← Back to എന്നും എന്റേത് മാത്രം [Robinhood]

Comments

എന്നും എന്റേത് മാത്രം [Robinhood] · approved reader discussion

Jinu • 2022-06-10 10:11

എന്തിനാ ചങ്ങായി കമ്പി.... ലൗ & ലൗ ഒൺലി❤️❤️❤️

×‿×രാവണൻ✭ • 2022-05-12 23:02

❤️?

Robinhood • 2022-03-25 11:33

രണ്ടാം ഭാഗം ഇട്ടിട്ടുണ്ടേ. വായിക്കാത്തവർ മറക്കാതെ വായിച്ച് അഭിപ്രായം അറിയിക്കുമല്ലോ?

Akr • 2022-03-14 00:47

അല്ലെഗിലും ലവ് സ്റ്റോറിയിൽ എന്തിനാ ഭായ് കമ്പി. കമ്പി സിമെന്റ് ഒന്നും വേണ്ട അടിപൊളി ഒരു ലവ് സ്റ്റോറി വിത്ത്‌ കോമഡി വിത്ത്‌ ആക്ഷൻ അത് മതി

Robinhood • 2022-03-14 09:06

സെറ്റ്

Robinhood • 2022-03-12 11:03

ഉറപ്പായും ബ്രോ. ഒരുപാട് സ്നേഹം

Robinhood • 2022-03-12 11:02

പറ്റുന്ന അത്രയും പെട്ടന്ന് ഇടാം ബ്രോ. സ്നേഹം മാത്രം

Haridas kottapuram • 2022-03-12 10:43

പിന്നെ തുടരണോ എന്നു തീർച്ചയായും, page കുറവാണെങ്കിലും കൃത്യസമത്തു കഥ publish ചെയ്താൽ മതി ബ്രോ, എനിക്ക് തെറ്റ് കുറ്റങ്ങൾ ചൂണ്ടി കാണിക്കാൻ അറിയില്ല പക്ഷെ 20 part നു വേണ്ട story ഇതിൽ ഉണ്ട്, ഞാൻ എന്നും കഥകൃതിന്റെ ഭാവനയിൽ കൈകടത്തുകയില്ല, all the best bro ❤❤❤❤

Robinhood • 2022-03-12 19:35

ഒരുപാട് സന്തോഷം ബ്രോ , ഒപ്പം ഒത്തിരി സ്നേഹവും. കുറച്ചധികം തിരക്കുകളുണ്ട് , എന്നാലും ്് പറ്റുന്ന അത്രയും നേരത്തെ ബാക്കിയുള്ള കഥയുമായി വരാം

Sreekumar • 2022-03-13 14:14

Thudaru bro

Robinhood • 2022-03-13 15:54

Ok bro

ദശമൂലം ദാമു • 2022-03-12 06:33

Bro പൊളിച്ചു തുടരാണോ എന്നോ എന്ത് ചോദ്യടോ... നല്ല flow ണ്ട് എഴുതിന്ന്.so keep going. Next പാർട്ടിൽ pages കൂട്ടാൻ കഴിയുമെങ്കിൽ ശ്രമിക്കുക. Nb:next part അധികം lag ആകാതെ തരണേ....??

Robinhood • 2022-03-12 10:54

എല്ലാം പറ്റുന്ന പോലെ ഏറ്റു ബ്രോ. ഒരുപാട് സ്നേഹം

rashid • 2022-03-12 15:27

തുടക്കം ഗംഭീരം, അടുത്ത ഭാഗങ്ങൾ super ആയിട്ട് വന്നോട്ടെ

Robinhood • 2022-03-13 09:41

Thank you bro. പറ്റുന്ന പോലെ ഏറ്റു. ഒരുപാട് സ്നേഹം

പൊന്നു.? • 2022-03-12 00:53

കൊള്ളാം...... തുടക്കം സൂപ്പർ. ????

Robinhood • 2022-03-12 10:56

വളരെ സന്തോഷം പൊന്നു

Pk • 2022-03-12 00:03

Thudakkam gambiram aayi bro... Thudaranam.. All the best

Robinhood • 2022-03-13 15:55

Ok bro. Thank you

?????? • 2022-03-11 23:05

കുട്ടേട്ടൻ ശരി അല്ല.ഒരു മാതിരി പണിയാണ് താൻ കാണിക്കുന്നത്.

Robinhood • 2022-03-12 10:57

എന്താണ് ബ്രോ?

?????? • 2022-03-12 14:45

Njan itta comment delete akki

Robinhood • 2022-03-13 09:44

Thanks bro

Robinhood • 2022-03-13 09:46

കുട്ടേട്ടൻ എന്താ ഇങ്ങനെ

?????? • 2022-03-11 22:36

Nice bro.തുടർന്ന് എഴുതുക.പതിയെ സമയമെടുത്തു എഴുതിയ മതി.

Robinhood • 2022-03-12 10:58

ഉറപ്പായും. ഒരുപാട് സ്നേഹം

N-R-G • 2022-03-11 17:20

Continue mhn ?

Robinhood • 2022-03-11 18:10

Ok man sure

കർണ്ണൻ • 2022-03-11 15:16

തുടരുക bro

Robinhood • 2022-03-12 10:58

ഓക്കെ ബ്രോ

Ravikumar • 2022-03-11 14:57

Waiting for the next part

Robinhood • 2022-03-11 19:48

sure bro. thankyou

Robinhood • 2022-03-12 10:59

വരും

Sheethal babu • 2022-03-11 14:38

Please continue bro...

Robinhood • 2022-03-11 19:49

sure

Ashok • 2022-03-11 14:19

മന്ദൻ രാജ or സ്മിത ആരെങ്കിലും ഉണ്ടെങ്കിൽ ഈ സ്റ്റോറിക്ക് മറുപടി തരണേ... Because i am the original robinhood... Life of hymachechi fame ...

Robinhood • 2022-03-12 11:00

അയ്യോ ബ്രോ സോറി. ഒരു ഗുമ്മിന് ഇട്ട പേരാണ്. മാറ്റണോ?

നരഭോജി • 2022-03-11 13:34

തുടർന്ന് വായിക്കാൻ കാത്തിരിക്കുന്നു ?

Robinhood • 2022-03-12 11:04

ആശാനേ , കളിയാക്കിയതല്ലല്ലോ?

നരഭോജി • 2022-03-12 18:31

അല്ലടോ നന്നായിട്ടുണ്ട്, തുടരണം, സ്മൈലി മാറിപോയതാണ്.?

Robinhood • 2022-03-13 15:58

വെറുതെ സംശയിച്ചു. പാവം ഞാൻ

Raj • 2022-03-11 13:13

തുടരാനാണ് ആഗ്രഹം?

Robinhood • 2022-03-12 11:05

എന്നാ അങ്ങനെത്തന്നെ

??? ??? ????? ???? ??? • 2022-03-11 12:52

ബ്രോ സ്റ്റോറി അടിപൊളിയായിട്ടുണ്ട് തുടരണം പേജ് കൂട്ടി എഴുതാൻ ശ്രമിക്കുക അടുത്ത പാർട്ടി നായി കാത്തിരിക്കുന്നു.. പകുതിക്ക് വച്ച് നിർത്തി പോകരുത് ??

Robinhood • 2022-03-11 18:21

ഒരുപാട് സ്നേഹം ബ്രോ. പേജ് കൂട്ടാൻ ശ്രമിക്കാം. ഞാനായിട്ട് തുടങ്ങിയതല്ലെ , ഇത്തിരി വൈകിയാലും തീർത്തോളാം

Aj reader • 2022-03-11 12:07

Onnu vegam thodangado chengaayi....

Robinhood • 2022-03-11 18:14

ആ ചങ്ങായി. കൊറച്ച് തെരക്കെല്ലം ഇണ്ട്. എഴുതാം

SJT • 2022-03-11 11:53

തുടരണം. ഷുവർ -SJT ത്രിച്ചൂർ

Robinhood • 2022-03-11 18:11

Thank you

Karnan • 2022-03-11 11:26

തുടരൂ ബ്രോ അടിപൊളി

Robinhood • 2022-03-13 09:49

ഒരുപാട് സന്തോഷം ബ്രോ