Chapter Title : എന്ന് സ്വന്തം ജീവ 3 [Jeeva Kannan]
ആപീസ് ഇന്ന് ഇങ്ങേര് പൂട്ടും എന്ന് എനിക്ക് മനസ്സിലായി.
കോച്ച്: ജീവ വാട്ട് ദ ഹെൽ ആർ യു ഡുയിങ്?
ഇതിനെ കാളും ഇഷാൻ (എന്റെ ഓപ്പോസിറ്റ് കളിക്കുന്നവൻ) ഒരു മതിലിനോട് കളിക്കുന്നത് ആണല്ലോ നല്ലത്! ഫോക്കസ്! ഗോ!
ഞാൻ കോച്ച് ഇനോട് തല കുനിച്ച് തലയാട്ടി നിന്ന്. അങ്ങേര് ദേഷ്യപ്പെടുമ്പോളും ഞാൻ ഇടയ്ക്ക് അവളെ ഇടംകനിട്ട് നോക്കുന്നുണ്ട് പക്ഷേ അപ്പോളാണ് എനിക്ക് കാര്യം കത്തിയത്. ഇവൾ വന്നു ഇരിക്കുമ്പോ ഞാൻ ഇന്ന് ഇങ്ങനെ കളിച്ചാൽ എങ്ങനെയാ! അവളെ ഗെൽഫ്രണ്ട് ആകണം എന്നൊന്നും എനിക്കില്ല എന്നുള്ളത് ശരിയാണ്. പക്ഷേ അവളെ ഇന്ന് രാത്രി എടുത്തിട്ടു കളിക്കാൻ ഉള്ളവൻ അല്ലേ ഞാൻ! ഇപ്പോ ഇങ്ങനെ കളിച്ചാൽ അവളുടെ ഉള്ള മൂട് പോയാലോ!
ഞാൻ പിന്നെ കളിയിൽ ശ്രദ്ധിക്കാൻ തുടങ്ങി! ഇടയ്ക്ക് ഞാൻ നല്ല ടഫ് ആയിട്ടുള്ള ഷോട്സ് അടിക്കുന്നുണ്ട്. ഇടയ്ക്ക് അവളെ നോക്കി “അത് കണ്ടോടി നീ” എന്നുള്ള രീതിയിൽ ആംഗ്യം കാണിച്ചു. കളിയുടെ ഹാഫ് ടൈം ഇൽ ഞാൻ സൈഡ് ഇൽ പോയി എന്റെ ടവൽ എടുത്ത് വിയർപ്പ് തുടക്കാൻ തുടങ്ങി. അവൾ ഓടി എന്റെ അടുത്ത് വന്നു.
ദിയ: എന്താണ് കുട്ടാ, നീ നല്ല ടഫ് ഗെയിം ഒക്കെ ആണല്ലോ!
ഞാൻ: ഇന്ന് രാത്രിയിൽ നിന്നെ എടുത്തിട്ട് കളിക്കാൻ പോവുന്ന അത്രേം ടഫ് ആവില്ല എന്തായാലും!
ദിയ: ഉഫ്! കൊള്ളാലോ നട്ടുച്ചയിലെ ബാക്കിക്ക് ആയിട്ട് ഞാനും വെയ്റ്റിംഗ് ആണ്!
ഞാൻ അവളുടെ ആ വശ്യമായ മറുപടിക്കു കുറച്ച് ആറ്റിട്യൂട് ഒക്കെ ഇട്ടു ചോദിച്ചു: മ്മ്…ആട്ടെ നീ
💬 Comments
View all comments