0%

Chapter Title : എന്ന് സ്വന്തം ജീവ 3 [Jeeva Kannan]

Author : Kambikathakal Read All Parts 7.1K

പഞ്ചാബി പരിപാടി എന്നും പറഞ്ഞ് അവൻ രണ്ടാഴ്ച മുൻപ് excuse എടുത്ത് പോയതാണ്. അവനെ ഇന്ന് ഇനി കിട്ടൂല മോനെ! നീ കോച്ചിനോട് എന്തേലും പറഞ്ഞ് സെറ്റ് ആക്ക്!

എന്നും പറഞ്ഞ് നെറ്റിയിൽ അമർത്തി പിടിച്ച് അവൻ nice ആയിട്ട് scoot ആയി!

ആ ബെസ്റ്റ് പാർട്ടി ആണ് നമ്മുടെ കോച്ച്! ഞാൻ ഒരു ദിവസം admin ഓഫീസ് ഇൽ പോണം, എനിക്ക് പ്രാക്ടീസ് കഴിഞ്ഞ് നേരത്തെ പോവേണ്ട ഒരു ആവശ്യം ഉണ്ടെന്ന് ഒരിക്കൽ പറഞ്ഞപ്പോ ഞാൻ ഒഴപ്പി  കളിച്ചു എന്ന് പറഞ്ഞു  കുറച്ച് നാള് തല തിന്ന ആളാണ്! അതൊക്കെ അങ്ങേര് ഒന്ന് മറന്നു വരുന്നത് ഉള്ളൂ. ഇനി ഇപ്പോ ഞാൻ പോയി “എനിക്ക് ഇന്ന് ഒരു പെണ്ണിനെ കളിക്കാൻ ഉണ്ട്. പക്ഷേ ബാഡ്മിന്റൺ കളിക്കാൻ വരില്ല” എന്ന് കൂടി പറഞ്ഞാൽ അങ്ങേര് എന്നെ പിടിച്ച് പഞ്ഞിക്ക് ഇടും എന്ന് എനിക്ക് ഉറപ്പാണ്!

അങ്ങനെ ഞാൻ ദിയയോട് ഇംഗ്ലീഷ് ഇൽ പറഞ്ഞു: ഹേ! ദിയ! എനിക്ക് ഇന്ന് പ്രാക്ടീസ് ഇന് അത്യാവശ്യം ആയി പോണം. ഞാൻ നിന്നെ അത് കഴിഞ്ഞ് ടെക്സ്റ്റ് ചെയാ! ഒരു 2 മണിക്കൂർ മാക്സിമം!

ദിയ: ആ ബെസ്റ്റ്! നീ എന്നെ വീണ്ടും പോസ്റ്റ് ആക്കാൻ പോവാനോ.

ഞാൻ കാര്യം പറഞ്ഞ് മൻസിലാകാൻ ശ്രമിക്കാൻ നിന്നാൽ കാര്യം നടക്കില്ല.

ഞാൻ: ഇല്ല! സത്യം ആയിട്ടും ഇന്ന് സെറ്റ് ആണ്.  പ്ലീസ്! ഞാൻ പോയിട്ട് വരാം! ഐ പ്രോമിസ്!

എന്നും പറഞ്ഞ് ഞാൻ പെട്ടെന്ന് ഹോസ്റ്റൽ ഇൽ പോയി എന്റെ ഷർട്ട് ഉം

💬 Comments

View all comments