2022 19:35

ഒരുപാട് സന്തോഷം ബ്രോ , ഒപ്പം ഒത്തിരി സ്നേഹവും. കുറച്ചധികം തിരക്കുകളുണ്ട് , എന്നാലും ്് പറ്റുന്ന അത്രയും നേരത്തെ ബാക്കിയുള്ള കഥയുമായി വരാം

Sreekumar • 13-03-2022 14:14

Thudaru bro

Robinhood • 13-03-2022 15:54

Ok bro

ദശമൂലം ദാമു • 12-03-2022 06:33

Bro പൊളിച്ചു
തുടരാണോ എന്നോ എന്ത് ചോദ്യടോ...
നല്ല flow ണ്ട് എഴുതിന്ന്.so keep going.

Next പാർട്ടിൽ pages കൂട്ടാൻ കഴിയുമെങ്കിൽ ശ്രമിക്കുക.

Nb:next part അധികം lag ആകാതെ തരണേ....??

Robinhood • 12-03-2022 10:54

എല്ലാം പറ്റുന്ന പോലെ ഏറ്റു ബ്രോ. ഒരുപാട് സ്നേഹം

rashid • 12-03-2022 15:27

തുടക്കം ഗംഭീരം, അടുത്ത ഭാഗങ്ങൾ super ആയിട്ട് വന്നോട്ടെ

Robinhood • 13-03-2022 09:41

Thank you bro. പറ്റുന്ന പോലെ ഏറ്റു. ഒരുപാട് സ്നേഹം

പൊന്നു.? • 12-03-2022 00:53

കൊള്ളാം...... തുടക്കം സൂപ്പർ.

????

Robinhood • 12-03-2022 10:56

വളരെ സന്തോഷം പൊന്നു

Pk • 12-03-2022 00:03

Thudakkam gambiram aayi bro... Thudaranam.. All the best

Robinhood • 13-03-2022 15:55

Ok bro. Thank you

?????? • 11-03-2022 23:05

കുട്ടേട്ടൻ ശരി അല്ല.ഒരു മാതിരി പണിയാണ് താൻ കാണിക്കുന്നത്.

Robinhood • 12-03-2022 10:57

എന്താണ് ബ്രോ?

?????? • 12-03-2022 14:45

Njan itta comment delete akki

Robinhood • 13-03-2022 09:44

Thanks bro

Robinhood • 13-03-2022 09:46

കുട്ടേട്ടൻ എന്താ ഇങ്ങനെ

?????? • 11-03-2022 22:36

Nice bro.തുടർന്ന് എഴുതുക.പതിയെ സമയമെടുത്തു എഴുതിയ മതി.

Robinhood • 12-03-2022 10:58

ഉറപ്പായും. ഒരുപാട് സ്നേഹം

N-R-G • 11-03-2022 17:20

Continue mhn ?

Robinhood • 11-03-2022 18:10

Ok man sure

കർണ്ണൻ • 11-03-2022 15:16

തുടരുക bro

Robinhood • 12-03-2022 10:58

ഓക്കെ ബ്രോ

Ravikumar • 11-03-2022 14:57

Waiting for the next part

Robinhood • 11-03-2022 19:48

sure bro. thankyou

Robinhood • 12-03-2022 10:59

വരും

Sheethal babu • 11-03-2022 14:38

Please continue bro...

Robinhood • 11-03-2022 19:49

sure

Ashok • 11-03-2022 14:19

മന്ദൻ രാജ or സ്മിത ആരെങ്കിലും ഉണ്ടെങ്കിൽ ഈ സ്റ്റോറിക്ക് മറുപടി തരണേ...
Because i am the original robinhood...
Life of hymachechi fame ...

Robinhood • 12-03-2022 11:00

അയ്യോ ബ്രോ സോറി. ഒരു ഗുമ്മിന് ഇട്ട പേരാണ്. മാറ്റണോ?

നരഭോജി • 11-03-2022 13:34

തുടർന്ന് വായിക്കാൻ കാത്തിരിക്കുന്നു ?

Robinhood • 12-03-2022 11:04

ആശാനേ , കളിയാക്കിയതല്ലല്ലോ?

നരഭോജി • 12-03-2022 18:31

അല്ലടോ നന്നായിട്ടുണ്ട്, തുടരണം, സ്മൈലി മാറിപോയതാണ്.?

Robinhood • 13-03-2022 15:58

വെറുതെ സംശയിച്ചു. പാവം ഞാൻ

Raj • 11-03-2022 13:13

തുടരാനാണ് ആഗ്രഹം?

Robinhood • 12-03-2022 11:05

എന്നാ അങ്ങനെത്തന്നെ

??? ??? ????? ???? ??? • 11-03-2022 12:52

ബ്രോ സ്റ്റോറി അടിപൊളിയായിട്ടുണ്ട് തുടരണം പേജ് കൂട്ടി എഴുതാൻ ശ്രമിക്കുക അടുത്ത പാർട്ടി നായി കാത്തിരിക്കുന്നു.. പകുതിക്ക് വച്ച് നിർത്തി പോകരുത്  ??

Robinhood • 11-03-2022 18:21

ഒരുപാട് സ്നേഹം ബ്രോ. പേജ് കൂട്ടാൻ ശ്രമിക്കാം. ഞാനായിട്ട് തുടങ്ങിയതല്ലെ , ഇത്തിരി വൈകിയാലും തീർത്തോളാം

Aj reader • 11-03-2022 12:07

Onnu vegam thodangado chengaayi....

Robinhood • 11-03-2022 18:14

ആ ചങ്ങായി. കൊറച്ച് തെരക്കെല്ലം ഇണ്ട്. എഴുതാം

SJT • 11-03-2022 11:53

തുടരണം. ഷുവർ

-SJT
ത്രിച്ചൂർ

Robinhood • 11-03-2022 18:11

Thank you

Karnan • 11-03-2022 11:26

തുടരൂ ബ്രോ അടിപൊളി

Robinhood • 13-03-2022 09:49

ഒരുപാട് സന്തോഷം ബ്രോ