Chapter Title : എന്റെ ആദ്യ പ്രണയം [John Henry]
.ഞാൻ അവളുടെ ചൂണ്ടിൽ ഒരു മുത്തം നൽകി അവൾ എനിക്കും ഒരു മുത്തം നൽകി .ഞങ്ങൾ തിരിച്ചു വീടുകളിലേക്ക് നടന്നു .ഞങ്ങളുടെ രണ്ടുപേരുടേയും മുഖം സന്തോഷത്താൽ മൂടിയിരുന്നു .ഞാൻ അന്ന് ഒരു കാര്യം മനസ്സിലുറപ്പിച്ചു .അവൾ അല്ലാതെ എന്റെ ജീവിതത്തിൽ മറ്റൊരു പെണ്ണില്ല .ഞാൻ അത് മനസ്സിൽ അടിവരയിട്ടു.പക്ഷെ കാലം എനിക്കായി മറ്റു പലതും കരുതിവച്ചിരുന്നു തുടരും .....
(ആദ്യമായി ആണ് ഒരു കമ്പികഥ എഴുതുന്നത് .തെറ്റ് കുറ്റങ്ങൾ ഉണ്ടെങ്കിൽ ക്ഷെമിക്കുക.പിന്നെ നമ്മൾ കമ്പികഥകളിൽ സാധാരണമായി കാണാറുള്ള വാക്കുകൾ ഒഴിവാക്കിയത് കഥയുടെ സ്വാഭാവികത നഷ്ടപ്പെടാതിരിക്കാൻ വേണ്ടിയാണ്.കഥ നല്ലതാണ് എങ്കിൽ പ്രോത്സഹിപിപ്പിക്കുക അല്ലെങ്കിൽ തെറ്റ് കുറ്റങ്ങൾ ഉണ്ടെങ്കിൽ തിരുത്താൻ ഞാൻ ബാധ്യസ്ഥനാണ് )
💬 Comments
View all comments