Chapter Title : എന്റെ ആദ്യ യാത്ര [Sumesh]
ഒരു മഴക്കാലത്ത് സാധാരണ പോലെ ഞാൻ തൃശൂർ ബസ് സ്റ്റാൻഡ് ഇത് എത്തി ,കൂട്ടുകാരനെ വെയിറ്റ് ചെയ്യുന്നതിനിടക്ക് എന്റെ മൊബൈൽ ഇൽ ഒരു വിളി വന്നു , അത് എന്റെ കൂട്ടുകാരൻ ആയിരുന്നു . അവനു ഇന്ന് വരൻ പറ്റില്ലെന്നും എന്തോ അത്യാവശ്യ കാര്യം ഉള്ളത് കൊണ്ട് നാളെയെ പറ്റു എന്നും പറഞ്ഞു . ഞാൻ തനിച്ചു അത് വരെ ഇങ്ങനെ ഒരു ദീർഘ ദൂര യാത്ര ചെയ്തിട്ടുമില്ലായിരുന്നു. ഞാൻ ഒന്നുകൂടെ ആലോചിച്ചു ഒറ്റയ്ക്ക് പോകണോ വേണ്ടയോ എന്ന് , അങ്ങനെ ചിന്തിച്ചിരിക്കുമ്പോൾ വീട്ടിൽ നിന്നും വീണ്ടും അമ്മയുടെ വിളി വന്നു , ബസ് കിട്ടിയോ എന്നറിയാൻ ആയിരുന്നു . ഞാൻ പറഞ്ഞു കിട്ടി എന്ന് . ഇന്നു എന്തായാലും തനിച്ചു തന്നെ പോകാൻ തീരുമാനിച്ചു.അങ്ങനെ അടുത്ത് വന്ന ചില്ലു കൊട്ടാരം ( പണ്ട് ഓറഞ്ചും വെള്ളയും പെയിന്റ് അടിച്ച ഒരു വലിയ ബസ് ) ഫാസ്റ്റ് പാസ്സന്ജർ ബസ് ഇത് കയറി പിറകിലെ രണ്ടാമത്തെ നീളൻ സീറ്റ് ഇത് ഇടം പിടിച്ചു , അന്നൊക്കെ ആ ബസ് ഇൽ മുൻപിലെ ഡോർ മാത്രേ തുറക്കുകയുള്ളു അത് കാരണം കയറുന്ന ആളുകൾ ഒക്കെ മുൻപിൽ തന്നെ കയറി ഇരിക്കും, രാത്രി ആയതിനാൽ സാധാരണ 10 മാണി കഴിയുമ്പോൾ തിരക്കും ഉണ്ടാകാറില്ല, അതുകൊണ്ടു ഞങ്ങൾ പുറകിലെ സീറ്റ് ഇത് പോയി കോട്ടയം വരെ കിടന്നുറങ്ങാറാണ് പതിവ്.
സാധാരണ പോലെ ഞാൻ ബസ് ഇത് കയറി സ്ഥിരം സീറ്റ് പിടിച്ചു ടിക്കറ്റ് എടുത്തു , ഏകദേശം 8 .30 കഴിഞ്ഞപ്പോൾ
💬 Comments
View all comments