0%

Chapter Title : എന്ന് സ്വന്തം ജീവ 8 [Jeeva Kannan]

Author : Kambikathakal Read All Parts 23.4K

നിന്നും വന്നിട്ടുണ്ട്. അപ്പോൾ കുറച്ച് enjoyment ഒക്കെ ഉണ്ടാവുമല്ലോ.

വീടെത്തിയതും ഒരു വൈകുന്നേരം മൂന്ന് മണി ഒക്കെ ആയി. വളരെ പ്രകൃതി രമണീയം ആയ ഒരു ഗ്രാമത്തിൽ ആണ് ആനന്ദ് ഇന്റെ വീട്. വരവേറ്റത് ആനന്ദ് ഇന്റെ ചേട്ടത്തി അഞ്ജലി എന്ന അഞ്ചു ചേച്ചി ആണ്. ഒരു അഞ്ചടി രണ്ടിഞ്ച് ഹൈറ്റ് ഒക്കെയെ വരുള്ളൂ. എന്നാൽ ഒത്ത ശരീര പ്രകൃതം ആണ്. ഒരു സുന്ദരി ചേച്ചി. അർജുൻ ചേട്ടനും അഞ്ചു ചേച്ചിയും കല്യാണം കഴിഞ്ഞിട്ട് ഒരു രണ്ട് വർഷം ഒക്കെ ആകും. ചേച്ചി ചെന്നൈയിൽ nursing പഠിച്ചതാണ്.

അർജുൻ ചേട്ടൻ പിന്നിൽ നിന്നും വന്നു. ആനന്ദ് ഇനെ പോലെ അല്ല. ഒരു അഞ്ചടി പത്ത് ഇഞ്ച് ഹൈറ്റ് ഒക്കെ ഉള്ള അത്യാവശ്യം ദൃഢശരീരം ആണ്. ഇട്ടിരിക്കുന്ന ഷർട്ട് ഇല്ലെ കയ്യ് കണ്ടാലെ അറിയാം അത്യാവശ്യം ജിം ഒക്കെ പോയി ബൈസെപ്സ് ഒക്കെ സെറ്റ് ആയ ഒരു താടിക്കാരൻ മനുഷ്യന്. ഞാനും അയാളെ പോലെ ഇരുപത്തി എട്ട് വയസാകുമ്പോ ഇത്രേം manly ആയിരിക്കണം എന്ന് ആഗ്രഹിച്ചു.

അർജുൻ ചേട്ടനും ചേച്ചിയും ഹാൻഡ്ഷേക്ക് തന്നു പരിചയപ്പെട്ടു. ചേച്ചിയും അമ്മയും ചായ ഒക്കെ എടുത്ത് കൊണ്ട് തന്നു. നമ്മൾ എല്ലാരും നല്ല കമ്പനി ആയി. രാത്രി അടുത്തുള്ള അമ്പലത്തിൽ പോകണം. ഞാനും ആനന്ദ് ഉം അവന്റെ റൂമിൽ പോയി കുളിച്ച് റെഡി ആയി ഇറങ്ങി.

അഞ്ചു ചേച്ചി അതീവ സുന്ദരി ആയിരുന്നു. അർജുനേട്ടൻ ശ്രദ്ധിക്കുമോ എന്ന് എനിക്ക് സംശയം തോന്നും വിധം ഞാൻ അവരെ വായിനോക്കി പോയി. അങ്ങേര് എങ്ങാനും കണ്ടു

💬 Comments

View all comments