Chapter Title : എന്റ ടീച്ചർ
മാത്രേ ഇഷ്ട മുള്ളു .... എന്താണ് പ്രത്യേകത അവളെ മാത്രം ഇഷ്ട പെടാൻ എന്നൊക്കെ...
ടീച്ചർ എന്തോ ഉള്ളില വെച്ച് ചോദിക്കുന്നത് പോലെ തോന്നി...
പിന്നേ ആ കാര്യം ആയി കൂടുതൽ സംസാരം... അപ്പൊ ഞാൻ അതിൽ നിന്നും രക്ഷപെടാൻ ടീചെരുടെയ് പേർസണൽ ലൈഫ് നെയ് കുറിച്ച് ചോദിച്ചു തുടങ്ങി... അതിൽ നിന്നും മന്സലായി ടീച്ചർ ദാമ്പത്യത്തിൽ ഹാപി അല്ലാ എന്ന്.. ഭാരതാവിന് ബിസിനസ് മാത്രേ സമയം ഉള്ളൂ... അപ്പൊ ടീച്ചർ എനിക്ക് വാക്ക് തന്നു വീണയെ ഞാനും ആയി കൂടുതൽ അടുപ്പിച്ചു തരാം എന്ന്...
ഒരു ദിവസം ഷീജ ടീച്ചർ വീണയെ അവരുടെ വീടിലേക്ക് വിളിച്ചു വരുത്തി എനിക്ക് ക്ലാസ്സ് നടക്കുന്ന സമയം ആയിരുന്നു .. എന്തോ നോട്ട് കൊടുക്കാൻ വിളിച്ചതാ.. ടീച്ചർ വീണയോട് ചോദിച്ചു എന്താണ് അവളുടെ അഭിപ്രായം എന്നേ കുരിചെന്നു... അവൾ ഞെട്ടി പോയി.. അവൾ ഒന്നും മിണ്ടാതെ വീട്ടിൽ പോയി..
അടുത്ത ദിവസം സ്കൂളിൽ പോയി വീണയെ കണ്ടപ്പോ ഭയങ്കര സീൻ ആയി.. അവൾ എന്നേ തെറി വിളിയും കരച്ചിലും മുഗതെയ്ക്ക് ഒരു അടിയും തന്നു എന്നിട്ട് പറഞ്ഞു നിന്നെ ഞാൻ ഇത്രയും സ്നേഹിച്ചിട്ടു നീ ഇതെല്ലാം ടീച്ചർ ഓടു പോയി പറഞ്ഞു അല്ലേ അപ്പൊ നിനക്ക് ടീച്ചർ ഏയ് ആണ് കൂടുതൽ ഇഷ്ടം അല്ലേ എന്ന്... അപ്പൊ ആഴാണ് എനിക്ക് അവൾ എന്നേ ഇത്രയം സ്നേഹിച്ചിരുന്നു എന്ന് മനസിലായത്
അന്ന് മൊബൈൽ ഫോണ്‍ ഇല്ലാത്തതുകൊണ്ട് ലവ് ലെറ്റർ കൈമാറ് മായിരുന്നു... ഇപ്പൊ കൂടുതൽ ലെറ്റർ കൈമാറി തുടങ്ങി..
പരീക്ഷ വരാറായി..
💬 Comments
View all comments