0%

Chapter Title : എൻ്റേയും അനിയത്തിക്കുട്ടിയുടേയും കഥ 4 [Arun]

Author : arun Read All Parts 6.2K

കേട്ടല്ലോ,  അതു കൊണ്ട് ഇവളുടെ ഡ്രസ്സിൻ്റെ കാര്യം ജിതേഷ് കൂടി ഒന്നു ശ്രദ്ധിച്ചോളണം.

ഇതു കേട്ടതും ഞാൻ ഒന്ന് ഇരുത്തി മൂളിക്കൊണ്ട് തലയാട്ടി,

അപ്പോഴേയ്ക്കും ജിഷ :  വീടിന് പുറത്ത് അമ്മ പറഞ്ഞത് ഞാൻ സമ്മതിക്കാം, പക്ഷേ വീടിനകത്ത് എന്തിനാ ഈ റിസ്ട്രിക്ഷൻ ?,  ഇവിടെ ആർക്കാ എന്നെ കാണുമ്പോൾ പ്രലോഭനമുണ്ടാകുന്നത് ?

ഇതു കേട്ടതും അമ്മയ്ക്ക് മിണ്ടാണ്ടം മുട്ടി പോയതുപോലെ ആയി, എന്നാലും അമ്മ വിട്ടുകൊടുത്തില്ല

അമ്മ :  വീടിനകത്താണങ്കിലും , പെട്ടന്നാരങ്കിലും വന്നു കയറിയാൽ മാനം പോകില്ലേ .....,  അതാ ഞാൻ പറഞ്ഞത്

ജിഷ :  ഇവിടെ ആര് വരാനാ, ? നമ്മൾ ഇവിടെ താമസം മാറിയിട്ട് 2 വർഷമാകുന്നു ഇതിനിടയിൽ കഴിഞ്ഞ ഓണത്തിന് മാത്രമാ കൊച്ചിച്ചനും കുഞ്ഞമ്മയും കൂടി ഒന്നു വന്നു പോയത്.  അതു കൊണ്ട് ആ കാര്യത്തിൽ അമ്മ പേടിക്കാനൊന്നുമില്ല,

അമ്മ :  ഓഹോ.....  എന്നാലും നീ ഇവിടെ തുണി ഇല്ലാതയേ നടക്കൂ എന്നു തന്നെ ?

ജിഷ :  തുണി ഇല്ലാതെ അല്ലല്ലോ അമ്മേ....  തുണി ഉടുത്തിട്ട് തന്നെയല്ലേ നടക്കുന്നത് ? ,  അമ്മയും ഓഫീസിൽ പോകുമ്പോൾ പൊക്കിളുവരെ താത്ത് സാരിയുമുടുത്തല്ലേ പോകുന്നത്

ഇതു കേട്ടതും അച്ഛനിരുന്ന് ചിരിച്ചു പോയി, ഇതും കൂടി കണ്ടതും അമ്മയക്ക് ദേഷ്യം ഇരട്ടിയായി കേറി,

അമ്മ :  എന്നെ പോലെയാണോ നീ, എനിക്ക് പ്രായമായില്ലേ ,

ജിഷ :  കാണുന്നവർക്കു കൂടി തോന്നണ്ടേ?

ഇതു കേട്ടപ്പോൾ അമ്മയുടെ മുഖത്ത് ചെറിയൊരു ചിരിയൊക്കെ വന്നു, എന്നാലും അത് പെട്ടന്ന് തന്നെ നിർത്തി ,

എന്നിട്ട്

അമ്മ

💬 Comments

View all comments