Chapter Title : എന്റെ ആദ്യ അനുഭവം രാഖിയിൽ [Mallu Nost]
പെട്ടന് എത്തിയോ ...."
കൗതുകത്തോടെ അവൾ ചോദിച്ചു...
"വേറെ പ്രേത്യേകിച് പണി ഒന്നും ഇല്ലാലോ .."
"ആട കേറി വാ ... "
"ചോറും ചിക്കൻ കറിയും ഉണ്ട് അത് കഴിക്കാനാ നിന്നെ വിളിച്ചേ..
നിനക്കു 'അമ്മ വെച്ച ചിക്കൻ നല്ല ഇഷ്ടം അല്ലെ .. സ്കൂളിൽ വരുമ്പോൾ കഴിക്കുന്ന കാണുമ്പോൾ അറിയാം .. "
അതും പറഞ്ഞു അവൾ എന്നെ വീട്ടിലേക്കു ക്ഷണിച്ചു...
"മോളെ മോന് കറി നല്ല പോലെ കൊടുക്കണേ .. അടുക്കളയിൽ പപ്പടം വെച്ചിട്ടുണ്ട് .. പരിപ്പ് കളത്തിൽ ഇരുപ്പുണ്ട്... " ലൗഡ് സ്പീക്കറിൽ കിടന്ന അവളുടെ ഫോണിൽ നിന്ന് അവളുടെ 'അമ്മ അവളോട് പറയുന്നത് ഞാൻ കേട്ട്..
"നല്ല പോലെ കഴിച്ചിട്ടേ ഞാൻ പോവൂ അമ്മ ... " എന്ന് ഞാനും തിരിച് പറഞ്ഞു.
ഇതും പറഞ്ഞു അകത്തേക്കു കേറിയപ്പോൾ. അനിയൻ വന്നു നമ്മളോട് ആയി പറഞ്ഞു ഞാൻ കളിയ്ക്കാൻ പോണു .. അച്ഛനോടും അമ്മയോടും പറയണ്ട...
ഇത് കേട്ട പൊന്നു അവനോട് പറഞ്ഞു .. "ഇന്നലെ കളിക്കാൻ പോയിട്ടു എപ്പോളാ വന്നതു എന്ന ഓര്മ വേണം. അച്ഛനും അമ്മയും ഇന്നലെ അടിച്ചില്ലനെ ഉള്ളു നിന്ന .. വെറുതെ എനിക്കും കൂടെ വഴക് കേൾപ്പിക്കാതെ നീ ഇവിടെ ഇരിക്ക്."
അവൾ പറഞ്ഞത് കേട്ട് ദേഷ്യം വന്ന അവൻ നേരെ റൂമിലേക്ക് പോയി.
ഞാൻ പതിയെ അവളോടായി പറഞ്ഞു.. "ഇപ്പോൾ അല്ലെ അവധി ഉള്ളത് അവൻ പോയി വരട്ടെ. എന്താ പ്രശ്നം."
"അവൻ ഇപ്പോൾ പഠിക്കാൻ ഉഴപ്പി ആട.. ഒന്നും പറഞ്ഞാലും കേൾകുല
💬 Comments
View all comments