0%

Chapter Title : എന്നിട്ടും കൊതി തീരാതേ [ശിഹാബ് മലപ്പുറം]

Author : kkstories Read All Parts 287

തനിക്ക് ഉണ്ടാക്കിയെടുക്കാനും ബുദ്ധിമുട്ടാണ്. കഴിയുന്നത്ര സ്ലിമ്മാവുക അതുമാത്രമേ ലക്ഷ്യമൊള്ളൂ. അതായത് സ്വിമ്മിംഗ് താരമാവുക അവളുടെ ലക്ഷ്യമേയല്ലെന്നർത്ഥം.

പക്ഷേ സാറിനവളേ ഒരു സ്വിമ്മിംഗ് താരമാക്കാതേ പറ്റില്ലെന്ന് വന്നാൽ… അവളേക്കാൾ അയാൾക്കാണ് അതിൽ താൽപര്യം കൂടുതൽ. അതിനയാൾക്ക് ന്യായീകരണങ്ങളുമുണ്ട്.

'തടിച്ച ശരീര പ്രകൃതമുള്ള മികച്ച സ്വിമ്മിംഗ് താരങ്ങൾ എത്രയെങ്കിലുമുണ്ട്. ഒളിംപിക്സിൽ പോലും അവർ മെഡലുകൾ നേടിയിട്ടുണ്ട്. 86 ലെ ഒളിംപിക്സിൽ കൃസ്റ്റ്യൻ ഓട്ടോ എന്ന ജർമ്മൻ നീന്തൽക്കാരി ആറ് സ്വർണ്ണമെഡലുകളാണ് നീന്തൽകുളത്തിൽ നിന്നും വാരിയെടുത്തത്. ക്രിസ്റ്റ്യൻ ഓട്ടോ സ്ലിമ്മായിരുന്നില്ല മറിച്ച് തടിച്ച ശരീരപ്രകൃതമായിരുന്നു അവളുടേത്.

അവളിൽ ആത്മവിശ്വാസം നിറയ്ക്കുക എന്നതായിരുന്നു അയാളുടെ ലക്ഷ്യം.

അങ്ങിനേ ചുരുക്കിപറഞ്ഞാൽ സാറിന്റെ നിർബന്ധപ്രകാരമാണവൾ ഇതിനിറങ്ങിത്തിരിച്ചിരിക്കുന്നത് തന്നേ. സ്വിമ്മിംഗ് സ്യൂട്ടിൽ നാണിച്ചു കുണുങ്ങി കൊണ്ടവൾ മറ്റുകുട്ടികളുടേ കൂടേ സ്വിമ്മിംഗ് പൂളിന്റേയടുത്തേക്ക് നടന്നു. സാറിന്റേ മുഖത്തേക്ക് നോക്കാൻ നാണം അവളേ അനുവദിച്ചില്ല. അയാളുടേ കണ്ണുകൾ തന്റേ ശരീരത്തിലേക്ക് തന്നേയായിരിക്കുമെന്ന് അവൾക്ക് ഉറപ്പായിരുന്നു.

ആകേ ജാള്യയായി അവൾ അങ്ങനേ നിൽക്കേ സാറ് അടുത്തേക്ക് വന്നിട്ട് ശബ്ദം താഴ്ത്തി അവളോട് പറഞ്ഞു "തനിക്കീ വേഷം നന്നായി ചേരുന്നു. അടിപൊളിയായിട്ടുണ്ട്".

ജാൻസിക്ക് മുഖമുയർത്താൻ കഴിഞ്ഞില്ല.

ഓ..കെ നീന്തൽ പ്രാക്ടീസ് തുടങ്ങാം … സാറ് പച്ചക്കൊടി കാണിച്ചു.

അവളും മറ്റുകുട്ടികളുമെല്ലാം കുളത്തിലേക്ക് എടുത്തുചാടി. സർവ്വശക്തിയും ഉപയോഗിച്ച് അവർ നീന്തിക്കൊണ്ടിരുന്നു, കൂടേ അവളും.

കരയിൽ കസേരയിട്ടിരുന്ന് കൊണ്ട് സ്റ്റീഫൻ സാർ അവയെല്ലാം സൂക്ഷമമായി വീക്ഷിച്ചു കൊണ്ടിരുന്നു. എങ്കിലും പ്രധാനമായും അയാളുടേ കണ്ണുകൾ ഓടിപ്പോയത് ജാൻസിയിലേക്കായിരുന്നു. ഓഹ് ! എന്തൊരു ത്രസിപ്പിക്കുന്ന രൂപമാണവളുടേത്. കണ്ണെടുക്കാനേ തോന്നുന്നില്ല. മറ്റുകുട്ടികൾ ശ്രദ്ധിക്കാൻ സാദ്ധ്യതയുള്ളതിനാൽ അയാൾ അവളിൽ നിന്നും കണ്ണുകളെടുത്തു.

💬 Comments

View all comments