0%

Chapter Title : എന്ന് സ്വന്തം ജീവ 1 [Jeeva Kannan]

Author : Kambikathakal Read All Parts 26.5K

മുണ്ടിന്റെ ഇടയിലൂടെ ഇടയ്ക്ക് മുഴുപ്പ് വന്നും പോയും  ഒക്കെ നിന്ന്. ഒരു കണക്കിന് ആണ് ഞാൻ മുണ്ടൊക്കെ അഡ്ജസ്റ്റ് ചെയ്തു ഫുഡടി തീർത്തത്. മൈൻഡ് ഡൈവേർട് ആകാൻ വേണ്ടി ഫോൺ എടുത്തപ്പോ ഒരു മെസ്സേജ് “കോഡ് 3 ലൈവ്". ജിതിൻ ചേട്ടൻ ഈ കാര്യത്തിനായി ഉണ്ടാക്കിയ whatsapp ഗ്രൂപ്പ് ആണ്. ഞാൻ ഗ്രൂപ്പ് തുറന്ന് നോക്കിയപ്പോ ദിയ ഇംഗ്ലീഷ് ഇല്  “ഹേ ജീവ”.  ഇതിനിടയിൽ ജിതിൻ ചേട്ടൻ കാര്യങ്ങൾ ഒക്കെ പറഞ്ഞ ഓക്കേ ആക്കി എന്ന് എനിക്ക് മനസിലായി.

ഉടനെ തന്നെ ദിയ പേർസണൽ മെസ്സേജ് ആയിട്ടും “ഹേ ഹോട്ടി” അയച്ചിട്ടുണ്ട്. ഇതിനു മുൻപത്തെ മെസ്സേജ് മുഴുവനും പഠിത്തം സമ്മന്തമായതാണ്.  ഓർത്തപ്പോ എനിക്ക് ചിരിയാണ് വന്നത്. ഞാൻ ചിരിക്കുന്ന എമോജി അയച്ചു “ഹേ പ്രീറ്റി ഗേൾ” എന്ന പറഞ്ഞു! (ഇനിയുള്ളതെല്ലാം ഇംഗ്ലീഷ് ഇൽ ആണെങ്കിലും ഞാൻ അത് തര്ജ്ജിമ ചെയ്യുകയാണ്)

ദിയ: എന്താണ് ജീവകുട്ടാ ഞാൻ ഈ കേട്ടത് ഒക്കെ?

ഞാൻ: എന്താണ് മാടത്തിനു താല്പര്യം ഇല്ല എന്നുണ്ടോ?

ഉത്തരം എന്നിക്ക് മുൻകൂട്ടി അറിയാമായിരുന്നു. കാരണം ജിതിൻ ചേട്ടനെ ഇവൾക്ക് ഇഷ്ടപെടാൻ കാരണം അങ്ങേരുടെ നൈസ് ആയിട്ടുള്ള പേഴ്സണാലിറ്റി ആണ്‌. എന്നാൽ അങ്ങേരെ കാളും എന്ത് കൊണ്ട്  ലുക്ക്  എനിക്കുണ്ട് എന്നുള്ളത് എനിക്ക് കോൺഫിഡൻസ് ആയിരുന്നു. മാത്രമല്ല ദിയ ഇടയ്ക്കൊക്കെ എന്നെ നോൽക്കുന്ന രീതി പലപ്പോഴും സ്രെധിച്ചിട്ടുണ്ട്. അവൾക്ക് ചെറുതായിട്ട് ഒരു ചായ്‌വ് ഉണ്ടെന്ന് എനിക്ക് തോന്നിയിട്ടുമുണ്ട്. പക്ഷെ ഞാൻ ഒരു പാവം ടൈപ്പ് ആളായത് കൊണ്ട് അങ്ങനെത്തെ രീതിയിൽ ഞാൻ എടുത്തടിച്ച ചോദിച്ചിട്ടും പെരുമായിട്ടും ഇല്ല.

💬 Comments

View all comments